Tag: India
ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്നും ഇന്ത്യ ചെെന സേന പിന്മാറ്റത്തിന് ധാരണ
കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് സേന പിന്മാറ്റത്തിന് ഇന്ത്യയും ചെെനയും ധാരണയിലെത്തി. ഇന്നലെ നടന്ന കമാൻഡർ തല ചർച്ചയിലാണ് തീരുമാനമായത്. കോർ കമാൻഡർ തലത്തിലുള്ള ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് സെെനിക വൃത്തങ്ങൾ അറിയിച്ചു.
നിയന്ത്രണ...
രാജ്യത്ത് കൊവിഡ് രോഗികള്‍ നാലര ലക്ഷത്തിലേക്ക്; ഒറ്റ ദിവസം പതിനയ്യായിരത്തോളം പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 14,933 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 312 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ്...
ജമ്മുകാശ്മീരിൽ നടന്ന പാക് വെടിവെയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു
ജമ്മുകാശ്മീരിലെ രജൗരി സെക്ടറിൽ ഇന്ന് രാവിലെയുണ്ടായ പാക് വെടിവെയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ഇന്ന് പുലർച്ചെ മേഖലയിലെ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. ഇന്ന് രാവിലെ കൃഷ്ണഗാട്ടിയിലാണ് ആദ്യം...
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 14,821 പേർക്ക്; 445 മരണം
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 14,821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,25,282 ആയി. ഇന്നലെ മാത്രം 445 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 13,699...
ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്
ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്സ് രംഗത്തെത്തിയിരിക്കുകയാണ്. നമ്മുടെ പ്രദേശത്തേക്ക് ആരും ആരും നുഴഞ്ഞു കയറിയില്ല എന്ന് പ്രധാനമന്ത്രി സർവ കക്ഷി യോഗത്തിൽ പറഞ്ഞത് എന്തുകൊണ്ടാണെന്നും പിന്നീട് ഔദ്യോഗിക പ്രസ്താവനയിൽ...
രാജ്യത്ത് ഒറ്റ ദിവസം പതിനയ്യായിരത്തിലധികം കൊവിഡ് ബാധിതര്‍; ഇന്ത്യ നാലാം സ്ഥാനത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 15,413 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കാണിത്. രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍...
രാജ്യത്തെ ഗ്രാമങ്ങൾ കൊവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയതെന്ന് പ്രധാനമന്ത്രി
രാജ്യത്തെ ഗ്രാമങ്ങൾ നഗരങ്ങളേക്കാൾ ശക്തമായ പോരാട്ടമാണ് കൊവിഡിനെതിരെ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ ശക്തിയെ നമിക്കുന്നവെന്നും അദ്ധേഹം പറഞ്ഞു. മറ്റു രാജ്യങ്ങളെക്കാൾ ഉയർന്ന ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും അതുകൊണ്ടു തന്നെ കൊവിഡിനെതിരെ...
ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന വിമര്‍ശനവുമായി അമേരിക്ക
ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന വിമര്‍ശനവുമായി അമേരിക്ക രംഗത്തെത്തി. ചൈന വിശ്വസിക്കാൻ കൊള്ളാത്ത നാടാണെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചത്. എന്നാൽ ഗാൽവൻ താഴ്വരയിൽ അവകാശ വാദം ആവർത്തിച്ചു കൊണ്ട് ചൈനീസ് വിദേശകാര്യ...
ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്കരണം ഇന്ത്യയ്ക്ക് ഭീഷണിയോ?
തുടർച്ചയായ ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്നുള്ള ആവശ്യവും ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ യുദ്ധ ഭീതിയിൽ ചൈനീസ് ഉത്പന്നങ്ങളെ ഒറ്റയടിക്ക് പൂർണമായും ഇന്ത്യയ്ക്ക് ഒഴിവാക്കാനാകുമോ?
Content Highlights; chinese products...
രാജ്യത്ത് കൊവിഡ് ബാധിതർ നാലുലക്ഷത്തിലേക്ക്; ഇന്നലെ മാത്രം 14,516 പേർക്ക് കൊവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,95,048 ആയി. ഇന്നലെ മാത്രം 375 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണം 12,948...