Tag: Narendra Modi
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷം; അതിര്‍ത്തിയില്‍ യാതൊരു വിട്ടു വീഴ്ച്ചയും വേണ്ടെന്ന് പ്രധാനമന്ത്രി
ലഡാക്ക്/ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തല യോഗം വിളിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്,മൂന്ന് സൈനിക മേധാവിമാര്‍...
ഉംപുന്‍ ചുഴലിക്കാറ്റ്; പശ്ചിമബംഗാളിന് 1000 കോടിയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മോദി
ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ...
പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെത്തി; ദുരിതാശ്വാസ, പുനരധിവാസ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചിമ ബംഗാളില്‍ വ്യോമനിരീക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംഘവും സ്വീകരിച്ചു. ബംഗാളില്‍നിന്ന്...
ഉംപുന്‍ ചുഴലിക്കാറ്റില്‍ മരണം 72: ദുരിത ബാധിത മേഖലകളില്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും
ഒഡിഷ: ഉംപുന്‍ ചുഴലിക്കാറ്റ് ബാധിച്ച മേഖലകള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും. നാശനഷ്ടങ്ങളും ദുരിതാശ്വാസ പ്രവ4ത്തനങ്ങളും വിലയിരുത്തും. പശ്ചിമ ബംഗാളില്‍ മരിച്ചവരുടെ എണ്ണം 72 ആയി. മരണവും നാശനഷ്ടവും ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മരിച്ചവരുടെ...
അംഫാന്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ബംഗളൂരു: അംഫാന്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പ്രതീക്ഷിച്ചതിലും വേഗത്തില്‍, അതിശക്തമായി ഇന്ത്യന്‍ തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കടലില്‍ നിലവില്‍ മണിക്കൂറില്‍ 260 കിലോമീറ്ററാണ് കാറ്റിന്റെ...
ലോക്ക്ഡൗണ്‍ 4.0 നാളെ മുതല്‍; ഇളവുകള്‍ പ്രതീക്ഷിച്ച് സംസ്ഥാനങ്ങള്‍; പൊതു ഗതാഗതത്തിന് സാധ്യത
ഡല്‍ഹി: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മെയ് നാലിന് പുറപ്പെടുവിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. ഇതിനുള്ള മാര്‍ഗ...
ഇന്ത്യക്ക് ആവശ്യമായ വെൻ്റിലേറ്ററുകള്‍ നൽകാൻ ഒരുങ്ങി യുഎസ്; മോദിക്ക് ഒപ്പം നില്‍ക്കുമെന്ന് ഡോണാൾഡ് ട്രംപ്
കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് ആവശ്യമായ വെൻ്റിലേറ്ററുകള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഈ മഹാമാരിയുടെ കാലത്ത് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുമായി...
കേന്ദ്ര പാക്കേജില്‍ എന്തൊക്കെയെന്ന് ഇന്നറിയാം; ധനമന്ത്രിയുടെ പത്രസമ്മേളനം ഇന്ന് വൈകുന്നേരം നാലിന്
ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം നാലിന്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി വിശദീകരിക്കും.
20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി രാജ്യത്തെ...
കൊവിഡ് പ്രതിരോധം: 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ്; ലോക്ക്ഡൗണ്‍ 4.0 വ്യത്യസ്തമായിരിക്കുമെന്ന്...
ന്യൂഡല്‍ഹി: രാജ്യത്ത് 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കേജിന്റെ പത്ത് ശതമാനം കോവിഡ് പ്രതിരോധത്തിനാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ 17 ന്...
പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നലെ...