Tag: Mukesh Ambani
അലാവുദ്ദീനായി അംബാനി, ഭൂതമായി മോദി; വെെറലായി കുനാൽ കമ്രയുടെ പുതിയ ട്വീറ്റ്
                സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയുടെ പുതിയ ട്വീറ്റും സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വ്യവസായി മുകേഷ് അംബാനിയേയും പരിഹസിച്ചുള്ള ട്വീറ്റ് ആണ് വെെറലായത്. അലാവുദ്ദീനും അത്ഭുത വിളക്കും എന്ന അറേബ്യൻ...            
            
        ജിയോ 5 ജി സേവനം അടുത്ത വർഷം പകുതിയോടെ; പ്രഖ്യാപനവുമായി മുകേഷ് അംബാനി
                റിലയൻസ് ജിയോ 5 ജി സേവനങ്ങൾ അടുത്ത വർഷം രണ്ടാം പകുതിയിൽ ആരംഭിക്കുമെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി. ഇതിനായിട്ടുള്ള സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിർമിക്കുമെന്നും അംബാനി വ്യക്തമാക്കി.
ഇന്ത്യയിൽ 5...            
            
        പ്രതിദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 22 കോടി രൂപ; അസിം പ്രേംജി മനുഷ്യ സ്നേഹികളുടെ പട്ടികയില്‍...
                മുംബൈ: വിപ്രോയുടെ സ്ഥാപക ഡയറക്ടറായ അസിം പ്രേംജി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിദിനം ചെലവഴിച്ചത് 22 കോടി രൂപ. കൊവിഡ് മഹാമാരിക്ക് ശേഷം മാത്രം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി...            
            
        ഒറ്റ ദിവസം ഒരു ലക്ഷം കോടി രൂപ നഷ്ടം; കോടീശ്വര പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക്...
                സെപ്റ്റംബർ മാസത്തിലെ അറ്റാദായത്തിൽ 15 ശതമാനത്തിന്റെ ഇടിവ് നേരിട്ടതോടെ റിലയൻസ് ഇൻസ്ട്രീസിന് ഓഹരി വിപണിയിൽ കനത്ത തകർച്ച. ഇന്നലെ മാത്രം റിലയൻസിന്റെ ഓഹരി വിലയിൽ 8.62 ശതമാനത്തിന്റെ ഇടിവ് നേരിട്ടതോടെ കമ്പനിയുടെ വിപണി...            
            
        ലോക്ക് ഡൗണിൽ ഒരോ മണിക്കൂറിലും 90 കോടി രൂപ സമ്പാദിച്ച് മുകേഷ് അംബാനി
                രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി ലോക്ക് ഡൗൺ തുടങ്ങിയത് മുതലുള്ള ദിവസങ്ങളിൽ ഓരോ മണിക്കൂറിലും ശരാശരി 90 കോടി രൂപയാണ് സമ്പാദിച്ചത്. ഈ വർഷത്തെ ആസ്തിയിലുണ്ടായ വർധന 2,77,000 കോടി...            
            
        ലോകത്തെ വിപണിമൂല്യമുള്ള 50 കമ്പനികളുടെ പട്ടികയിൽ റിലയൻസ്
                ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള 50 കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 രൂപ ഉയര്‍ന്ന് 2,060.65 രൂപയിലെത്തിയതോടെ വിപണിമൂല്യം 13 ലക്ഷം കോടി രൂപ...            
            
        ലോക സമ്പന്ന പട്ടികയില്‍ ആഞ്ചാം സ്ഥാനം കൈയടക്കി മുകേഷ് അമ്പാനി; 5.61 ലക്ഷം കോടി...
                റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫോര്‍ബ്സ് മാസികയാണ് ലോകസമ്പന്നരുടെ പട്ടികയും അവരുടെ ആസ്തിയും പുറത്തുവിട്ടത്....            
            
        റിലയന്‍സ് ജിയോയുടെ 9.9 ശതമാനം ഓഹരി വാങ്ങി ഫേസ്ബുക്ക്; ജിയോ മൂല്യം 4.62 ലക്ഷം...
                ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരികള്‍ വാങ്ങി ഫേസ്ബുക്ക്. 43,574 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. ലോകത്തെ ഒരു...            
            
        ഏഷ്യയിലെ സമ്പന്ന കിരീടം മുകേഷ് അംബാനിക്ക് നഷ്ടമായി; ഒന്നാം സ്ഥാനത്ത് ജാക്ക് മാ
                ന്യൂഡൽഹി: ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന മുകേഷ് അംബാനി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊറോണ വൈറസ് ഓഹരി വിപണിയിൽ ഏൽപ്പിച്ച ആഘാതമാണ് ഇതിന് കാരണം. ബ്ലൂംസ് ബർഗ് ശതകോടീശ്വര സൂചിക...            
            
         
                
 
		








