Home Tags India

Tag: India

India's Coronavirus Cases Cross 50 Lakh; 1,290 Deaths, Highest In A Day

രാജ്യത്ത് 50 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; പുതുതായി 90,123 പേർക്ക് രോഗം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 50,20,360 ആയി. ഇന്നലെ മാത്രം 1,290 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ...
38 wilful defaulters including Nirav Modi, Vijay Mallya fled India in the last 5 years

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ വിട്ടത് 38 വായ്പതട്ടിപ്പുകാർ എന്ന് കേന്ദ്ര റിപ്പോർട്ട്

2015 ജനുവരി 1 മുതൽ 2019 ഡിസംബർ 31 വരെ രാജ്യത്ത് നിന്ന് 38 വായ്പാതട്ടിപ്പുകാർ വിദേശത്തേയ്ക്ക് കടന്നതായി കേന്ദ്ര സർക്കാർ. കേന്ദ്ര ധനകാര്യ സഹ മന്ത്രി അനുരാഗ്‌ താക്കൂറാണ് ലോക്സഭയിൽ ഈക്കാര്യം...

ഇന്ത്യന്‍ പ്രമുഖരെ കണ്ണിമ ചിമ്മാതെ നിരീക്ഷിച്ച് ചൈനീസ് കമ്പനി; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപതിയും, പ്രധാനമന്ത്രിയുമടക്കമുള്ള പ്രമുഖരെ നിരീക്ഷണ വലയത്തിലാക്കി ചൈനീസ് കമ്പനി. ചൈനീസ് സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതായി വിവരം ലഭിച്ചത്. ആര്‍ട്ടിഫിഷ്യല്‍...
India's Coronavirus Cases Cross 47 Lakh, 94,372 New Cases In A Day

രാജ്യത്ത് 47 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 94,372 പേര്‍ക്ക് പുതുതായി രോഗം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 47.54 ലക്ഷം ആയി. ഇന്നലെ മാത്രം 1,114 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്....
China hands over 5 Indians who went missing from Arunachal Pradesh

അരുണാചൽ പ്രദേശിൽ നിന്നും കാണാതായ അഞ്ച് പേരെ ചെെന കെെമാറി

അരുണാചൽ പ്രദേശിൽ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചെെനീസ് ലിബറേഷൻ ആർമി ഇന്ത്യക്ക് കെെമാറി. യുവാക്കളുടെ ഫോട്ടോ ഉൾപ്പെടെ പങ്കുവെച്ച് തേസ്പൂർ ഡിഫൻസ് പിആർഒ ട്വിറ്ററിലൂടെയാണ് ഈക്കാര്യം അറിയിച്ചത്. തങ്ങളുടെ ഭുപ്രദേശത്ത് വച്ച്...

രാജ്യത്ത് ശമനമില്ലാതെ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 97,570 രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 46,59,985 ആയി ഉയര്‍ന്നു. 1,201 ആളുകളാണ് ഒരു ദിവസത്തില്‍...
India Likely Had 6.4 Million Covid Cases By May, Says ICMR's Sero Survey

മേയ് മാസത്തിൽ ഇന്ത്യയിൽ കൊവിഡ് ബാധിച്ചത് 64 ലക്ഷം പേർക്ക്; ഐ.സി.എം.ആർ സിറോ സർവേ

ഇന്ത്യയിൽ മേയ് മാസത്തിൽ തന്നെ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നുവെന്ന് ഐ.സി.എം.ആറിൻ്റെ സിറോ സർവേ റിപ്പോർട്ട്. രാജ്യത്തെ പ്രായപൂർത്തിയായ 0.73 പേർക്കും കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും സർവേയിൽ പറയുന്നു. മേയ് 11 മുതൽ...
covid cases in india cross 44 lakh

ആശങ്കയിൽ രാജ്യം; 24 മണിക്കൂറിൽ പുതിയതായി രോഗം ബാധിച്ചത് 95735 പേർക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ 95735 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. ഇന്നലെ മാത്രം 1172 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്...
India Thwarts New China Aggression, Holds Its Ground

ഇന്ത്യൻ സെെന്യം വെടിവെച്ചിട്ടില്ല, പ്രകോപനം ചെെനയുടേത്; ആരോപണം തള്ളി ഇന്ത്യ

കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേന വെടിയുതിർത്തുവെന്ന ചെെനീസ് ആരോപണം തള്ളി ഇന്ത്യ. ഇന്ത്യൻ മേഖലയിലേക്ക് കടന്നുകറാൻ ശ്രമിച്ച ചെെനീസ് സെെന്യമാണ് ആകാശത്തേക്ക് വെടിവെച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി. ചെെനയാണ് വെടിയുതിർത്തുകൊണ്ട് പ്രകോപനം...
Indian troops fired warning shots at LAC, claims China

അതിർത്തിയിൽ വെടിവയ്പ്പ്; സ്ഥിതി ഗുരുതരം, നിയന്ത്രണ രേഖ മറികടന്ന് വെടിയുതിർത്തെന്ന് ചെെന

ഇന്ത്യ-ചെെന അതിർത്തിയിൽ വീണ്ടും സംഘർഷം. ഇന്ത്യൻ സെെന്യം നിയന്ത്രണ രേഖ മറികടന്ന് കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിർത്തുവെന്ന് ചെെന ആരോപിച്ചു. ഇന്ത്യൻ സെെനത്തിൻ്റേയും പീപ്പിൾസ് ലിബറേഷൻ ആർമിയുടേയും സാന്നിധ്യത്തിൽ വെടിവെയ്പ്പ്...
- Advertisement