Tag: India
രാജ്യത്ത് കോവിഡ് ബാധിതര്‍ 42500 കടന്നു, മരണസംഖ്യ 1373; 24 മണിക്കൂറിനിടെ 2553 പേര്‍ക്ക്...
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 2553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 72 പേര്‍ക്ക് ജീവന് നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതുതായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കൊറോണ...
രാജ്യം മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക്; ‘വൈറസിനൊപ്പം ജീവിക്കുക’ സങ്കീര്‍ണമായ ദൗത്യം
ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ കേസുകള്‍ നാല്പതിനായിരം കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗബാധിതരായവരുടെ എണ്ണം വളരെയധികം കൂടി. ഈ രണ്ട് സാഹചര്യങ്ങളും കണക്കിലെടുത്ത് ഇന്ത്യ ഇന്നു മുതല്‍ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ...
24 മണിക്കൂറിനിടെ 71 മരണം; ഇന്ത്യയിൽ 37,776 കൊവിഡ് രോഗികൾ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,776 ആയി. 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 71 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ...
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി; ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍
ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയാനായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് മൂന്നു വരെയാണ് നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
ഇപ്പോള്‍ മെയ് 17വരെയാണ് അടച്ചിടല്‍ നീട്ടിയിരിക്കുന്നത്. അതേസമയം,...
സുപ്രീം കോടതി ഉത്തരവാദിത്തം നിറവേറ്റുന്നില്ല; ജസ്റ്റിസ് മദൻ ബി ലോക്കൂർ
കൊവിഡ് കാലത്തെ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ നിരാശപ്പെടുത്തുന്നതാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ലോക്കൂർ. ഭരണഘടനാപരമായ ഉത്തരവാദിത്തം സുപ്രീം കോടതി വേണ്ട രീതിയില്‍ നിറവേറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി സ്വയം അത്മ...
24 മണിക്കൂറിനിടെ 73 മരണം; രാജ്യത്ത് കൊവിഡ് ബാധിതർ 35,000 കടന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1993 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 35,043 ആയി. ഇന്നലെ മാത്രം 73...
രാജ്യത്തെ ദരിദ്രരെ സഹായിക്കാൻ 65,000 കോടി രൂപ വേണ്ടിവരും; രഘുറാം രാജൻ
കൊവിഡ് മൂലം രാജ്യത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായ ദരിദ്രരെ സഹായിക്കാൻ 65,000 കോടിയോളം രൂപ ആവശ്യമായി വരുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. കൊവിഡ്...
ഡല്‍ഹി സി.ആര്.പി.എഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കോവിഡ്
ഡല്‍ഹി: ഡല്‍ഹി സി.ആര്.പി.എഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലുള്ള 55 കാരനായ സൈനികന് ചൊവ്വാഴ്ച മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ആയിരത്തോളം പേരടങ്ങുന്ന മുഴുവന്‍ ബറ്റാലിയനെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കിഴക്കന്‍ ഡല്‍ഹിയിലെ...
ഇന്ത്യയിൽ ഇന്നലെ മാത്രം 73 കൊവിഡ് മരണം; 31332 കൊവിഡ് ബാധിതർ
രാജ്യത്ത് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് 73 പേർ മരിച്ചു. ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1007 ആയി. കൊവിഡ്...
കൊവിഡ് 19: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 60 പേര്; പുതുതായി രോഗം...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1463 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 29000...