Tag: New Delhi
സംസ്ഥാന ബിജെപിയിലെ കലഹം: പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്ങ്ങളില്‍ കേന്ദ്രനേതൃത്വം ഇടപെടാനൊരുങ്ങി കേന്ദ്രം. സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന്...
ഡല്‍ഹിയില്‍ ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ; പുതിയ വൈറസില്‍ അതീവ ജാഗ്രത
ന്യൂഡല്‍ഹി: പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ട്. അതിവേഗ വ്യാപനശേഷിയുള്ള വൈറസ് ആയത് കൊണ്ട്...
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്നലെ മാത്രം 8593 പേരാണ് രോഗബാധിതരായത്. ഡല്‍ഹിയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിലേക്ക് നീങ്ങുന്നവെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ്...
ഡല്‍ഹിയില്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിന് കാരണം മലിനീകരണവും, ഉത്സവ ആഘോഷങ്ങളുമെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം കൊവിഡിന്റെ മൂന്നാംഘട്ടത്തിലൂടെ കടന്നു പോകുന്നുവെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ ഉയര്‍ച്ച. പ്രതിദിന കൊവിഡ് നിരക്ക് തുടര്‍ച്ചയായി 6000 കടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി...
കൊവിഡ് ഭീതിക്കിടെ ഉത്തരേന്ത്യയില്‍ വായു മലിനീകരണവും; എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് താണു
ന്യൂഡല്‍ഹി: കൊവിഡ് ഭീതിക്കിടെ ഉത്തരേന്ത്യയില്‍ വായു മലിനീകരണവും രൂക്ഷമാാകുന്നു. ലോക്ക്ഡൗണ്‍ കാലത്ത് സാധാ നിലയിലേക്ക് വന്ന നഗരങ്ങളെല്ലാം വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ തുടങ്ങിയതോടെ പഴയ സ്ഥിതിയിലേക്ക് മാറി. ഇതോടെ നഗരത്തിലെ പലയിടത്തും വായു നിലവാര...
ഡല്‍ഹിയില്‍ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നെന്ന് കേന്ദ്രം അംഗീകരിക്കണം: സത്യേന്ദര്‍ ജെയിന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തത് സൂചിപ്പിക്കുന്നത് തലസ്ഥാനത്ത് സമൂഹ വ്യാപനം ആരംഭിച്ചുവന്നതിന്റെ തെളിവാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയില്‍. ഇക്കാര്യം ഇപ്പോള്‍ തന്നെ തലസ്ഥാനം അംഗീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു....
സ്ഥിതിഗതികള്‍ മെച്ചപ്പെട്ടെന്ന് ഉറപ്പു വരുത്തിയേ സ്‌കൂളുകള്‍ തുറക്കൂ: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യങ്ങള്‍ പൂര്‍ണമായും മെച്ചപ്പെടുത്തിയെന്ന് ഉറപ്പ് വരുത്തിയ ശേഷമേ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് മാസത്തെക്കാള്‍...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു; മരണം 353
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനുള്ളില്‍ 1,400 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 10,815 ആയി. കഴിഞ്ഞ ദിവസം കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം...
എജിആർ കുടിശ്ശിക എത്രയും വേഗം തിരിച്ചടക്കാൻ ടെലെകോം കമ്പനികള്‍ക്ക് സുപ്രീംകോടതി നിർദ്ദേശം
ന്യൂഡൽഹി: ടെലെകോം വകുപ്പിന് കൊടുത്ത് തീർക്കാനുള്ള കുടിശ്ശിക ഉടൻ തന്നെ കൊടുത്ത് തീർക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം. ഇതിൽ വിട്ടുവീഴ്ച്ച നൽകാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. വോഡാഫോൺ - ഐഡിയ, എയർടെൽ, ടാറ്റ തുടങ്ങിയ ടെലെ...
കൊറോണ: ഇന്ത്യയിൽ രണ്ട് മരണം; അതീവ ജാഗ്രതയിൽ രാജ്യം
ന്യൂഡൽഹി: ആഗോളതലത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഡൽഹിയിൽ 68 കാരിയാണ് ഇന്നലെ മരിച്ചത്. എന്നാൽ മൂന്ന് പേർ വൈറസ് ബാധ തരണം ചെയ്ത് സാധാരണ സ്ഥിതിയിലേക്ക്...