Tag: Kerala
പ്ലാസ്റ്റിക് നിരോധനം: വ്യാഴാഴ്ച മുതൽ കടയടപ്പ് സമരം
ജനുവരി ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത്. പ്ലാസ്റ്റിക് നിരോധനത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടയടപ്പ് സമരം നടത്താനാണ് തീരുമാനം.
ബദൽ...
സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ വരുമെന്നത് വ്യാജപ്രചാരണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സർക്കാർ. സംസ്ഥാനം തടങ്കല്‍ പാളയത്തിന് പദ്ധതിയിടുന്നു എന്ന തരത്തില്‍ ദി ഹിന്ദു ദിനപത്രത്തില്‍ വന്ന വാര്‍ത്തയില്‍ പറയുന്ന പോലൊരു തീരുമാനം...
കേരളത്തില്‍ തടങ്കല്‍പാളയം നിര്‍മിക്കാന്‍ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു
പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ കേരളത്തിലും അനധികൃത കുടിയേറ്റക്കാര്‍ക്കായി തടങ്കൽ പാളയം ഒരുങ്ങുന്നതായി മാധ്യമ റിപ്പോര്‍ട്ട്. വിദേശികളായ തടവുകാരെ പാര്‍പ്പിക്കാൻ എന്ന പേരിൽ...
പ്ലാസ്റ്റിക് രഹിത കേരളം; ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു
സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ ഉത്തരവ്. നിര്‍മാണവും വില്‍പ്പനയും മാത്രമല്ല, പ്ലാസ്റ്റിക് സൂക്ഷിക്കുന്നതും നിരോധിക്കാനാണ് തീരുമാനം. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക് വസ്‌തുക്കള്‍ 2022 ആകുമ്പോഴേക്കും ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍...
കേരളത്തിലെ സെൻസസ് നടപടികൾ നിർത്തിവെച്ച് സംസ്ഥാന സർക്കാർ
ദേശീയ ജനസംഖ്യ രജിസ്റ്ററിലെക്കുള്ള കണക്കെടുപ്പ് നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് ഉത്തരവിറക്കിയത്. ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി; സംയുക്ത പ്രതിഷേധം ആരംഭിച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി. ന്യൂമപക്ഷ വിഭാഗത്തെ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കില്ലെന്നും സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍എസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ജാതി...
സംസ്ഥാനത്തെ നികുതി പിരിവില്‍ വന്‍ ഇടിവ്
സംസ്ഥാനത്തെ നികുതി പിരിവില്‍ പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനത്തേക്കാള്‍ 30,000 കോടിയുടെ കുറവാണ് ഉണ്ടായത്. ജി.എസ്.ടി കുടിശ്ശിക മാത്രം 13000 കോടി രൂപയാണ്. തീര്‍പ്പാക്കാത്ത നികുതി കുടിശ്ശിക ഫയലുകളുടെ എണ്ണം 40,000 കവിയും എന്നാണ്...
അമിത തുകയ്ക്കു ഹെലികോപ്റ്റർ വാടകക്ക് എടുത്ത സർക്കാർ നടപടി വിവാദത്തിൽ
അമിത തുകയ്ക്കു ഹെലികോപ്റ്റർ വാടകക്ക് വാങ്ങുന്ന സർക്കാർ നടപടി വിവാദത്തിൽ. ചിപ്സെൻ ഏവിയേഷൻ്റെ കുറഞ്ഞ തുകയുടെ പദ്ധതി പരിഗണിക്കാതെ പവൻ ഹാൻസിനു കരാർ നൽകിക്കൊണ്ടാണ് സർക്കാരിൻ്റെ ഈ നടപടി. 1.44 കോടി രൂപക്ക്...
രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലെന്ന് നാഷണല്‍ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ട്. ജൂലൈ 2017 -ജൂണ്‍ 2018 കാലയളവില്‍ രാജ്യത്തെ ആരോഗ്യ അവസ്ഥയെക്കുറിച്ചറിയാന്‍ ഹൗസ്‌ഹോള്‍ഡ് സോഷ്യല്‍ കണ്‍സംപ്ഷന്‍ ഇന്‍ ഇന്ത്യ: ഹെല്‍ത്ത് എന്ന...
രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ ബീച്ചുകള്‍ കേരളത്തിലെന്ന് എന്‍സിസിആര്‍ റിപ്പോര്‍ട്ട്
രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ ബീച്ചുകള്‍ കേരളത്തിലെന്ന് എന്‍സിസിആര്‍ റിപ്പോര്‍ട്ട്. ബീച്ചുകളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യത്തിന്റെ കണക്കിലാണ് കേരളം ഏറ്റവും മുന്നിലുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ ഒരു ബീച്ച് ശുചീകരണ പരിപാടിയില്‍ കേരളത്തിലെ അഞ്ച് ബീച്ചുകളില്‍...