Tag: Nirmala Sitaraman
രാജ്യം മുഴുവന്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം, വാക്‌സിന്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടത്: കെജ്രിവാള്‍
ന്യൂഡല്‍ഹി: ബിജെപിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രചാരണ തന്ത്രത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സൗജന്യ കൊവിഡ് വാക്‌സിന്‍ ബിഹാറിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ഡല്‍ഹി ശാസ്ത്രി പാര്‍ക്കില്‍...
‘ബിഹാറില്‍ സൗജന്യ കൊവിഡ് വാക്‌സിന്‍’; തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ വിവാദത്തിലായി ബിജെപി
പാറ്റ്‌ന: തെരഞ്ഞെടുപ്പ് അടുത്തടുത്തതോടെ വാഗ്ദാന പത്രിക പുറത്തിറക്കുന്ന തിരക്കില്‍ വിവാദത്തിലായി ബിജെപി. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ബീഹാറില്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന പത്രികയിലെ ആദ്യ വാഗ്ദാനമാണ് വിവാദത്തിലായത്. കൊവിഡ് വാക്‌സിന്‍ രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണെന്നും...
ജിഎസ്ടി വരുമാനം വഴിമാറ്റി കേന്ദ്രം, പെരുവഴിയിലായി സംസ്ഥാനങ്ങള്‍
ജി എസ് ടി നടപ്പാക്കുന്നതോടെ സംസ്ഥാനങ്ങള്ക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രം നികത്തുമെന്നായിരുന്നു ധാരണ. നിശ്ചിതകാലത്തേക്ക് കൃത്യമായ ശതമാനം തിരിച്ച് നഷ്ടം നികത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജി എസ് ടി നടപ്പാക്കാന് സംസ്ഥാനങ്ങള്‍ സമ്മതിച്ചത്....
അത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; വിദ്യാര്‍ത്ഥികള്‍ക്കായി ഓരോ ക്ലാസിലും ഓരോ ചാനല്‍; തൊഴിലുറപ്പ് പദ്ധതിക്ക് 40000...
ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാന ഘട്ട പ്രഖ്യാപനത്തില്‍, രാജ്യം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ധനമന്ത്രി നിര്‍മല സിതാരാമന്‍. പ്രതിസന്ധികളെ അവസരമാക്കണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ കേന്ദ്രീകരിച്ചാണ് ഇന്നത്തെ പ്രഖ്യാപനങ്ങളെന്ന് മന്ത്രി വ്യക്തമാക്കി....
ആത്മനിര്‍ഭര്‍ ഭാരത് അവസാന ഘട്ട പ്രഖ്യാപനം ഇന്ന്; ബിസിനസ് രംഗത്ത് ഇളവുകള്‍ പ്രതീക്ഷിച്ച് രാജ്യം
ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അവസാന ഘട്ട പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തും. ടൂറിസമടക്കം സേവനമേഖലയിലും വന്‍കിട ബിസിനസ് രംഗത്തും ഇളവുകള്‍ പ്രതീക്ഷിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് മൂന്നാം...
സാമ്പത്തിക പാക്കേജ്: പ്രതിരോധ മേഖലയില്‍ കൂടുതല്‍ ഉദാരവല്‍ക്കരണം; വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും നടപടി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സ്വയം പര്യാപ്തമായ ഒരു രാജ്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കടുത്ത മല്‍സരത്തിനായി എല്ലാവരും തയാറെടുക്കണം. എട്ട് മേഖലകളിലെ പരിഷ്‌കരണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും...
ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പണമാണ്, വായ്പയല്ല; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സാധാരണ ജനങ്ങള്‍ക്ക് വായ്പയ്ക്കുപകരം അക്കൗണ്ടുകളിലൂടെ പണം നല്‍കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പണമാണ്, വായ്പയല്ല. സര്‍ക്കാര്‍ ഒരിക്കലും പണമിടപാടുകാരായി മാറരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വീഡിയോ...
ഒരിന്ത്യ, ഒരു കൂലി; ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്; അതിഥി തൊഴിലാളികള്‍ക്ക് രണ്ടു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കും.
കുടിയേറ്റ തൊഴിലാളികളുടെ...
കേന്ദ്ര പാക്കേജില്‍ എന്തൊക്കെയെന്ന് ഇന്നറിയാം; ധനമന്ത്രിയുടെ പത്രസമ്മേളനം ഇന്ന് വൈകുന്നേരം നാലിന്
ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം നാലിന്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി വിശദീകരിക്കും.
20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി രാജ്യത്തെ...
പാപ്പരത്ത നിയമത്തില്‍ രണ്ടാം തവണയും ഭേദഗതി ആവശ്യപ്പെട്ടുള്ള ബില്‍ ധനമന്ത്രി ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി: 2019 ലെ പാപ്പരത്ത കോഡിന് (ഐബിസി) അനുമതി ആവശ്യപ്പെട്ടുള്ള ബില്‍ ധനമന്ത്രി നിർമല സിതാരാമൻ ഇന്ന് ലോക്സഭയില്‍ സമർപ്പിക്കും. 2016ലെ ഇൻസോള്‍വൻസി പാപ്പരത്ത കോഡ് ഭേതഗതി ചെയ്യാനുള്ള ഓഡിനൻസ് പ്രഖ്യാപിക്കുന്നതിനുള്ള നിർദ്ദേശത്തിന്...