Tag: economic package
ആത്മനിര്‍ഭര്‍ ഭാരത് അവസാന ഘട്ട പ്രഖ്യാപനം ഇന്ന്; ബിസിനസ് രംഗത്ത് ഇളവുകള്‍ പ്രതീക്ഷിച്ച് രാജ്യം
ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അവസാന ഘട്ട പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തും. ടൂറിസമടക്കം സേവനമേഖലയിലും വന്‍കിട ബിസിനസ് രംഗത്തും ഇളവുകള്‍ പ്രതീക്ഷിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് മൂന്നാം...
സാമ്പത്തിക പാക്കേജ്: പ്രതിരോധ മേഖലയില്‍ കൂടുതല്‍ ഉദാരവല്‍ക്കരണം; വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും നടപടി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സ്വയം പര്യാപ്തമായ ഒരു രാജ്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കടുത്ത മല്‍സരത്തിനായി എല്ലാവരും തയാറെടുക്കണം. എട്ട് മേഖലകളിലെ പരിഷ്‌കരണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും...
കൃഷിക്കും അനുബന്ധ മേഖലകൾക്കും ഊന്നൽ നൽകി മൂന്നാം ഘട്ട സാമ്പത്തിക പാക്കേജ്
കൊവിഡ് പ്രതിസന്ധി ഏറ്റവും മോശമായി ബാധിക്കുന്ന ഇന്ത്യൻ കാർഷിക മേഖലക്ക് ഊന്നൽ നൽകിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിൻ്റെ 20 ലക്ഷം...
സാമ്പത്തിക പാക്കേജ്; രണ്ടാം ഘട്ട പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലിന്
കേന്ദ്ര സര്‍ക്കാരിൻ്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിൻ്റെ രണ്ടാം ഘട്ട പ്രഖ്യാപനങ്ങൾ ഇന്ന് നടക്കും. ഇതിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വെെകിട്ട് നാലു മണിക്ക് മാധ്യമങ്ങളെ...
നരേന്ദ്ര മോദിയുടെ സാമ്പത്തിക പാക്കേജ് ഒരു ‘വലിയ പൂജ്യം’ മാത്രം; മമത ബാനർജി
കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജില്‍ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്...
സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി; ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ...
സ്വയം പര്യാപ്തമായ ഇന്ത്യ എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ 'ആത്മനിര്‍ഭര്‍ അഭിയാന്‍' പ്രഖ്യാപിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ദീര്‍ഘവീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും രാജ്യത്തിനായുള്ള പുതിയ...
1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നിർമലാ സീതാരാമൻ, സൌജന്യ റേഷൻ, 50...
കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നിർമല സീതാരാമൻ. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള പാവപ്പെട്ട ജനങ്ങൾക്കും ഇതര സംസ്ഥാന...
ഏത് എടിഎമ്മിൽ നിന്നും പണം എടുക്കാം, സർവ്വീസ് ചാർജ് ഇല്ല, മിനിമം ബാലൻസ് ഒഴിവാക്കി;...
ഏത് എടിഎമ്മിൽ നിന്ന് വേണമെങ്കിലും പണം എടുക്കാമെന്നും മിനിമം ബാലൻസ് ഒഴിവാക്കിയതായും ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിൻ്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം. സർവ്വീസ് ചാർജ്...
കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരമായി സമഗ്രസാമ്പത്തിക പാക്കേജുകൾ
കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും ജീവനക്കാരുടെ ജനുവരിമാസത്തെ ശമ്പളം 5 ന് മുമ്പ് വിതരണം ചെയ്യുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി....