Tag: Hydroxychloroquine
കേരളത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകിയ കൊവിഡ് രോഗികൾ മറ്റ് രോഗികളേക്കാൾ വേഗത്തിൽ രോഗ മുക്തരായതായി...
കൊവിഡ് രോഗികൾക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകുന്നതിൽ അന്താരാഷ്ട്ര തലത്തിൽ നേരത്തെ അഭിപ്രായ വിത്യാസങ്ങൾ ഉയർന്നിരുന്നു. എന്നാൽ കേരളത്തിൽ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നൽകിയ കൊവിഡ് രോഗികൾ മറ്റു രോഗികളേക്കാൾ വേഗത്തിൽ രോഗ...
ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ക്ലിനിക്കല്‍ പരീക്ഷണം തുടരാം; സുരക്ഷ വിലയിരുത്തിയതായി ലോകാരോഗ്യ സംഘടന
ജനീവ: ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മരുന്നിന്റെ സുരക്ഷയെപ്പറ്റി വിദഗ്ധര്‍ പരിശോധന നടത്തിയതായി ലോകാരോഗ്യ സംഘടന. മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം തുടരാമെന്നും, ഒപ്പം ചില എച്ച്.ഐ.വി മരുന്നുകള്‍ ഉപയോഗിച്ചും പരീക്ഷണം നടത്താമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ അറിയിച്ചു.
കൊവിഡ്...
വലിയ പാര്‍ശ്വഫലങ്ങളില്ല; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നല്‍കുന്നത് തുടരുമെന്ന് ഐസിഎംആര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ പഠനങ്ങളില്‍ മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ (എച്ച്സിക്യു) ഉപയോഗത്തില്‍ കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കര്‍ശനമായ മെഡിക്കല്‍ മേല്‍നോട്ടത്തില്‍ കോവിഡ്-19 നുള്ള പ്രതിരോധ ചികിത്സയില്‍ ഇതിന്റെ ഉപയോഗം തുടരാമെന്നും ഇന്ത്യന്‍ കൗണ്‍സില്‍...
മലേറിയയ്ക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്ന കൊവിഡ് രോഗികളിൽ മരണസാധ്യത കൂടുതലെന്ന് പഠനം
കൊവിഡിനെ പ്രതിരോധിക്കാന്‍ മലേറിയയ്ക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നതു മൂലം മരണം കൂടുകയാണെന്നാണ് പുതിയ പഠനം. കൃത്യമായ ഗവേഷണ പദ്ധതികളില്ലാതെ കൊവിഡ്-19 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കരുത് എന്നാണ് ശാസ്തജ്ഞര്‍ പറയുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഇതുമായി...
കൊവിഡിനെ പ്രതിരോധിക്കാൻ ലോക രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് സല്യൂട്ട്; ഐക്യരാഷ്ട്രസഭ
കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ ലോക രാജ്യങ്ങൾക്ക് സഹായം നൽകിയ ഇന്ത്യയെ പ്രകീർത്തിച്ച് യു.എൻ. സെക്രട്ടറി ജനറൽ അൻ്റോണിയൊ ഗുട്ടെറസ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നല്‍കിയത്...
കൊവിഡ് പ്രതിരോധ മരുന്ന് ഇസ്രായേലിലേക്കും; മോദിക്ക് നന്ദി പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു
കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഇസ്രായേലിലേക്കും കയറ്റി അയച്ച് ഇന്ത്യ. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 5 ടണ്‍ മെഡിസിനുകളുടെ ചരക്കാണ് ഇസ്രായേലിലേക്ക് ഇന്ത്യ കയറ്റി അയച്ചത്.
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ മെഡിക്കല്‍ സാമഗ്രികളുടെ...
ഒരു രാജ്യത്തലവൻ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് എൻ്റെ അനുഭവത്തിൽ ഇതാദ്യം; ശശി തരൂർ
ഒരു രാജ്യത്തലവനോ സര്‍ക്കാരോ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് തൻ്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. കൊവിഡ് ചികിത്സയ്‍ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യുന്നതിന് അനുകൂല തീരുമാനം...
ഡിമാൻഡ് കൂടുന്നു; ഹൈഡ്രോക്സിക്ലോറോക്വിനിൻ്റെ കയറ്റുമതി നിര്‍ത്തി വെച്ച് ഇന്ത്യ
കൊവിഡ് 19 നെ പ്രതിരോധിക്കാൻ ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദ്ദേശിച്ച ഹൈഡ്രോക്സിക്ലോറോക്വിനിൻ്റെ കയറ്റുമതി ഇന്ത്യ നിർത്തിവച്ചു. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിൽ മരുന്നിൻ്റെ ലഭ്യത ഉറപ്പാക്കുന്നതിൻ്റെ...