Home Tags Jose k mani

Tag: jose k mani

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് അനുമതി നല്‍കി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ തീരുമാം അറിയിച്ച് കേന്ദ്ര നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന അവൈലബിള്‍ പൊളിറ്റ് ബ്യൂറോയിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്ത് ധാരണയിലെത്തിച്ചത്. ജോസ് കെ മാണിയെ എല്‍ഡിഎഫിലേക്ക്...
video

രണ്ടിലക്കും ജോസിനും ഇനി അഗ്നിപരീക്ഷാകാലം

1964 ല്‍ പിറവിയെടുത്ത കേരള കോണ്‍ഗ്രസ് പലകുറി ചെറുതും വലുതുമായ കഷ്ണങ്ങളായി പലമുന്നണികളില്‍ ചേര്‍ന്ന് ജനത്തെ സേവിച്ചുകൊണ്ടിരുന്നു. വലതും ഇടതും ഇരിക്കാത്ത ഒരുവിഭാഗവും കേരള കോണ്‍ഗ്രസിലില്ല. എന്തിന് കെ എം മാണിപോലും 1980...
Kerala Congress (M) joins LDF: PJ Joseph's response

ജോസ് കെ. മാണി മുന്നണി വിട്ടത് തിരിച്ചടിയാകില്ല; എൽ.ഡി.എഫിന് ഗുണവുമില്ല: പി ജെ ജോസഫ്

ജോസ് കെ മാണി മുന്നണി വിട്ടത് തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ്. പ്രവർത്തകർ ജോസിനൊപ്പം പോകില്ലെന്നും കൂടുതൽ നേതാക്കൾ തനിക്കൊപ്പം വരുമെന്നും ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ ജോസഫ് പറഞ്ഞു....

‘ഇത്തരമൊരു തീരുമാനം മാണി ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല’; ജോസ് കെ മാണിക്കെതിരെ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ ഡി എഫ് പ്രവേശനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണി ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു തീരുമാനം ഒരിക്കലും എടുക്കില്ലായിരുന്നെന്നും ജനാധിപത്യ മതേതര വിശ്വാസികള്‍ ഈ തീരുമാനം...

അഭ്യൂഹങ്ങള്‍ക്ക് വിട; ജോസ് കെ മാണി ഇടതിനൊപ്പം ചേര്‍ന്നു

കോട്ടയം: കെ എം മാണിയുടെ മരണത്തിന് പിന്നാലെ രാഷ്ടീയ യുഡിഎഫില്‍ രാഷ്ട്രീയ പോരിലേക്ക് വഴി വെച്ച കേരള കോണ്‍ഗ്രസ് ജോസ് കെ മാണി-പി ജെ ജോസഫ് തര്‍ക്കത്തിന് വിരാമമായി. അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ജോസ്...

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടത്തേയ്ക്ക് തന്നെ

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇടതു സര്‍ക്കാരുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഒരുങ്ങി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. കെ. എം മാണിയുടെ മരണ ശേഷം പാര്‍ട്ടിയുടെ ചുമതല സംബന്ധിച്ച തര്‍ക്കമാണ് കേരളാ കോണ്‍ഗ്രസിനെ സിപിഎമ്മുമായി ലയിക്കുന്നതിലേക്ക് എത്തിച്ചത്. അനൗദ്യോഗികമായാണ്...

ജോസ് കെ മാണി എല്‍ ഡി എഫിലേക്ക്? രാജ്യസഭാംഗത്വം രാജിവെച്ചേക്കും

കോട്ടയം: അനിശ്ചിതത്വങ്ങള്‍ ഒഴിയാത്ത കേരള കോണ്‍ഗ്രസില്‍, ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്കെന്ന് സൂചന. എല്‍ഡിഎഫിലേക്ക് പോകുന്നതാണ് ഉത്തമമെന്ന തരത്തിലാണ് ജോസ് കെ മാണിയുടെ പ്രതികരണങ്ങള്‍. ഇന്ന് കോട്ടയത്ത് ചേരുന്ന സ്റ്റിയറിംങ് കമ്മിറ്റി...

കുട്ടനാട് സീറ്റിനായി തര്‍ക്കം; സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് തലവേദന

ആലപ്പുഴ: നവംബര്‍ മാസത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നണികള്‍. എന്നാല്‍, കുട്ടനാട് സീറ്റില്‍ യുഡിഎഫിനുള്ളില്‍ തര്‍ക്കം മുറുകുകയാണ്. കേരള കോണ്‍ഗ്രസിന്റെ ഇരു...

കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ ഞാന്‍ തന്നെ; അവകാശവാദവുമായി പി.ജെ ജോസഫ്

കോട്ടയം: കേരളാ കോണ്‍ഗ്രസ്സിന്റെ വര്‍ക്കിങ് ചെയര്‍മാന്‍ താന്‍ തന്നെയാണെന്ന് അവകാശവാദവുമായി പി.ജെ ജോസഫ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നത്തെ കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും ചെയര്‍മാന്‍ സ്ഛാനം ജോസ് കെ മാണിക്ക് നല്‍കിയിട്ടില്ലെന്നും ജോസഫ് പ്രതികരിച്ചു....

ജോസഫിനൊപ്പം പോയവര്‍ മടങ്ങി വന്നില്ലെങ്കില്‍ അയോഗ്യരാക്കും; പോര് മുറുക്കി ജോസ് കെ. മാണി

കോട്ടയം: രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ ജോസഫ് വിഭാഗത്തിലേക്ക് പോയവരോട് തിരിച്ച് വരാന്‍ ആവശ്യപ്പെട്ട് ജോസ് കെ. മാണി. രണ്ടില ചിഹ്നം ഔദ്യോഗികമായി ജോസ് കെ. മാണിക്ക് തന്നെയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെയാണ് കേരള...
- Advertisement