Tag: India
ഇന്ത്യന്‍ സൈന്യത്തിന് പ്രത്യേക പ്രവര്‍ത്തന മേഖലകള്‍; ചൈനയ്ക്കും പാകിസ്താനും പ്രത്യേക കമാന്‍ഡുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ കാര്യക്ഷമമായ സംയോജിത പ്രവര്‍ത്തനങ്ങള്‍ക്ക് തിയറ്റര്‍ കമാന്‍ഡറുകള്‍ നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. ചൈനയുടേയും അമേരിക്കയുടെയും സൈന്യത്തിന് ഉള്ളതു പോലെ തന്നെ പ്രത്യേക ചുമതല നിര്‍വനഹിക്കുന്ന തിയറ്റര്‍ കമാന്‍ഡുകളാണ് ഇന്ത്യയിലും രൂപീകരിക്കാന്‍ ഒരുങ്ങുന്നത്....
ഇന്ത്യ- അമേരിക്ക ബന്ധത്തിൽ നിർണ്ണായക ചുവടുവെപ്പ്; ഇരു രാജ്യങ്ങളും തമ്മിൽ BECA കരാർ ഒപ്പു...
ഇന്ത്യ- അമേരിക്ക ബന്ധത്തിൽ നിർണ്ണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിലെ ഉഭയ കക്ഷി ധാരണകൾ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ ഓപ്പറേഷൻ എഗ്രിമെന്റ്- BECA) ഒപ്പുവെച്ചു. ഉയർന്ന...
രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 36,469 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേര്‍ മാത്രമാണ് പുതിയതായി രോഗബാധിതരായത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 79,46,429 ആയി ഉയര്‍ന്നു.
കഴിഞ്ഞ...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 50129 പേർക്ക് കൊവിഡ്
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. 24 മണിക്കൂറിനിടെ 45149 പോസിറ്റീവ് കേസുകളും 480 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 7909960 ആയി. 119014 പേർ ഇതിനോടകം...
വിവാദത്തിന് പിന്നാലെ കൊവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി
ഭുവനേശ്വര്‍: ബിഹാറിലെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന നിര്‍മല സിതാരാമന്റെ പ്രഖ്യാപനം വിവാദമായതിന് പിന്നാലെ രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം സൗജന്യ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കി കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. തെരഞ്ഞെടുപ്പ്...
രാജ്യത്ത് കൊവിഡ് കേസുകള്‍ 78 ലക്ഷം കടന്നു; പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച്ച 54,366 കേസുകളാണ് ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ...
രാജ്യത്ത് പ്രതിദിന രോഗബാധിതരും മരണവും കുറയുന്നു; ആശ്വാസം
ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ കുറവ്. പ്രതിദിന രോഗബാധ ഒരു ലക്ഷത്തിനടുത്ത് എത്തിയ ശേഷമാണ് കേസുകള്‍ കുറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,366 പുതിയ കേസുകള്‍...
ജമ്മു കാശ്മീരിലെ ലേ നഗരം ചെെനയുടെ ഭാഗമെന്ന് രേഖപ്പെടുത്തി ട്വിറ്റർ; വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര...
ജമ്മു കാശ്മീരിൻ്റെ ഭാഗമായ ലേ നഗരത്തെ ചെെനയുടെ ഭാഗമായി രേഖപ്പെടുത്തിയ ട്വിറ്റർ ലൊക്കേഷൻ സർവീസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസിയ്ക്ക് കേന്ദ്രം...
രാജ്യത്ത് 77 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; ഒരു ദിവസത്തിനിടെ 702 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്ന് 77,06,946 ലേക്ക്ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,838 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കേസുകളുടെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേർക്ക് പുതുതായി കൊവിഡ്
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 76,51,108 ആയി. ഇന്നലെ മാത്രം 717 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ...