Home Tags India

Tag: India

India reports 3,320 new Covid-19 cases, 95 deaths in 24 hours

ഇന്ത്യയിൽ കൊവിഡ് മരണം 1981 ആയി; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,320 കൊവിഡ്...

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 95 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,981 ആയി. ഇന്നലെ മാത്രം 3,320 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ...

കൊറോണ പോരാളികള്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബുദ്ധ പൗര്‍ണമി ദിനത്തിന്റെ ഭാഗമായിട്ടാണ് മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊറോണയ്ക്കെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികള്‍ക്കും കൊറോണ...
"India Needs Bigger Stimulus Package": Abhijit Banerjee To Rahul Gandhi

പാവപ്പെട്ടവരുടെ കെെകളിൽ പണം എത്തണം; ഇന്ത്യക്ക് വൻ ഉത്തേജക പാക്കേജ് ആവശ്യമെന്ന് അഭിജിത് ബാനര്‍ജി

കൊവിഡ് പ്രതിസന്ധി നേരിടുന്ന പാവപ്പെട്ടവരായ ജനങ്ങളുടെ കെെയ്യിൽ പണമെത്തിക്കണമെന്ന് സാമ്പത്തിക വിദഗ്ദ്ധനും നൊബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി. ഇതിനായി ഇന്ത്യക്ക് വൻ ഉത്തേജക പാക്കേജ് വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലാക്കിയ...
195 Coronavirus Deaths, 3,900 Cases In India In 24 Hours

രാജ്യത്ത് 24 മണിക്കൂറിനിടെ 195 കൊവിഡ് മരണം; 3900 പേർക്ക് പുതുതായി കൊവിഡ്

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 195 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,900 പേർക്ക് ഇന്നലെ മാത്രം പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒരു ദിവസം നൂറിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്....
3 Naval Ships Sent to Evacuate Indians Stranded in the Maldives, UAE

പ്രവാസികളെ തിരികെയെത്തിക്കാൻ ദുബായിലേക്കും മാലി ദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകള്‍ പുറപ്പെട്ടു

വിദേശത്തുള്ള പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബായിലേക്കും മാലി ദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകള്‍ പുറപ്പെട്ടു. ഐ.എന്‍.എസ് ജലാശ്വയും ഐ.എന്‍.എസ് മഗറും മാലിദ്വീപിലേക്കും ഐ.എന്‍.എസ് ഷര്‍ദുല്‍ ദുബായിലേക്കുമാണ് പോയിരിക്കുന്നത്. രണ്ട് ദിവസത്തിനകം കപ്പലുകൾ ദുബായിലും മാലി...
Assam Becomes Epicentre Of African Swine Fever In India As 2,800 Pigs Die

കൊവിഡിന് പിന്നാലെ ആസാമിൽ പന്നിപ്പനി; 2800 വളർത്തു പന്നികൾ ചത്തൊടുങ്ങി

കൊവിഡ് വ്യാപനത്തിനിടയിൽ മറ്റൊരു പ്രതിസന്ധി കൂടി നേരിടുകയാണ് ആസാം. ആഫ്രിക്കൻ പന്നിപ്പനിയാണ് ഭരണകൂടത്തെ പോലും ആശങ്കപ്പെടുത്തികൊണ്ട് ആസാമിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. 2800 വളർത്തു പന്നികളാണ് ആഫ്രിക്കന്‍ പന്നിപ്പനി മൂലം ആസാമില്‍ ചത്തൊടുങ്ങിയത്. വളര്‍ത്തു...
Expats return to India from Thursday

പ്രവാസികൾ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും; യാത്ര സൗജന്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്രം

വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന് കേന്ദ്രം അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക്...

ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തില്‍ പങ്കാളിയാവാൻ ഇന്ത്യയും; രാജ്യത്തെ കൊവിഡ് രോഗികളിൽ റെംഡെസിവിർ പരീക്ഷിക്കും

കൊവിഡ് 19നെ ചെറുക്കാൻ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള മരുന്നു പരീക്ഷണ പദ്ധതിയില്‍ പങ്കാളിയാവാൻ ഇന്ത്യയും ഒരുങ്ങുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. കൊവിഡ് മരുന്ന് പരീക്ഷണത്തിൻ്റെ ഭാഗമായി റെംഡെസിവിര്‍ എന്ന...

രാജ്യത്ത് കോവിഡ് ബാധിതര്‍ 42500 കടന്നു, മരണസംഖ്യ 1373; 24 മണിക്കൂറിനിടെ 2553 പേര്‍ക്ക്...

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 2553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 72 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കൊറോണ...

രാജ്യം മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക്; ‘വൈറസിനൊപ്പം ജീവിക്കുക’ സങ്കീര്‍ണമായ ദൗത്യം

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ കേസുകള്‍ നാല്‍പതിനായിരം കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗബാധിതരായവരുടെ എണ്ണം വളരെയധികം കൂടി. ഈ രണ്ട് സാഹചര്യങ്ങളും കണക്കിലെടുത്ത് ഇന്ത്യ ഇന്നു മുതല്‍ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ...
- Advertisement