Tag: Kerala
സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ്; ആരോഗ്യ പ്രവര്‍ത്തകനും വയനാട്ടിലെ പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറത്ത് അഞ്ച്, പാലക്കാടും വയനാടും മൂന്ന് വീതവും കണ്ണൂര്‍ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരിലുമാണ് ഇന്ന്...
കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; രാജധാനിയില്‍ കേരളത്തിലെ സ്റ്റോപ്പുകളില്‍ നിന്ന് കയറാനാവില്ല
ന്യൂഡല്‍ഹി: കൊവിഡ് 19 ലോക്ക്ഡൗണ്‍ മൂലം രാജ്യ തലസ്ഥാനത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ അനുവദിച്ച ഡല്‍ഹി-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസില്‍ കേരളത്തിലെ സ്റ്റോപ്പുകളില്‍ നിന്ന് ആളുകളെ കയറ്റരുതെന്ന ആവശ്യം റെയില്‍വേ അംഗീകരിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ...
കേരളത്തിൽ മദ്യശാലകൾ തുറക്കാൻ തീരുമാനമായി; എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കുമെന്ന് എക്സെെസ് വകുപ്പ് മന്ത്രി
കേരളത്തില്‍ മദ്യശാലകള്‍ തുറക്കുമെന്നും എന്നാല്‍ തിയതി തീരുമാനിച്ചിട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. മൊത്തം 301 ഔട്ട്‌ലെറ്റുകളാണ് കേരളത്തിലുള്ളത്. ഇതെല്ലാം ഒന്നിച്ച് തുറക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. മദ്യശാലകളുടെ...
സംസ്ഥാനത്ത് 2 പൊലീസുകാർ ഉൾപ്പടെ 10 പേർക്ക് ഇന്ന് കൊവിഡ്; ഒരാൾക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം...
മദ്യ വില കൂട്ടും; 35 ശതമാനംവരെ വില കൂട്ടാന്‍ മന്ത്രിസഭ അംഗീകാരം; ഓഡിനന്‍സ് പുറപ്പെടുവിക്കാന്‍...
തിരുവനന്തപുരം: കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനംവരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും....
സംസ്ഥാനത്ത് ഇന്ന് മുതല്‍ കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും; മദ്യവില കുത്തനെ കൂട്ടാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ദ്ദേശത്തിന്റെ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ കള്ളുഷാപ്പുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ചെത്ത് തൊഴിലാളികളുടെ തൊഴില്‍ പരിഗണിച്ചാണ് കള്ളുഷാപ്പുകള്‍ തുറക്കാനുള്ള...
കാസര്‍ഗോഡ് നിന്ന് അതിഥി തൊഴിലാളികളുടെ കൂട്ട പലായനം; കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു
കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്ന് നാട്ടിലെത്താന്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി ഇറങ്ങി നടന്നു. മംഗലാപുരത്ത് നിന്ന് ട്രയിന്‍ സര്‍വീസ് ഉണ്ടെന്ന വ്യാജ സന്ദേശത്തിന്റെ പിന്‍ബലത്തോടെയാണ് ഇവര്‍ ഇറങ്ങിയതെന്നണ് വിവരം. ഇവരെ കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ്...
സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്; ഇത് പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 32 കോവിഡ് ബാധിതരാണ് നിലവിലുള്ളത്. ഇതില്‍ 23പേര്‍ക്കും കോവിഡ് ബാധിച്ചത് വിദേശത്ത്...
വിദേശത്ത് നിന്ന് എത്തിയ 6 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
വിദേശത്ത് നിന്നെത്തിയ ആറ് പേർക്ക് കൊവിഡ് രോഗലക്ഷണം കാണിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ബഹ്‌റൈനില്‍ നിന്നും ദുബായില്‍ നിന്നും വിമാനങ്ങളിൽ എത്തിയവർക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
ബഹ്‌റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ കോഴിക്കോട് സ്വദേശികളായ മൂന്ന്...
ലോക്ക് ഡൗൺ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ അധികാരം നൽകണം; പ്രധാനമന്ത്രിയോട് ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി
കൊവിഡ് ലോക്ക് ഡൗൺ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുമായുള്ള വീഡിയോ...