Tag: Lockdown
ഞായർ ലോക്ക് ഡൗൺ; സംസ്ഥാനത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ആഹ്വാനം
സംസ്ഥാനത്ത് ഇന്ന് പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ശുചീകരണ ജോലികളിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, റസിൻ്റ്സ് അസോസിയേഷനുകൾ എന്നിവ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും മുഖ്യമന്ത്രി...
പാർട്ടിയെ ചതിച്ചാൽ ദ്രോഹിക്കുന്നതാണ് സിപിഎം നയം; പി.കെ.ശശി
പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിക്കുമെന്നും ചതിച്ചിട്ട് പോയാൽ ദ്രോഹിക്കുമെന്നതുമാണ് പാർട്ടി നയമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായ പി.കെ. ശശി. പാലക്കാട് കരിമ്പുഴയില്‍ ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവരെ...
സംസ്ഥാനത്ത് ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല; ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കണമെന്നും മുഖ്യമന്ത്രി
കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രമെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുകയുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ ഉണ്ടായി. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം പരിഗണിക്കാമെന്നാണ്...
രാജ്യത്ത് ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത
രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസർക്കാർ ആരാഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിവിധ...
ആഭ്യന്തര വിമാന സർവീസുകൾ തുടരുന്നു; ആദ്യദിനം യാത്ര ചെയ്തത് 39,000 പേര്‍, റദ്ദാക്കിയത് 630...
ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ച ദിവസമായ ഇന്നലെ മാത്രം രാജ്യത്ത് വിവിധയിടങ്ങളിലേക്ക് സഞ്ചരിച്ചത് 39,000 യാത്രക്കാരെന്ന് റിപ്പോര്‍ട്ട്. 532 വിമാനങ്ങളാണ് ഇന്നലെ സർവീസ് നടത്തിയത്. രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വിമാന സര്‍വ്വീസുകള്‍...
ആഭ്യന്തര വിമാന സര്‍വീസുകള്‍ മുടങ്ങുന്നു; ഡൽഹിയിൽ 82 വിമാനങ്ങൾ റദ്ദാക്കി, വിമാനത്താവളങ്ങളിൽ ആശയക്കുഴപ്പം
ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിച്ചെങ്കിലും രാജ്യത്ത് പല വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ മുടങ്ങി. ഡല്‍ഹിയില്‍ മാത്രം 82 വിമാനങ്ങള്‍ റദ്ദാക്കി. മുംബൈയിലും മറ്റ് പ്രധാന നഗരങ്ങളിലും നിരവധി വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ലൈന്‍ കമ്പനികള്‍...
ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് നൽകി സർക്കാർ
ഈദുൽ ഫിത്തർ പ്രമാണിച്ച് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുണ്ടാകും. ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേയാണ് മെയ് 24 ലേക്ക് മാത്രമായി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരിപ്പുകടകൾ...
പെരുന്നാൾ; രാത്രി നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, കടകള്‍ രാത്രി 9 വരെ
ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ട ശേഷം കടയിൽ പോയി സാധനം...
നാലാം ഘട്ട ലോക്ക് ഡൗൺ; എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റി, മദ്യശാലകൾ ബുധനാഴ്ച...
സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്‍റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയർ വൈൻ പാർലറുകളും ബുധനാഴ്ച തുറക്കും. വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ടോക്കണിലെ ക്യൂആർ കോഡ് ബിവറേജസ് ഷോപ്പിൽ...
നാലാംഘട്ട ലോക്ക് ഡൗണ്‍; സംസ്ഥാനത്തെ സ്‍കൂള്‍ പ്രവേശനം വൈകും, പരീക്ഷകളും മാറ്റിവയ്ക്കേണ്ടിവരും
ലോക്ക് ഡൗണ്‍ നീട്ടിയതോടെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടിവന്നേക്കും. സ്‌കൂളുകളും കോളേജുകളും തുറക്കുകയോ ഓൺലൈൻ രീതിയിലല്ലാതെയുള്ള അക്കാദമിക് കാര്യങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് കേന്ദ്രനിർദേശത്തിലുണ്ട്. അതിനാൽ നിലവിൽ നിശ്ചയിച്ച പരീക്ഷകൾ...