Tag: heavy rain
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റും മഴയും; കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്കി ദേശീയ ജല കമ്മീഷന്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച്ച വരെ കേരളത്തില്‍ കനത്ത...
കനത്ത മഴ: മുംബൈ നഗരത്തിന്റെ വിവിധ മേഖലകള്‍ വെള്ളത്തില്‍
മുംബൈ: പത്ത് മണിക്കൂര്‍ നിലയ്ക്കാതെ മഴപെയ്തതിനെത്തുടര്‍ന്ന് മുംബൈ നഗരത്തിന്റെ വിവിധ മേഖലകള്‍ വെള്ളത്തില്‍ മുങ്ങി. ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ അടമുള്ളവ നിര്‍ത്തിവെച്ചിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് മുംബൈയിലും പൂനെ, താനെ, രത്നഗിജി, പാല്‍ഘര്‍ ജില്ലകളിലും...
സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; പുതിയ ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ തുടരുന്നതില്‍ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തായി രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ പ്രവചനത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
കനത്ത മഴ...
ശക്തികുറഞ്ഞ് നിസര്‍ഗ ന്യൂനമര്‍ദ്ദമായി; അടുത്ത 12 മണിക്കൂര്‍ മുംബൈയില്‍ കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ...
മുംബൈ: ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച നിസര്‍ഗ, ന്യൂനമര്‍ദ്ദമായി മാറിയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ വീശിയടിച്ച ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയായിരുന്നു മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി...
ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്റെ വടക്കന്‍ തീരത്തേക്ക് പ്രവേശിച്ചു; കാറ്റ് ഏത് നിമിഷവും കരതൊടാം
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്റെ വടക്കന്‍ തീരത്തേക്ക് പ്രവേശിച്ചു. പശ്ചിമ ബംഗാളിലെ സുന്ദര്‍ ബാനില്‍ ഇത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുവാന്‍ സാധ്യതയുള്ളത്. വലിയ മണ്ണിടിച്ചിലുകളും കനത്ത...
ഉംപുണ്‍; ബംഗാളിലും ഒഡീഷയിലും കനത്ത കാറ്റും മഴയും, മൂന്നുലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു
ഉംപുന്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗാള്‍ തീരം വഴി കരയിലേക്ക് പ്രവേശിക്കും. നിലവില്‍ കാറ്റ് ഒഡീഷയിലെ പാരാദ്വീപിന് 180 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിക്കുന്നത്. ബംഗാളിലും...
അറബിക്കടലിൽ ന്യൂനമർദം ശക്തിപ്രാപിച്ചു; അതിശക്തമായ കാറ്റു വീശാൻ സാധ്യത
അറബിക്കടലിൽ രണ്ടിടങ്ങളിലായി രൂപം കൊണ്ട ന്യൂനമർദങ്ങളെ തുടർന്ന് കേരള, കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം. അറബിക്കടലിൻറെ തെക്കു പടിഞ്ഞാറായി രൂപംകൊണ്ട ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറി. അറബിക്കടലിൻറെ തെക്കു കിഴക്കായി...
സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യത
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കു സാധ്യത. 48 മണിക്കൂറിനകം ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണം. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ...
‘മഹാ’ക്ക് പിന്നാലെ ‘ ബുള്‍ബുള്‍ ‘ ചുഴലിക്കാറ്റ് ; കേരളത്തില്‍ അടുത്ത രണ്ട് ദിവസം...
ബംഗാള്‍ ഉല്ക്കടലിള് രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം കൊണ്ടതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുള്‍ബുള്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച പുലര്‍ച്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ...
മുംബൈയില്‍ കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടതോടെ വിമാനങ്ങള്‍ ഉള്‍പ്പടെ റദ്ദാക്കി
മുംബൈ: മുംബൈയില്‍ വീണ്ടും മഴ കനക്കുന്നു. റോഡും റെയിലും വിമാനത്താവളം ഉള്‍പ്പെടെ വെള്ളത്തിലായതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട അവസ്ഥയിലാണ്. ഇന്ന് മാത്രം 30 വിമാനങ്ങളാണ് റദ്ദാക്കിയത്.
വരും ദിവസങ്ങളില്‍ മഴ കനത്തേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ...