Tag: Kerala
പ്രവാസികളുടെ ക്വാറന്റൈന്‍ ഫീസ്: സര്‍ക്കാര്‍ നിലപാടിനെതിരെ യു.ഡി.എഫ് പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തില്‍, ക്വാറന്റൈന്‍ ഫീസ് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറക്കാതെ സംസ്ഥാന സര്‍ക്കാര്‍. ക്വാറന്റൈന്‍ വിഷയത്തിലെ യു.ഡി.എഫ് പ്രതിഷേധം ഇന്ന് നടത്താനാണ് തീരുമാനം....
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; പത്തനംതിട്ട സ്വദേശിയായ 65കാരന്‍ മരിച്ചു
കോട്ടയം: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ലാ സ്വദേശി ജോഷി(65) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
അബുദാബിയില്‍ നിന്ന് മേയ് 11നാണ് ഇദ്ദേഹം...
കൊവിഡ് പ്രതിരോധത്തോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും; ഞായറാഴ്ച്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കാലം ആസന്നമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി പ്രതിരോധിക്കാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ മെയ് 31ന് സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
കോവിഡ് മഹാമാരി...
സംസ്ഥാനത്ത് മദ്യശാലകൾ ഇന്നുമുതൽ; ആപ്പ് വഴി ടോക്കൺ കിട്ടിയവർക്ക് രാവിലെ ഒൻപത് മുതൽ മദ്യം...
കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്ത് അടച്ച മദ്യശാലകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. രാവിലെ 9 മണിമുതൽ 5 മണിവരെയായിരിക്കും മദ്യം ലഭിക്കുക. ഇന്നലെ നാല് മണി മുതൽ മദ്യത്തിന് ബെവ് ക്യൂ ആപ്പിൽ...
സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്; 10 പേർക്ക് കൊവിഡ്
കേരളത്തിൽ ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് 10 പേർക്കും, പാലക്കാട് 8 പേർക്കും, ആലപ്പുഴ 7 പേർക്കും, കൊല്ലത്ത് 4 പേർക്കും, പത്തനംതിട്ട, വയനാട് ജില്ലകളിൽ 3 പേർക്ക് വീതവും,...
നാളെ രാവിലെ 9 മുതൽ മദ്യവിതരണം ആരംഭിക്കും, ബുക്കിങ് രാവിലെ ആറ് മുതല്‍ രാത്രി...
സംസ്ഥാനത്ത് മദ്യവിതരണം നാളെ രാവിലെ 9ന് ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. ബുക്കിങ് സമയം രാവിലെ ആറ് മണി മുതല്‍ പത്ത് മണി വരെയാണ്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച്...
സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പന പുനരാരംഭിക്കും; ബെവ്ക്യൂ ആപ്പ് വൈകുന്നേരത്തോടെ നിലവില്‍ വരും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പന പുനരാരംഭിക്കും. മദ്യവില്‍പന തുടങ്ങാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. തിരക്ക് നിയന്ത്രിക്കാനായി ഓണ്‍ലൈന്‍ ടോക്കണ്‍ നല്‍കി തിരക്ക് നിയന്ത്രിച്ചാവും മദ്യവില്‍പന. ഓണ്‍ലൈന്‍ ടോക്കണ്‍ വിതരണത്തിന്...
സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി; കൂടുതല്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ പടില്ലെന്നും അദ്ദേഹം പറഞ്ഞു.
കടകളിലും ചന്തകളിലും...
പ്രധാന സാക്ഷികള്‍ കൂറുമാറി; മലപ്പുറത്ത് ദുരഭിമാനക്കൊല നടത്തിയ അച്ഛനെ കോടതി വെറുതെവിട്ടു
മലപ്പുറം: അരീക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ പ്രതിയായ അച്ഛന്‍ രാജനെ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവവും സാക്ഷികള്‍ കൂറുമാറിയതിനാലുമാണ് രാജനെ കോടതി വെറുതെവിട്ടത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനുമടക്കമുള്ള...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എം.പിമാരും എം.എല്‍.എമാരും സജീവമാകണം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ എം.പിമാരും എം.എല്‍.എമാരും സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെയും എം.എല്‍.എമാരുടെയും സംയുക്ത യോഗത്തിലാണ് നിര്‍ദേശം.
ഒത്തൊരുമിച്ച് നീങ്ങിയാല്‍ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതില്‍ ഫലമുണ്ടാകും. ക്വാറന്റീന്‍...