Tag: Kerala
സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി; വർധനവ് കൊവിഡ് കാലത്തേക്ക് മാത്രം
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ മന്ത്രിസഭയുടെ അംഗീകാരം. ദൂരപരിതി കുറച്ചുകൊണ്ടാണ് ബസ് ചാർജ് വർധിപ്പിച്ചത്. അഞ്ച് കിലോമീറ്ററിന് 8 രൂപ എന്നത് രണ്ടര കിലോമീറ്ററിന് 8 രൂപയാക്കി. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ്റെ ശുപാർശ...
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 98.82 %
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 98.82 %
സംസ്ഥാനത്തെ എസ്എസ്എൽസി ഫലം തിരുവന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 427092 പേരിൽ 417101 പേരാണ് ഉന്നത വിജയത്തിന് യോഗ്യത നേടിയത്....
സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും,...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരള തീരത്ത്...
ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ തന്ന നിരീക്ഷിച്ച് ചികിത്സിക്കുന്നതിനുള്ള സാധ്യതകൾ തേടി സർക്കാർ
ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ തന്നെ നിരീക്ഷിച്ച് ചികിത്സിക്കുന്നതിനുള്ള സാധ്യതകൾ തേടി സർക്കാർ. കൊവിഡ് കണക്കുകൾ കുതിച്ചുയരുന്ന സാധ്യതയെ മുന്നിൽ നിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനവുമായി സർക്കാർ രംഗത്തെത്തിയത്. ഉറവിടമറിയാത്ത നിരവധി കേസുകളാണ് തിരുവന്തപുരത്ത്...
സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിച്ചു
സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കി. ഇനി മുതൽ ഞായറാഴ്ചകളിൽ സംസ്ഥാനത്ത് പൂർണ്ണ അടച്ചിടൽ ഉണ്ടായിരിക്കില്ല. കഴിഞ്ഞയാഴ്ചകളിൽ നൽകിയ ഇളവുകൾ കൂടി പരിശോധിച്ചാണ് ഇനിയുള്ള ഞായറാഴ്ചകളിൽ അടച്ചിടൽ തുടരേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
എന്നാൽ...
വന്ദേ ഭാരത് മിഷൻ; കേരളത്തിലേക്ക് 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൌത്യത്തിൽ കേരളത്തിൽ 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു. ബഹ്റിൻ, ഒമാൻ, സിംഗപ്പൂർ, യുഎഇ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജൂലൈ ഒന്ന് മുതൽ...
സംസ്ഥാനത്ത് ബസ് ചാർജ് വർധനക്ക് ശുപാർശ
കൊവിഡ് കാലത്ത് ബസ് ചാർജ് കൂട്ടാൻ ശുപാർശ. മിനിമം ചാർജ് 10 രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ ചെയ്തത്. കൊവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്. മിനിമം പത്ത്...
വിദേശത്ത് നിന്ന് ഇന്ന് കേരളത്തിലെത്തുന്നത് 21 വിമാനങ്ങള്‍; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനകള്‍ ഇന്ന്...
കൊച്ചി: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ മാറ്റം വരുത്തിയ കേരളത്തില്‍ വിദേശത്ത് നിന്ന് ഇന്ന് മടങ്ങിയെത്തുന്നത് 3420 പ്രവാസികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ ലണ്ടന്‍, എത്യോപ്യ എന്നിവടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്....
സംസ്ഥാനത്ത് ആൻ്റിബോഡി ദ്രുത പരിശോധന താൽക്കാലികമായി നിർത്തുന്നു
പരിശോധനാ കിറ്റിന് ക്ഷമതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ആൻ്റിബോഡി ദ്രുത പരിശോധന താൽക്കാലികമായി നിർത്തുന്നു. മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ പക്കലുള്ള കിറ്റുകൾ തിരിച്ചെടുക്കണമെന്ന് ആരോഗ്യ സെക്രട്ടറി എച്ച്എൽഎല്ലിന് നിർദേശം നൽകി. സംസ്ഥാനത്ത് സമൂഹ...