Home Tags Lock Down

Tag: Lock Down

തൊഴിലാളികള്‍ക്ക് മൂന്നു ദിവസം സൗജന്യ യാത്ര അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ലോക്ക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് സ്വന്ത സ്ഥലത്തേക്ക് മടങ്ങാന്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. മൂന്നു ദിവസത്തേക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര ചെയ്യാം. കര്‍ണാടക...

കുടിയേറ്റ തൊഴിലാളികളുമായി മുംബൈയില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ പുറപ്പെട്ടു

മുംബൈ: ലോക്ക് ഡൗണിനെ തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ആയിരത്തിയിരുന്നൂറോളം കുടിയേറ്റ തൊഴിലാളികളുമായി പ്രത്യേക ട്രെയിന്‍ ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ടു. മുംബൈയിലെ ഭീവണ്ടിയില്‍ നിന്നും ശനിയാഴ്ച രാത്രിയാണു കുടിയേറ്റ തൊഴിലാളികള്‍ക്കായി ട്രെയിന്‍ പുറപ്പെട്ടത്....

ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍; മെയ് 17 വരെ തുടരുമെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പതിനൊന്നു ജില്ലകളും ലോക്ക് ഡൗണ്‍ അവസാനിക്കുന്ന 17 വരെ റെഡ് സോണില്‍ തുടരുമെന്ന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. റെഡ് സോണില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇളവുകളാണ് എല്ലാ ജില്ലയിലും ഉണ്ടാവുകയെന്ന്...

അതിഥി തൊഴിലാളികളുമായുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന്; ഉച്ചക്ക് രണ്ട് മണിക്കെന്ന് സൂചന

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായുള്ള കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന് യാത്ര തിരിക്കും. ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്ക് തിരുവനന്തപുരത്ത് നിന്നാണ് ട്രെയിന്‍ പുറപ്പെടുക. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ട്രെയിന്‍ യാത്ര തിരിക്കും എന്നാണ്...

ഇത് ചരിത്രം; ആഘോഷങ്ങളില്ലാതെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി ഇന്ന് തൃശ്ശൂര്‍ പൂരം

തൃശ്ശൂര്‍: ആഘോഷങ്ങളില്ലാതെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി തൃശ്ശൂര്‍ പൂരം ഇന്ന് നടക്കും. പൂര ദിവസമായ ഇന്ന് ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രം. ആറാട്ടൊഴികെ പുറത്തേയ്ക്കുള്ള എഴുന്നള്ളിപ്പുകള്‍ ഇല്ല. കോവിഡിന്റെ ലോക്ഡൗണ്‍ പ്രമാണിച്ചാണ് ഒരാനപ്പുറത്തെ പൂരം...

ഡല്‍ഹിയില്‍ നാല് പോലീസുകാര്‍ക്ക് കൂടി കോവിഡ്: കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 45 ആയി

ഡല്‍ഹി: ഡല്‍ഹിയില്‍ നാല് പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 45 ആയി. കോവിഡ് സ്ഥിരീകരിച്ച പോലീസുകാരില്‍ രണ്ടു പേര്‍ തബ്ലീഗ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുള്ളവരാണ്....

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി; ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍

ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയാനായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് മൂന്നു വരെയാണ് നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ മെയ് 17വരെയാണ് അടച്ചിടല്‍ നീട്ടിയിരിക്കുന്നത്. അതേസമയം,...

കേരളത്തില്‍ തിങ്കള്‍ മുതല്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് ഇളവുകള്‍ നല്‍കികൊണ്ട് മത്സ്യബന്ധന തുറമുഖ വകുപ്പ് ഉത്തരവിറക്കി. രണ്ടുഘട്ടങ്ങളിലായിട്ടാണ് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനുളള അനുമതി നല്‍കിയിട്ടുള്ളത്. ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നുമുതല്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്താനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. വലിയ...

ലോക്ക് ഡൗണ്‍: കൊവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ കേന്ദ്രാനുമതി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. കൊവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് സ്വദേശത്തേക്ക്...

വീണ്ടും അതിഥി തൊഴിലാളി പ്രതിഷേധം; മലപ്പുറത്ത് നൂറോളം അതിഥി തൊഴിലാളികള്‍ തെരുവിറങ്ങി

മലപ്പുറം: മലപ്പുറത്ത് നൂറോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ഇന്ന് രാവിലെ ഒന്‍പതു മണിയോടെ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ചട്ടിപ്പറമ്പിലാണ്...
- Advertisement