Tag: karnataka
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ മൂന്ന് വയസ്സുകാരിയെ സ്വയം പ്രഖ്യാപിത ആൾദെവം അടിച്ചു കൊന്നു; രണ്ട്...
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ മൂന്ന് വയസ്സുകാരിയെ സ്വയം പ്രഖ്യാപിത ആൾ ദൈവം അടിച്ചു കൊന്നു. കർണാടകയിലെ ചിത്രദുർഗ അജിക്യതനഹള്ളി ഗ്രാമത്തിലാണ് ദാരുണ സംഭവം. സംഭവത്തിൽ ആൾദൈവം രാകേഷ്(21), പുരുഷോത്തം(19) എന്നിവരെ പോലീസ് അറസ്റ്റ്...
കർണാടക ഉപമുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കർണാടക ഉപമുഖ്യമന്ത്രി സി.എൻ അശ്വന്ത് നാരായണ് കൊവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 21ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിന് മുൻപായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പരിശോധന നടത്തിയെന്നും റിസർട്ട് പോസിറ്റീവാണെന്നും അദ്ദേഹം...
വീട്ടു ജോലിക്കാരനായ ദളിത് യുവാവിനെ ആക്രമിച്ച സിനിമ നിർമ്മാതാവി അറസ്റ്റിൽ
ദളിത് യുവാവിനെ ആക്രമിച്ചതിനും ആൾമാറാട്ടം നടത്തിയതിനും കന്നഡ സിനിമാ നിർമാതാവും റിയാലിറ്റി ഷോ താരവുമായ ന്യൂടൻ നായിഡുവിനെ ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. വീട്ടു ജോലിക്കാരനായ പി ശ്രീകാന്തിനെയാണ് ഇയാൾ ആക്രമിച്ചത്. കേസിൽ...
ആഢംബര ജീവിതത്തിനായി മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ
മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കാൾ. കർണാടകയിലെ ഛിക്കബല്ലപുർ ജില്ലയിലാണ് സംഭവം. കര്‍ണാടക ശിശു ക്ഷേമ വകുപ്പ് ഇടപെട്ട് പിന്നീട് കുട്ടിയെ മോചിപ്പിച്ചു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ...
ടിപ്പു സുൽത്താനെ മണ്ണിന്റെ പുത്രനെന്ന് പുകഴ്ത്തി ബിജെപി നേതാവ്
മൈസൂർ രാജാവിയിരുന്ന ടിപ്പു സുൽത്താനെ മണ്ണിന്റെ മകനെന്ന് പുകഴ്ത്തി ബിജെപി നേതാവ്. കർണാടക നിയമ നിർമ്മാണ കൌൺസിൽ അംഗം എ.എച്ച് വിശ്വനാഥാണ് ടിപ്പുവിനെ കന്നട മണ്ണിലെ സ്വാതന്ത്ര സമര വീരനായകനായ സൊങ്കാള്ളി രായണ്ണയോട്...
ബെംഗളൂരു കലാപം: പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളെ നിരോധിക്കാന്‍ സാധ്യത
ബെംഗളൂരു: ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിനെയും ഇതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയെയും നിരോധിക്കുമെന്ന് സൂചന. കര്‍ണാടക സര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനം ഓഗസ്റ്റ് 20ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ എടുക്കാനാണ് സാധ്യത....
ടിപ്പുവിനെയും നബിയേയും യേശുവിനേയും ഭരണഘടനയേയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി കർണാടക സർക്കാർ
ടിപ്പുവിനെയും നബിയേയും യേശുവിനേയും ഭരണഘടനയേയും പാഠ പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കി കർണാടക സർക്കാർ. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അധ്യയന ദിവസങ്ങൾ കുറയുന്നതിനാലാണ് പുതിയ സിലബസ് പരിഷ്കാരം. ടിപ്പു ജയന്തി ഉൾപെടെ ഔദ്യോഗികമായി ആഘോഷിക്കുന്നത്...
കേരളത്തിലും കർണാടകയിലും ഐഎസ് തീവ്രവാദികളുണ്ടെന്ന് യുഎൻ റിപ്പോർട്ട്
കേരളത്തിലും കർണാടകയിലും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ശക്തമായ സാന്നിധ്യം ഉണ്ടെന്ന് യുഎൻ റിപ്പോർട്ട്. അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് ഉപരോധ നിരീക്ഷണ സംഘത്തിൻ്റെ (Analytical Support and Sanctions Monitoring Team) റിപ്പോർട്ടിലാണ്...
മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് യുവാവിന് ക്രൂരമര്‍ദ്ദനം
മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് യുവാവിനെ ക്രുരമായി മർദിച്ചു. കർണ്ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. ബൈക്ക് ഉടമയായ മേൽജാതിക്കാരനും സംഘവും ചേർന്ന് യുവാവിനെ വടിയും ചെരുപ്പും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോയും...
കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് റിസ്‌ക് അലവന്‍സ് അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് റിസ്‌ക് അലവന്‍സ് അനുവദിച്ച് കര്‍ണാടക ആരോഗ്യ വിഭാഗം. ജീവനക്കാരുടെ ശമ്പളത്തോടൊപ്പം 10,000 രൂപ ആറു മാസത്തേക്ക് നല്‍കാനാണ് ധാരണ. കൊവിഡ് കെയര്‍ കേന്ദ്രങ്ങളിലും,...