Tag: Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: തപാല്‍ വോട്ടിനായുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ ജനങ്ങളുടെയും പ്രാതിനിധ്യം സംരക്ഷിക്കാന്‍ കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും. ഡിസംബര്‍ 7 ന് വൈകിട്ട് 3...
കൊവിഡ് 19: കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പാലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച്ച വരുത്തുന്നതായി സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം മോശമാകാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കാത്തതാണെന്ന് വിമര്‍ശിച്ച് സുപ്രീംകോടതി. രാജ്യത്തെ കൊവിഡ് സാഹചര്യം മോശത്തില്‍ നിന്ന് കൂടുതല്‍ മോശമാകുന്നതായും സുപ്രീംകോടതി നിരീക്ഷിച്ചു....
സംസ്ഥാനത്തെ എല്ലാ കൊവിഡ് മരണങ്ങളും കണക്കില്‍പ്പെടുത്തുന്നുണ്ട്; സുപ്രീം കോടതിയില്‍ കേരളം
ന്യൂഡല്‍ഹി: ഒരു കൊവിഡ് മരണവും കണക്കില്‍പ്പെടാതെ പോകരുതെന്ന നിര്‍ബന്ധമുള്ളത് കൊണ്ട് എല്ലാ കൊവിഡ് മരണങ്ങളും കണക്കില്‍പ്പെടുത്തുന്നതായി കേരളം. കേരളത്തില്‍ എല്ലാ കൊവിഡ് മരണങ്ങളും ഔദ്യോഗിക കണക്കില്‍പ്പെടുത്തുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ സംസ്ഥാനം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത...
സംസ്ഥാനത്ത് 6491 പേർക്കുകൂടി കൊവിഡ്
കേരളത്തിൽ ഇന്ന് 6491 പേർക്കു കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ഷെെലജ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട്...
പരിശോധന ഫലം വ്യക്തമായില്ല; 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: പുനെയില്‍ നിന്ന് കേരളത്തിലെത്തിച്ച കൊവിഡ് പരിശോധന കിറ്റ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്. 5020 കിറ്റുകളിലെ പരിശോധന ഫലം വ്യക്തമാകാതെ വന്നതോടെയാണ് കിറ്റുകള്‍ തിരിച്ചയക്കാന്‍ തീരുമാനിച്ചത്. പുനെ...
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുമെന്ന് മുന്നറിയിപ്പു നൽകി ആരോഗ്യ വിദഗ്ദർ
തിരഞ്ഞടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. നിലവിൽ രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും കൊവിഡിന്റെ രണ്ടാംവരവ് ഏതു സമയത്തും ഉണ്ടാകാമെന്നും സ്ഥാനാർത്ഥികളും പ്രവർത്തകരും എടക്കം എല്ലാവരും കർശന നിയന്ത്രണങ്ങൾ...
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന്; ആറ് ആശുപത്രികൾക്ക് കൂടി...
സംസ്ഥാനത്തെ ആറ് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ലഭിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ഷെെലജ അറിയിച്ചു. ഒപ്പം രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളം നിലനിർത്തി....
സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് അനുകൂലിച്ച് സിനിമ സംഘടനകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്നത് നീട്ടി വെക്കുന്നതാവും ഉചിതമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് ചലചിത്ര സംഘടനകളും യോജിക്കുകയായിരുന്നു. തിയറ്ററുകള്‍...
കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയിൽ
കൊവിഡ് ബാധിതരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാൽ വോട്ട് ചെയ്യുന്നത് പരിഗണനയിൽ. വോട്ടറെ എസ്എംഎസ് മുഖേന മുൻകൂട്ടി അറിയിച്ച ശേഷം പോലീസ് സുരക്ഷയോടെ തപാൽ ബാലറ്റ്, ഡിക്ലറേഷൻ ഫോറം, രണ്ട് കവറുകൾ, അപേക്ഷാ...
തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ ആളുകളെ തേടുന്നു; പത്രപരസ്യവുമായി ആം ആദ്മി പാർട്ടി
കേരളത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തിയാർജിച്ചു കൊണ്ടിരിക്കുകയാണ്. എൽഡിഎഫിലും യുഡിഎഫിലും എൻഡിഎയിലുമെല്ലാം സ്ഥാനാർത്ഥി മുന്നണികൾ പലയിടങ്ങളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. അതിനിടെയാണ് കേരളത്തിൽ മത്സരിക്കാൻ ആളുകളെ തേടി പത്ര പരസ്യം നൽകി ആം ആദ്മി...