Tag: Kerala
പെരുന്നാൾ; രാത്രി നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, കടകള്‍ രാത്രി 9 വരെ
ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ട ശേഷം കടയിൽ പോയി സാധനം...
സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ്; 2 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ– 12, കാസർകോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂർ, മലപ്പുറം – 4, കോട്ടയം– 2, കൊല്ലം, പത്തനംതിട്ട, വയനാട് –1 എന്നിങ്ങനെയാണ്...
കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; മരിച്ചത് തൃശൂര്‍ സ്വദേശി; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി
തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് പിടിപെട്ട് വയോധിക മരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. തൃശൂര്‍ സ്വദേശിയായ കദീജക്കുട്ടി തിങ്കളാഴ്ചയാണ്...
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നുമാത്രം കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക പരത്തുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുന്നു.
മലപ്പുറം...
കോഴിക്കോട് സ്വകാര്യ ബസുകള്‍ അടിച്ച് തകര്‍ത്ത സംഭവം പൊലീസ് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി
കോഴിക്കോട്: ഇന്നലെ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ തകര്‍ത്ത സംഭവം പൊലീസ് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി. വിഷയം സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സര്‍വീസ് നടത്താന്‍...
സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ്; പുതിയ ഹോട്ട് സ്‌പോട്ടില്ല; ഗുരുതരമായ സ്ഥിതിയിലേക്കെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് 24പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് -7 മലപ്പുറം- 4, കണ്ണൂര്‍- 3, പത്തനംതിട്ട, തിരുവനന്തപുരം ,തൃശൂര്‍ രണ്ട് വീതം....
പൊതുഗതാഗതം പുനഃരാരംഭിക്കുന്നു; സംസ്ഥാനത്ത് 1850 കെഎസ്ആർടിസി ബസുകൾ ഇന്നുമുതൽ ഓടും
സംസ്ഥാനത്ത് 1850 കെഎസ്ആർടിസി സർവീസുകളുമായി പൊതുഗതാഗതം ഇന്നു പുനഃരാരംഭിക്കുന്നു. 50% നിരക്കു വർധനയോടെയാണ് സർവീസ്. രാവിലെ 7.00– 11.00, വൈകിട്ട് 4.00 – 7.00 സമയങ്ങളിലായി ജില്ലയ്ക്കുള്ളിൽ പ്രധാന കേന്ദ്രങ്ങളിലേക്കാകും ബസുകൾ സർവീസ്...
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്; ആർക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 5 പേർക്കും മലപ്പുറത്ത് 3 പേർക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒരോരുത്തർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ വിദേശത്തുനിന്ന് വന്നവരും...
കെഎസ്ആര്‍ടിസി ബസുകള്‍ നാളെ മുതല്‍ ഓടി തുടങ്ങും; സര്‍വീസ് ജില്ലക്കുള്ളില്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ജില്ലക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുക. സ്വകാര്യ ബസ് ഉടമകള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി...
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്; ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് അല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയില്ല. 21 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഏഴ്...