Tag: nasa
നാസയുടെ പുതിയ മേധാവിയായി മുന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ബില്‍ നെല്‍സനെ നാമനിർദേശം ചെയ്ത് ജോ...
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പുതിയ മേധാവിയായി മുന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ബില്‍ നെല്‍സനെ പ്രസിഡന്‍റ് ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു. ഡൊണാൾഡ് ട്രംപിന്‍റെ ഭരണകാലത്ത് നാസ മേധാവിയായിരുന്ന ജിം ബ്രിഡൻസ്റ്റൈൻ ജനുവരി...
ചൊവ്വയിൽ നിന്നുള്ള പാറക്കല്ലുകളുടെ സാമ്പിളുകൾ ഭൂമിയിലെത്തിക്കാൻ നാസ; യുറോപ്യൻ സ്പേസ് ഏജൻസിയുമായി ചേർന്ന് പദ്ധതി
ചൊവ്വയിൽ നിന്നുള്ള പാറക്കല്ലുകളുടെ സാമ്പിളുകൾ ശേഖരിക്കാനുള്ള പദ്ധതിയുമായി നാസ. യുറോപ്യൻ സ്പേസ് ഏജൻസിയുമായി ചേർന്ന് മാർസ് സാമ്പിൾ റിട്ടേൺ പ്രോഗ്രാമിന് ഒരുങ്ങുന്നുവെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ശാസ്ത്രീയ പഠനത്തിനായാണ് ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക് പാറക്കല്ലുകളുടെ...
ചന്ദ്രനിൽ ജലമുണ്ടെന്ന് സ്ഥിരീകരിച്ച് നാസയുടെ ‘സോഫിയ’
ചന്ദ്രോപരിതലത്തിൽ ജലത്തിൻ്റെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലുമായി നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് അസ്ട്രോണമി (സോഫിയ). ഇതാദ്യമായാണ് സോഫിയ ചന്ദ്രനിൽ സൂര്യപ്രകാശം തട്ടുന്ന ഭാഗത്ത് ജലമുണ്ടെന്ന് കണ്ടെത്തുന്നത്. ഭൂമിയിൽ നിന്നും കാണാൻ കഴിയുന്ന ചന്ദ്രൻ്റെ...
ചന്ദ്രനില്‍ ഇന്റര്‍നെറ്റ് സേവനം എത്തിക്കാന്‍ കൈകോര്‍ത്ത് നോക്കിയയും നാസയും
ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ചന്ദ്രനിലും എത്തിക്കാന്‍ കൈകോര്‍ത്ത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇലക്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയയും. ചന്ദ്രനിലേക്ക് വേണ്ട നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെല്‍ ലാബ്സ്...
ചന്ദ്രനിലേക്കുള്ള പുതിയ മൂൺഷോട്ട് നിയമങ്ങൾ അവതരിപ്പിച്ച് നാസ; ആർട്ടെമിസ് ഉടമ്പടി ഒപ്പുവെട്ടത് 8 രാജ്യങ്ങൾ
മനുഷ്യനെ വീണ്ടും ചന്ദ്രനിലേയ്ക്ക് എത്തിക്കാനുള്ള പദ്ധതിയായ ആർട്ടെമിസ് ഉടമ്പടിയുടെ ഭാഗമായി പ്രത്യേക മൂൺഷോട്ട് നിയമങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് നാസ. ചന്ദ്രനിലെ ഇടപെടലിൽ പ്രത്യേക അച്ചടക്കവും സഹകരണവും സമാധാനവും ഉറപ്പുവരുത്തുന്നതിനാണ് നാസയുടെ പുതിയ പെരുമാറ്റച്ചട്ടം. 1967ലെ...
170 കോടി ചെലവില്‍ ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ അത്യാധുനിക ടോയ്‌ലറ്റ് സംവിധാനം
വാഷിങ്ടണ്‍: അത്യാധുനിക ടോയ്‌ലറ്റ് സംവിധാനം ബഹിരാകാശത്തെത്തിക്കാനുള്ള നീക്കവുമായി നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന യൂണിവേഴ്‌സല്‍ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റമാണ് വിക്ഷേപണത്തിന് തയാറെടുക്കുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭാവിയില്‍ ഇത്തരം പദ്ധതികള്‍ എത്തിക്കാനാവുമോയെന്ന പരീക്ഷണം...
ചന്ദ്രനിൽ ഖനനം നടത്താൻ നാസ; സ്വകാര്യ കമ്പനികളെ തേടുന്നു
ചന്ദ്രനിൽ പോയി പാറക്കഷണങ്ങളും പൊടി പടലങ്ങളും ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ നാസ സ്വകാര്യ കമ്പനികളെ തേടുന്നു. വനിത ബഹിരാകാശ ശാസ്ത്രജ്ഞർ ഉൾപ്പെടെ ഉള്ളവരെ ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയുടെ മുന്നോടിയായുള്ള പരീക്ഷണത്തിൻ്റെ ഭാഗമാണിത്. ചന്ദ്രനിലെ 50 മുതൽ...
ബെയ്റൂട്ട് സ്ഫോടനത്തിൻ്റെ ആഘാതം വ്യക്തമാക്കുന്ന മാപ്പ് പുറത്തു വിട്ട് നാസ
ഓഗസ്റ്റ് 4 ന് ലെബനിന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ 2700 ടൺ അമേണിയം നൈട്രേറ്റ് പൊട്ടിതെറിച്ചുണ്ടായ വൻ സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഭൂപടം പുറത്ത് വിട്ട് നാസ. സ്ഫോടനത്തിൽ 170 ലധികം ആളുകളാണ് മരണപെട്ടത്....
അതി മനോഹരിയായി ഗാലപഗോസ് ദ്വീപ്; ബഹിരാകാശത്ത് നിന്നൊരു അത്യപൂര്‍വ്വ കാഴ്ച്ച
സാങ്കേതിക വിദ്യകള്‍ മനുഷ്യന്റെ വികസനത്തിനൊപ്പം തന്നെ കുതിച്ചതോടെ ബഹിരാകാശവും ഗ്രഹങ്ങളുമെല്ലാം മനുഷ്യന്റെ നിരീക്ഷണത്തിലായി. ബഹിരാകാശത്ത് നിന്നുള്ള നിരവധി ആകര്‍ഷണീയമായ ചിത്രങ്ങളും വീഡിയോകളും ബഹിരാകാശ സഞ്ചാരികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നതും പതിവായി. അങ്ങനെ...
ചന്ദ്രനിൽ ശുചിമുറി നിർമ്മിക്കുന്നവർക്കായി 15 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് നാസ
ചന്ദ്രനിൽ മനുഷ്യർക്ക് ഉപയോഗിക്കാവുന്ന ശുചിമുറി നിർമ്മിക്കുന്നവർക്ക് 20000 ഡോളർ സമ്മാനം പ്രഖ്യാപിച്ച് നാസ (15 ലക്ഷം). അമേരിക്കയുടെ ഭാവിയിലെ ചാന്ദ്ര ദൌത്യ യാത്രയിലെ സഞ്ചാരികൾക്ക് വേണ്ടിയാണ് ശുചിമുറി. രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 ഡോളറും(7.56...