Tag: heavy rain
സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; 11 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക ഇന്ന് അവധി
തിരുവനന്തപുരം: വിവിധ ഇടങ്ങളില്‍ മഴ വീണ്ടും കനത്തതോടെ കേരളത്തില്‍ പതിനൊന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
ബേക്കല്‍കോട്ടയുടെ ഭിത്തിക്ക് തകര്‍ച്ച: സന്ദര്‍ശകര്‍ക്ക് വിലക്ക്
ഉദുമ: കേരളത്തിലെ ചരിത്ര ശേഷിപ്പുകളിലൊന്നായ ബേക്കല്‍കോട്ടയുടെ ഭിത്തിക്ക് തകര്‍ച്ച സംഭവിച്ചതിനെത്തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ബേക്കല്‍കോട്ടയുടെ പ്രവേശന കവാടത്തിന്റെ കിഴക്കു ഭാഗത്തു നിന്ന് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തിയാണ് കഴിഞ്ഞ രാത്രി മഴയില്‍...
രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ
കോഴിക്കോട് : വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ മലപ്പുറം കളക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും.
പിന്നീട്...
കേരളത്തില്‍ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം മേധാവി
കൊച്ചി: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം മഹാപദ്ര അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ബാധിച്ച ശക്തമായ മഴയുടെ തീവ്രത കുറയും. തെക്കന്‍ കേരളത്തില്‍...
സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്ത് പല ഇടങ്ങളിലും വെള്ളം കയറുകയും മണ്ണിടിച്ചിലും രൂക്ഷമായി. ഇതോടെ സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍,...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി വെള്ളം കയറി. കോട്ടയത്ത് പാലയിലും വെള്ളം കയറി. മഴ തുടരുന്നത് വെള്ളം കയറുന്നതിലേക്ക് നയിക്കുന്നതിനാല്‍ ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പല വീടുകളിലും...
വാഷിങ്ടണില്‍ വെള്ളപ്പൊക്കം രൂക്ഷം
വാഷിങ്ടണ്‍: കനത്ത മഴയില്‍ യുഎസ് തലസ്ഥാനമായ വാഷിങ്ടണില്‍ വെള്ളപ്പൊക്കം. ഒരു മാസം കിട്ടേണ്ട മഴ ഒറ്റ ദിവസം കൊണ്ട് പെയ്തതോടെയാണ് വാഷിങ്ഡണ്‍ വെള്ളത്തിലാവുന്നത്. തിങ്കളാഴ്ച നാലിഞ്ച് വെള്ളമാണ് ഉയര്‍ന്നത്. ഇതോടെ വൈറ്റ് ഹൗസിലും...
രത്നഗിരിയിൽ അണക്കെട്ട് തകര്‍ന്ന് 22 പേരെ കാണാതായി; 12 വീടുകള്‍ ഒലിച്ചു പോയി
കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലൂന്‍ താലൂക്കില്‍ അണക്കെട്ട് തകര്‍ന്ന് ഇരുപത് പേരെ കാണാതായി. രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടുദിവസമായി തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാത്രിയാണ്...
മുംബൈയിൽ കനത്ത മഴ; രണ്ടിടത്ത് മതിൽ ഇടിഞ്ഞ് 16 മരണം
കനത്ത മഴ തുടരുന്ന മുംബൈയിലും സമീപ നഗരമായ താനെയിലും മതിലുകൾ ഇടിഞ്ഞ് 16 പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ കിഴക്കൻ മലാഡിലാണ് ആദ്യ ദുരന്തം ഉണ്ടായത്. മലാഡിലെ കുരൂർ ഗ്രാമത്തിൽ മതിൽ തകർന്ന്...