Tag: donald trump
കൊവിഡ് മാരകരോഗമാണെന്ന് അറിയാമായിരുന്നിട്ടും ട്രംപ് മറച്ചുവെച്ചു; വെളിപ്പെടുത്തൽ
കൊവിഡ് മാരകരോഗമാണെന്നും വലിയ നാശം വിതയ്ക്കുന്ന മഹാമാരി ആകുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. പ്രശസ്തനായ അമേരിക്കൻ മാധ്യമ പ്രവർത്തകൻ ബോബ് വുഡ്‌വാര്‍ഡ് താൻ നടത്തിയ...
ഇസ്രായേൽ- യുഎഇ കരാറിന് മധ്യസ്ഥത വഹിച്ച ട്രംപിനെ സമാധാന നോബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്തു
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 2021 ലെ സമാധാന നോബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് പിന്നാലെ നാറ്റോ പാര്‍ലമെന്ററി അസംബ്ലിയിലേക്കുള്ള നോര്‍വീജിയന്‍ പ്രതിനിധി സംഘത്തിന്റെ...
കമല ഹാരിസ് യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റാകുന്നത് രാജ്യത്തിന് അപമാനം: ട്രംപ്
നോര്‍ത്ത് കരോളിന: അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനങ്ങള്‍ക്ക് അവരെ ഇഷ്ടമല്ലെന്നും, അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനത്തേക്ക്...
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോട്ട് റാലിക്കിടെ അപകടം; നിരവധി ബോട്ടുകള്‍ മുങ്ങി (വീഡിയോ)
വാഷിങ്ടണ്‍: തുടര്‍ച്ചയായ രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അപകടം. ടെക്‌സാസിന്റെ തലസ്ഥാനമായ ഓസ്റ്റിനിലുള്ള ട്രാവിസ് തടാകത്തിലൂടെ ട്രംപ് അനുകൂലികള്‍ ബോട്ട് റാലി നടത്തുന്നതിനിടെയാണ്...
ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി വളരെ മോശം; പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ തയ്യാറെന്ന് ട്രംപ്
ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും, തർക്കത്തിൽ ഇടപെടാൻ താൽപര്യമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. . വൈറ്റ് ഹൌസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്ന പരിഹാരത്തിനായി വിഷയത്തിൽ ഇടപെടാനും...
രണ്ട് തവണ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ട്രംപ്; വിവാദം
വാഷിങ്ടണ്‍: രണ്ട് തവണ വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നേരിട്ട് പോളിങ് ബൂത്തിലെത്തിയും, മെയില്‍ വഴിയും വോട്ട് രോഖപ്പെടുത്തണമെന്നാണ് ട്രംപ്...
അമേരിക്കന്‍ വൈസ് പ്രസിഡന്റാകാന്‍ കമല ഹാരിസിനെക്കാള്‍ മികച്ചത് ഇവാങ്ക: ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആദ്യ ഏഷ്യന്‍ വംശജയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന് യോഗ്യതയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ന്യൂ ഹാംഷെയറില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രചാരണ...
റിപ്പബ്ലിക്കൻ പാർട്ടിയുടെ യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം സ്വീകരിച്ച് ട്രംപ്; ഇനി പോരാട്ടം
യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനേഷൻ ഡോണാൾഡ് ട്രംപ് സ്വീകരിച്ചു. തുടർന്നുണ്ടായ പ്രസംഗത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും മുൻ വെെസ് പ്രസിഡൻ്റുമായ ജോ ബെെഡനെ കടന്നാക്രമിക്കുകയുണ്ടായി. അമേരിക്കയുടെ മഹത്വത്തെ നശിപ്പിക്കാനാണ് ജോ...
ഡോണാൾഡ് ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിൽ മോദിയും
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ട്രംപിൻ്റെ പ്രചാരണ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യക്ഷപ്പെട്ടു. ട്രംപിൻ്റെ ക്യാമ്പെയിൻ ടീം പുറത്തിറക്കിയ വീഡിയോയിലാണ് മോദിയുടെ പ്രസംഗങ്ങളുടെ ദൃശ്യങ്ങളും അഹമ്മദാബാദിലെ നമസ്തേ ട്രംപ് പരിപാടിയിലെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്.
https://twitter.com/kimguilfoyle/status/1297267137736781824
അമേരിക്കയിലെ...
ജോ ബെെഡൻ വിജയിച്ചാൽ അമേരിക്ക ചെെനയുടെ കീഴിലാവുമെന്ന് ഡോണാൾഡ് ട്രംപ്
അമേരിക്കയിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബെെഡൻ വിജയിച്ചാൽ അമേരിക്ക പിന്നീട് ചെെനയുടെ കീഴിലായിരിക്കുമെന്ന് ഡോണാൾഡ് ട്രംപ്. തൻ്റെ പ്രസംഗത്തിൽ ഒരു തവണ പോലും ബെെഡൻ ചെെനയുടെ കാര്യങ്ങൾ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൌൺസിൽ...