Tag: donald trump
കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിച്ചെന്ന് ട്രംപ്, ഇല്ലെന്ന് ബൈഡന്‍; ചൂടേറ്റി അവസാനവട്ട സംവാദം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാനവട്ട സംവാദത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും. കൊവിഡ് പ്രതിരോധം മികച്ച രീതിയില്‍ നടത്താനായെന്ന ട്രംപിന്റെ...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പരാജയം പ്രവചിച്ച് മാധ്യമ രാജാവ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന്റെ പരാജയം പ്രവചിച്ച് മാധ്യമ രാജാവ് റൂപ്പഡ് മര്‍ഡോക്ക്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് വിജയ സാധ്യതയെന്നതാണ് മര്‍ഡോക്കിന്റെ...
മാസ്ക് ധരിക്കൂ, കൈകൾ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ; മൂർച്ഛയേറിയ ട്വീറ്റുമായി ജോ...
കൊവിഡ് വ്യാപനവുമായി ബന്ധപെട്ട് ട്രംപ് കേന്ദ്രങ്ങളിൽ നിന്നും വിവാദ പ്രസ്താവനകൾ തുടരുന്നതിനിടെ മൂർച്ഛയേറിയ ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ രംഗത്ത്. മാസ്ക് ധരിക്കൂ, കൈകൾ കഴുകൂ, ട്രംപിനെ വോട്ടു ചെയ്ത്...
‘തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാജ്യം തന്നെ വിടും’; ഡൊണാള്‍ഡ് ട്രംപ്
ജോര്‍ജിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണങ്ങള്‍ കൊഴുപ്പിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡനെന്ന് ട്രംപ് വിമര്‍ശിച്ചു. ഇത്രയും മോശം സ്ഥാനാര്‍ത്ഥിയോട്...
അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ വ്യക്തിയാണ് ജോ ബൈഡനെന്ന് ഡൊണാൾഡ് ട്രംപ്
അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ വ്യക്തിയാണ് തന്റെ എതിർ സ്ഥാനാർത്ഥി ജെ ബൈഡനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആവേശഭരിതമായ തിരഞ്ഞെടുപ്പിൽ ഏറ്റവും അയോഗ്യനായ എതിർ സ്ഥാനാർത്ഥിയോടാണ് താൻ മത്സരിക്കുന്നതെന്നും...
ഡോണാൾഡ് ട്രംപ് വീണ്ടും പ്രസിഡൻ്റായാൽ ദെെവത്തിന് മാത്രമെ ഞങ്ങളെ രക്ഷിക്കാൻ കഴിയുകയുള്ളു; പലസ്തീൻ പ്രധാനമന്ത്രി
ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ദെെവത്തിന് മാത്രമെ തങ്ങളെ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായ്യ. ട്രംപ് ഭരണത്തിൻ്റെ കഴിഞ്ഞ നാല് വർഷം പാലസ്തീന് വലിയ ദോഷമുണ്ടായെന്നും വീണ്ടും...
സെനറ്റര്‍ പദവിയിലിരിക്കെ ബൈഡന്‍ തൊഴിലവസരങ്ങള്‍ ചൈനയിലേക്ക് കയറ്റി അയക്കുന്ന തിരക്കിലായിരുന്നു; ട്രംപ്
വാഷിങ്ടണ്‍: അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈസ് പ്രസിഡന്റ്, സെനറ്റര്‍ പദവികളില്‍ ഇരിക്കെ തൊഴിലവസരങ്ങള്‍ ചൈനയിലേക്ക്...
വെർച്വൽ സംവാദം അംഗീകരിക്കാതെ ട്രംപ്; ഒക്ടോബർ 15ന് നടത്താനിരുന്ന പ്രസിഡൻഷ്യൽ ഡിബേറ്റ് റദ്ദാക്കി
വെർച്വൽ ഫോർമാറ്റിലുള്ള ഡിബേറ്റിൽ പങ്കെടുക്കില്ലെന്ന് ഡോണാൾഡ് ട്രംപ് അറിയിച്ചതോടെ ഒക്ടോബർ 15ന് നടത്താനിരുന്ന പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി. പ്രസിഡൻഷ്യൽ ഡിബേറ്റ് കമ്മീഷനാണ് ഈക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രംപും ബെെഡനുമായുള്ള മൂന്ന് സംവാദങ്ങളിൽ...
വൈറസ് പ്രതിരോധത്തിൽ ട്രംപിന്റേത് മോശം പ്രവർത്തനം; ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി മിഷേൽ ഒബാമ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യയും പ്രഥമ വനിതയുമായിരുന്ന മിഷേൽ ഒബാമ രംഗത്ത്. ട്രംപ് മോശം പ്രസിഡന്റാണെന്നും വംശീയവാദിയാണെന്നും മിഷേൽ ആരോപിച്ചു. കൊവിഡ് പ്രതിസന്ധിയെയും വംശീയതെയും...
‘നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടണോ’? കൊവിഡിനെ നിസാരവകരിച്ച് ട്രംപ്; നടപടി
വാഷിങ്ടണ്‍: മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊവിഡ് 19 നെ നിസാരവത്കരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിസാരമായ ജലദോഷ പനിയുമായാണ് ലോകത്താകമാനം 10 ലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ രോഗത്തെ ട്രംപ് താരതമ്യപ്പെടുത്തിയത്....