Tag: Gulf Countries
വിദേശത്ത് നിന്ന് ഇന്ന് കേരളത്തിലെത്തുന്നത് 21 വിമാനങ്ങള്‍; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനകള്‍ ഇന്ന്...
കൊച്ചി: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ മാറ്റം വരുത്തിയ കേരളത്തില്‍ വിദേശത്ത് നിന്ന് ഇന്ന് മടങ്ങിയെത്തുന്നത് 3420 പ്രവാസികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ ലണ്ടന്‍, എത്യോപ്യ എന്നിവടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്....
ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 100 ആയി; ഇന്നലെ മാത്രം 4...
ഗൽഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 100 ആയി. ഇന്നലെ മാത്രം നാലു പേർ മരിച്ചു. അജ്മാനിലും, ഷാർജയിലും, ദുബായിലും ദമാമിലും ഒരോരുത്തരാണ് ഇന്നലെ മരിച്ചത്. പത്തനംതിട്ട സ്വദേശിയായ വള്ളംകുളം...
ഗള്‍ഫില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; പെരുന്നാള്‍ ഒത്തുചേരലുകള്‍ക്ക് കര്‍ശന വിലക്ക്
സൗദി അറേബ്യ: 22 പേര്‍ കൂടി മരിച്ചതോടെ ഗള്‍ഫില്‍ കോവിഡ് മരണ സംഖ്യ 777 ആയി. 6500ഓളം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇതോടെ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം പിന്നിട്ടു....
ആശങ്ക അവസാനിക്കാതെ ഗള്‍ഫ് രാജ്യം; കൊവിഡ് ബാധിതര്‍ 13,000 കവിഞ്ഞു
ദുബായ്: യുഎഇയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 13,000 കവിഞ്ഞു. ഇതുവരെ 13038 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധമൂലം ആറ് പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 111...
വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാന്‍ നീക്കം; തയാറെടുപ്പുകള്‍ അറിയിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നീക്കം. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച തയാറെടുപ്പുകള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം...
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം; വിശദീകരണം തേടി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന നിലപാട് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്നാല്‍ നിലവിലെ ലോക്ഡൗണിന്റെ ഉദ്ദേശ്യം നടപ്പാകില്ലെന്ന് കേന്ദ്രം അറിയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര...
ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. വൈറസ് ബാധിച്ച് ഇതുവരെ 167 പേര്‍ മരിച്ചു. സൗദിയില്‍ രോഗബാധിതരില്‍ 83 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍...
കൊവിഡ് രോഗലക്ഷണങ്ങളില്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് യുഎഇ അംബാസഡര്‍; നടപടി പ്രവാസി ലീഗ് സെല്ലിന്റെ ഹര്‍ജിയില്‍
ന്യൂഡല്‍ഹി: കൊവിഡ് രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസിഡര്‍ മുഹമ്മദ് അല്‍ ബന്ന. അതേ സമയം കൊവിഡ് ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍...
ഗള്‍ഫില്‍ കൊവിഡ് വ്യാപിക്കുന്നു; നിയന്ത്രണം ലംഘിച്ചാല്‍ കടുത്ത നടപടി; ഒമാനില്‍ ലോക്ക് ഡൗണ്‍
ഒമാന്‍: കൊറോണ വൈറസ് മരണം ആഗോളതലത്തില്‍ ഒരുലക്ഷത്തിലേക്കടുക്കുമ്പോള്‍ രോഗബാധിതര്‍ 16 ലക്ഷം കടന്നു. അമേരിക്കയിലും യൂറോപ്പിലമാണ് കൊവിഡ്-19 ഏറ്റവുമധികം നാശം വിതയ്ക്കുന്നത്. അമേരിക്കയില്‍ ഓരോ ദിവസവും രണ്ടായിരത്തിനടുത്ത് ആളുകളാണ് മരിക്കുന്നത്. യൂറോപ്പില്‍ കൂടുതല്‍...
ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു
മനാമ: കൊറോണ വൈറസിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്ന 65 കാരിയാണ് മരിച്ചത്. പിന്നീട് ഇവര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം...