Tag: Facebook
ഫേസ്ബുക്കിനെ പിന്തള്ളി ടിക്ക് ടോക്ക് രണ്ടാം സ്ഥാനത്ത്; ആശങ്കയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍...
സമൂഹമാധ്യമങ്ങളില്‍ ടിക്ക് ടോക്കിന് ജനപ്രീതിയേറുന്നു. ഫേസ്ബുക്കിനെ പിന്തള്ളി ടിക്ക് ടോക്ക് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇതോടെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ ബര്‍ഗ് ആശങ്കയിലാണ്. കുഞ്ഞന്‍ വിഡിയോകള്‍ കൊണ്ടാണ് കോടിക്കണക്കിന് ജനങ്ങളെ...
രാജ്യാന്തര തലത്തില്‍ ആപ്പുകൾ വന്‍തോതില്‍ ഡേറ്റ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്
ഫെയ്സ്ബുക്കിൽ നിന്നും ട്വിറ്ററിൽ നിന്നും രാജ്യാന്തര തലത്തിൽ വൻ തോതിൽ ഉപയോക്താക്കളുടെ ഡേറ്റ ചോർത്തപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ടു ദിവസം മുന്‍പാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്ന് സംഭവം സമൂഹ മാധ്യമ കമ്പനികള്‍ സ്ഥിരീകരിച്ചു....
സ്പാം ആഡുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ ടൂളുമായി ഫേസ്ബുക്ക്
കാലിഫോര്‍ണിയ: അനാവശ്യമായി ഫേസ്ബുക്കിൽ വരുന്ന സ്പാം ആഡുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ ടൂളുമായി ഫേസ്ബുക്ക്. യുകെയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക.
ഫേസ്ബുക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ വരുന്ന പരസ്യങ്ങളുടെ മുകളിലുള്ള മൂന്നു കുത്തുകളില്‍ ക്ലിക്ക്...
”സരിന്‍” വാതക സാന്നിധ്യം; ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു
ഫേസ് ബുക്ക് ആസ്ഥാനത്തിന് സമീപപ്രദേശങ്ങളില്‍ തീവ്രനശീകരണ ശേഷിയുള്ള മനുഷ്യന്റെ നാഡീസംവിധാനത്തെ ബാധിക്കുന്ന സരിന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് കെട്ടിടങ്ങളിലെ ആളുകളെ ഫേസ് ബുക്ക് ഒഴിപ്പിച്ചു. കമ്പനിയുടെ സിലിക്കന്‍വാലിയിലെ തപാല്‍ സംവിധാനത്തിലാണ്...
നഗ്നത സെന്‍സര്‍ ചെയ്തതില്‍ തുണിയുരിഞ്ഞ് പ്രതിഷേധം
ഫേയ്ബുക്കിന്റെ നഗ്നത സെന്‍സര്‍ഷിപ്പ് നയത്തിനെതിരെ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ഫേസ്ബുക്ക് ഓഫിസിന് മുന്നില്‍ നൂറോളം ആളുകള്‍ നഗ്നത പ്രദര്‍ശനം നടത്തി. ഞാറാഴ്ച രാവിലെ മുതലാണ് പ്രതിഷേധക്കാര്‍ റോഡില്‍ നഗ്നരായി കിടന്ന് പ്രതിഷേധം രേഖപ്പെടുത്തിയത്. പുരുഷ...
മാര്‍ക്ക് സുക്കർബർഗിന്റെ സുരക്ഷാ തലവനെതിരെ ലൈംഗിക ആരോപണം
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കർബര്‍ഗിന്റെ സുരക്ഷാ തലവനായ ലിയാം ബൂത്ത് ലൈഗിക പെരുമാറ്റം നടത്തിയെന്നാരോപിച്ച് സുക്കർബര്‍ഗിന്റെ ഭാര്യ പ്രിസ്ചില്ല ചാന്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ രംഗത്ത്. അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വംശീയപരവും ലൈംഗികപരവുമായ പ്രസ്താവനകള്‍ സ്ത്രീകള്‍ക്ക്...
സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് ഫേസ്ബുക്ക്,ട്വിറ്റര്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി നരേന്ദ്രമോദി
പ്രധാനമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് തന്റെ ട്വിറ്റര്‍,ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി നരേന്ദ്രമോദി. ഇളം നീല ഷര്‍ട്ടും, മോഡി ജാക്കറ്റ് എന്ന് അറിയപ്പെടുന്ന കറുത്ത ജാക്കറ്റും ധരിച്ചിട്ടുള്ള...
ഫേസ്ബുക്ക് ‘ ഗ്ലോബല്‍കൊയിന്‍’ ഡിജിറ്റല്‍ പണമിടപാടിന് 2020ല്‍ തുടക്കം കുറിക്കും
രാജ്യങ്ങള്‍ തമ്മില്‍ ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ 2020തോട് കൂടി ഫേസ്ബുക്ക് സ്വന്തമായി ക്രിപ്‌റ്റോകറന്‍സിക്ക് രൂപം നല്‍കും. ' ഗ്ലോബല്‍കൊയിന്‍' എന്ന പേരിലുള്ള ക്രിപ്‌റ്റോകറന്‍സി വഴി 2.4 ബില്യണ്‍ ഉപയോക്താക്കള്‍ക്ക് നാണയം ഡിജിറ്റല്‍ രൂപത്തില്‍...
ഉപയോക്തക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിനോട് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രണ്ടാമത്തെ രാജ്യമായി ഇന്ത്യ
അമേരിക്കന്‍ ഗവണ്‍മെന്റിന് ശേഷം ഫേസ്ബുക്കിനോട് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുന്നു. 861 അടിയന്തര അപേക്ഷകള്‍ ഉള്‍പ്പടെ 20805 അപേക്ഷകളാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിന് നല്‍കിയത്. ഇതില്‍...
നടൻ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്
നടന്‍ സിദ്ദിഖിനെതിരെ ലൈംഗീകാധിക്ഷേപ ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്. 2016 ല്‍ തനിക്ക് നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതായാണ് നടിയുടെ ആരോപണം.
2016 ല്‍ തിരുവനന്തപുരത്തെ...