Tag: Kerala
പരിസ്ഥിതി ആഘാത നിയമഭേദഗതിയില്‍ കേരളത്തിന്റെ നിലപാട് നാളെ അറിയിക്കും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ആഘാത ഭേദഗതിയില്‍ കേരളം നാളെ നിലപാടറിയിക്കും. വിജ്ഞാപന്തിലെ ചില വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്താനാണ് കേരളത്തിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. വിജ്ഞാപനം സംബന്ധിച്ച് നിലപാടറിയിക്കാനുള്ള അവസാന തിയതി നാളെയാണ്.
പരിസ്ഥതി...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; നാളെ മുതല്‍ തീവ്രത കുറയും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന മഴ ഇന്നും വ്യാപകമാകാന്‍ സാധ്യത. അടുത്ത ദിവസത്തോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇതോടെ വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന റെഡ് അലെര്‍ട്ട്...
സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ കനത്ത മഴ; പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. കനത്തമഴ ചൊവ്വാഴ്ച്ച വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. നിലവിലുള്ള ന്യൂനമര്‍ദ്ദം കൂടാതെ തിങ്കളാഴ്ച്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുമെന്നാണ്...
മൂന്നാർ രാജമലയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു
കനത്ത മഴയെത്തുടർന്ന് മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ. പെട്ടിമുടി തോട്ടം മേഖലയിലെ സെറ്റിൽമെൻ്റിലെ ലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് റിപ്പോർട്ട്. എത്രപേർ അപകടത്തിൽപ്പെട്ടുവെന്ന് വ്യക്തമല്ല. 20തോളം പേർ മണ്ണിനടിയിൽ പെട്ടതായി സ്ഥിരികരിക്കാത്ത റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. 80...
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരുംകുളം പള്ളം സ്വദേശി ദാസനാണ് മരിച്ചത്. 72 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ചെവ്വാഴ്ചയാണ്...
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റും മഴയും; കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച്ച വരെ കേരളത്തില്‍ കനത്ത...
പരിശോധനയോ നിരീക്ഷണമോ ഇല്ലാതെ ചെക്കപോസ്റ്റുകളില്‍ ഡ്യൂട്ടി; കൊവിഡ് ഭീതിയില്‍ പൊലീസുകാര്‍
തൊടുപുഴ: കൊവിഡ് വ്യാപന ഭീക്ഷണിയില്‍ തുടരുന്ന സംസ്ഥാനത്ത് അതിര്‍ത്തി ജില്ലകളില്‍ നിന്നെത്തുന്ന ചരക്ക് വാഹനങ്ങളിലും ഡ്രൈവര്‍മാരിലും മാത്രം പരിശോധന ഒതുക്കി സംസ്ഥാന സര്‍ക്കാര്‍. ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിക്കിടുന്ന പൊലീസുകാര്‍ക്ക് ഇതേ സേവനം ലഭ്യമാക്കാത്തതില്‍ ആശങ്ക...
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. 70 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ...
സംസ്ഥാനത്ത് 1169 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേര്‍ക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍...
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി; ഇന്ന് മാത്രം എട്ട് കൊവിഡ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത്് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മരിച്ച ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് എട്ട് പേര്‍ കോവിഡ് മൂലം മരിച്ചു. നെയ്യാറ്റിന്‍കര വടകോട്...