Tag: Kerala High court
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ; സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. സ്വകാര്യവത്കരണം കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കോടതി നടപടി. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്...
സർക്കാരിന് തിരിച്ചടി; ലെെഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ലെെഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി. വടക്കാഞ്ചേരിയിലെ ലെെഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സിബിഐ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി...
പെരിയ ഇരട്ടക്കൊലപാതകം: കേസ് സിബിഐയെ തന്നെ ഏല്‍പ്പിച്ച് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വലേഷണം സിബിഐക്ക് തന്നെ വിട്ട് ഹൈക്കോടതി. വാദം പൂര്‍ത്തിയാക്കി 9 മാസത്തിന് ശേഷമാണ് ഹൈക്കോടതി വിധി പറയുന്നത്. 2019 സെപ്തംബര്‍ 30നായിരുന്നു കൊപാതകക്കേസ് സിംഗിള്‍ ബഞ്ച് സിബിഐക്ക്...
കൊച്ചിയിലെ വെള്ളക്കെട്ട്: കോര്‍പ്പറേഷനും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷനും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുമായി കോര്‍പ്പറേഷന്‍ സഹായിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് വിമര്‍ശനം. കോടതി ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നതില്‍ നഗരസഭ മടി...
കൊവിഡ് കാലത്ത് സമരം വേണ്ട, വിലക്കുമായി ഹൈക്കോടതി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സമരങ്ങൾക്ക് വിലക്ക് ഏർപെടുത്തി ഹൈക്കോടതി. പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദേശം കൃത്യമായി പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര മാർഗ നിർദേശം കൃത്യമായി...
കൊവിഡ് കാലത്തെ സമരങ്ങൾക്കെതിരെ ഹൈക്കോടതി
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചട്ടങ്ങൾ കാറ്റിൽ പറത്തി സമരങ്ങൾ നടക്കുന്നതിൽ ഇടപെട്ട് കേരളാ ഹൈക്കോടതി. സമരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും, എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു....
വൈദ്യുതി ബില്‍ വര്‍ദ്ധനവ്; വിശദീകരണം നല്‍കാന്‍ കെഎസ്ഇബിയോട് ഹൈക്കോടതി
കൊച്ചി: ലോക്ക്ഡൗണിന് ശേഷം വൈദ്യുതി ബില്‍ അമിതമായി ഈടാക്കിയെന്ന പരാതിയില്‍ കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി. ബുധനാഴ്്ച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ബില്‍ തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ്...
സാലറി ചലഞ്ച്; സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് സ്റ്റേയില്ല; നിയമാനുസൃതമെന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്ന്...
അരൂജ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ പരീക്ഷ എഴുതാം; ഹെെക്കോടതി
തോപ്പുംപടി അരൂജ സ്കൂൾ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പത്താക്സാസ് പരീക്ഷ ഉപാധികളോടെ എഴുതാൻ ഹെെക്കോടതി അനുമതി. നാളെ മുതലുള്ള പരീക്ഷകൾ എഴുതുന്നതിനാണ് അനുമതി. കൂടാതെ വിദ്യാർത്ഥികളുടെ ഫലം കേസിൻ്റെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും ഹെെക്കോടതി...
2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി
തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ്...