Home Tags Lock Down

Tag: Lock Down

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കേരളത്തിലേക്ക് വരാന്‍ പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ചതിനു ശേഷം മാത്രമേ പാസ് നല്‍കുന്നത് തുടരൂവെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലെ റെഡ്...

ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞു; പെട്രോള്‍, ഡീസല്‍ നികുതി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡല്‍ഹി: ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ നികുതി കുത്തനെ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. റോഡ് സെസ്, എക്സൈസ് തീരുവ എന്നിവയാണ് കേന്ദ്രം ഗണ്യമായി ഉയര്‍ത്തിയത്. ഇതോടെ...

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി; ആദ്യ ഘട്ടത്തില്‍ വളരെ കുറച്ച് പേര്‍ മാത്രം

തിരുവനന്തപുരം: വിദേശത്ത് നിന്നും പ്രവാസി സഹോദരങ്ങള്‍ നാട്ടിലേക്ക് വരാനുള്ള പ്രാരംഭ നടപടികള്‍ കേന്ദ്രം തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളുടെ എണ്ണം താരതമ്യപ്പെടുത്തിയാല്‍ വളരെ കുറച്ചു പേരെ മാത്രമേ ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂ. കേരളത്തിലെ...

അതിഥി തൊഴിലാളികളുടെ യാത്രയ്ക്കായി ചെലവഴിച്ചത് 24 കോടിയെന്ന്് റെയില്‍വേ ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടെ കുടങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്ത് എത്തിക്കുന്നതിനായി സര്‍വീസ് നടത്തിയത് 34 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍. 34 ട്രെയിനുകള്‍ക്കുമായി 24 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചതെന്നാണ് കണക്ക്കൂട്ടല്‍. 24...

വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നു; നീണ്ട നിര, പൊലീസ് ലാത്തി വീശി

ന്യൂഡല്‍ഹി/മുംബൈ: ലോക്ഡൗണ്‍ മൂന്നാം ഘട്ടത്തിലെ ഇളവുകളെ തുടര്‍ന്ന് ഏതാനും സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറന്നു. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണ്ണാടക, അസം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

ഇതര സംസ്ഥാനത്തു നിന്നുള്ള ആദ്യ മലയാളി സംഘം കേരളത്തിലെത്തി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. പാലക്കാട് വാളയാര്‍ ചെക്‌പോസ്റ്റിലാണ് ആദ്യ വാഹനമെത്തിയത്. രാവിലെ എട്ടോടെ വാളയാര്‍ ചെക്‌പോസ്റ്റിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പാസ്...

രാജ്യം മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക്; ‘വൈറസിനൊപ്പം ജീവിക്കുക’ സങ്കീര്‍ണമായ ദൗത്യം

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ കേസുകള്‍ നാല്‍പതിനായിരം കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗബാധിതരായവരുടെ എണ്ണം വളരെയധികം കൂടി. ഈ രണ്ട് സാഹചര്യങ്ങളും കണക്കിലെടുത്ത് ഇന്ത്യ ഇന്നു മുതല്‍ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ...

ബാങ്കുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക്; റെഡ് സോണിലും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്നുമുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മടങ്ങും. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലു മണി വരെയും, ബിസിനസ് സമയം അഞ്ചു മണി വരെയും പ്രവൃത്തി സമയമായിരിക്കും. റെഡ് സോണുകളിലടക്കം ബാങ്കുകള്‍...

കോവിഡ് ആശങ്കാകേന്ദ്രമായി റഷ്യ; ഞായറാഴ്ച മാത്രം 10,633 പോസിറ്റീവ് കേസുകള്‍

മോസ്‌കോ: റഷ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. ഞായറാഴ്ച 10,633 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഒരു ദിവസം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്...

കേരളം സജ്ജം; തിരിച്ചെത്തുന്നത് ആറ് ലക്ഷത്തിലധികം പേര്‍; വീടുകള്‍ മുതല്‍ സ്‌റ്റേഡിയങ്ങള്‍ വരെ ക്വാറന്റൈന്‍...

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചു വരാന്‍ രാജ്യത്തിനകത്ത് നിന്ന് തന്നെ ഒരു ലക്ഷത്തിലധികം പേരും വിദേശത്ത് നിന്നും അഞ്ച് ലക്ഷം പേരും നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതോടെ സംസ്ഥാനത്ത് വിപുലമായ സന്നാഹങ്ങളൊരുക്കി കേരളം. ലക്ഷക്കണക്കിന്...
- Advertisement