Home Tags Kottayam

Tag: kottayam

ettumanoor market confirmed 33 covid new case

കോട്ടയം ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ 33 പേർക്ക് കൊവിഡ്

കോട്ടയം ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിലാണ് 33 പേർക്ക് രോഗം കണ്ടെത്തിയത്. മാർക്കറ്റിലെ അമ്പതോളം പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 33 പേരുടെ...
Kottayam covid cases

കോട്ടയത്ത് കടുത്ത ആശങ്ക; കളക്ടറും എസ്പിയും ക്വാറൻ്റീനിൽ, ഉറവിടമറിയാത്ത രോഗികൾ വർധിക്കുന്നു

കോട്ടയത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് വനിതാ പിജി ഡോക്ടർമാർക്കും കെഎസ്ആർടിസി ഡ്രൈവർക്കും ഉൾപ്പെടെ 50 പേർക്കാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നിലവിൽ 366 പേരാണ്...

ചങ്ങനാശേരിയില്‍ തിങ്കളാഴ്ച്ച മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോട്ടയത്ത് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മക്കാണ് (82) മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട കവിയൂരില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍...
Kottayam Punnathura St. Thomas Church vicar found dead in well

കോട്ടയത്ത് പള്ളിമുറ്റത്തെ കിണറ്റിൽ വെെദികൻ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത

കോട്ടയം അയർക്കുന്നത്ത് കാണാതായ പുന്നത്തുറ സെൻ്റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയിലിൻ്റെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റിൽ കണ്ടെത്തി. ഇന്നലെ വെെകിട്ടോടെയാണ് വെെദികനെ കാണാതാവുന്നത്. പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും...

അനാസ്ഥ, കോട്ടയത്ത് കൊവിഡ് ആശുപത്രിയില്‍ നഴ്‌സുമാര്‍ക്കായി അഭിമുഖം; സാമൂഹ്യ അകലം പാലിക്കാതെ ക്യൂ നിന്നത്...

കോട്ടയം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കോട്ടയം ജില്ലാ ആശുപത്രിയില്‍ നഴ്സുമാര്‍ക്കായി നടത്തിയ അഭിമുഖം കളക്ടര്‍ ഇടപെട്ട് നിറുത്തിവയ്പ്പിച്ചു. അഭിമുഖത്തിനെത്തിയ ആയിരത്തിലേറെപ്പേര്‍ കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയുടെ മതില്‍ക്കെട്ടിന് അകത്തും പുറത്തുമായി സാമൂഹ്യ അകലംപോലും...

കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കൊവിഡ് മുക്തം; കേരളത്തില്‍ ഇനി 30 രോഗികള്‍ മാത്രം

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗം കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ടാമതൊരിക്കല്‍ കൂടി കേരളത്തെ കോവിഡ് ഭീതിയിലാഴ്ത്തിയ പത്തനംതിട്ട ജില്ലയും കോവിഡ് മുക്തം. 42 ദിവസത്തിന് ശേഷം ബുധനാഴ്ച യുകെയില്‍ നിന്നെത്തിയ നാല്‍പതുകാരനും...

കര്‍ശന നിയന്ത്രണങ്ങളോടെ കോട്ടയം മാര്‍ക്കറ്റ് നാളെ തുറക്കാന്‍ ധാരണ; മാസ്‌ക് നിര്‍ബന്ധം

കോട്ടയം: കോവിഡ് ഭീതിയില്‍ അടച്ചിട്ട കോട്ടയം മാര്‍ക്കറ്റ് നാളെ തുറന്ന് പ്രവര്‍ത്തിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ക്കറ്റിനുള്ളിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ 23ന് മാര്‍ക്കറ്റ്...
Kottayam and Kannur in the red zone list of the central government

കേന്ദ്രത്തിൻ്റെ റെഡ്സോൺ പട്ടികയിൽ കോട്ടയവും കണ്ണൂരും; ലോക്ക് ഡൗൺ അവസാനിച്ചാലും ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ...

കോട്ടയം, കണ്ണൂർ ജില്ലകളെ കേന്ദ്രത്തിൻ്റെ റെഡ്സോൺ പട്ടികയിൽ ഉൾപ്പെടുത്തി. ആകെ 130 ജില്ലകളാണ് റെഡ് സോണിൽ ഉള്ളത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും...
more restrictions in Kottayam markets 

കൊവിഡ് വ്യാപനം; കോട്ടയം ജില്ലയിലെ മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലേയും ഗ്രാമപഞ്ചായത്തുകളിലേയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചരക്കു ലോറിയുമായി എത്തുന്നവർ ഉൾപ്പെടെ പാലിക്കേണ്ട മാർഗ നിർദേശങ്ങളും ജില്ലാ ഭരണകൂടം പുറത്തിറക്കി.  കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനെ...
New coronavirus positive cases in Kottayam

കോട്ടയത്ത് ലോറി ഡ്രെെവർ ഉൾപ്പടെ മൂന്ന് പേർക്കുകൂടി കൊവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം ആറായി 

കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ് (60)...
- Advertisement