Home Tags Pakistan

Tag: pakistan

Pakistan taking advantage of Covid-19 to spread cross-border terrorism, hate: India at UN 

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പാക്കിസ്താൻ കൊവിഡിനെ മറയാക്കുന്നു; ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ നടത്താൻ പാക്കിസ്താൻ കൊവിഡ് മഹാമാരിയെ മറയാക്കുന്നുവെന്ന് ഇന്ത്യൻ പ്രതിനിധിയായ അഷിഷ് ശർമ ഐക്യരാഷ്ട്ര സംഘടനയിൽ പറഞ്ഞു. ഇന്ത്യയിലെ സാമുദായിക സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നതിന് അനിയന്ത്രിതമായി വിദ്വേഷ പ്രചാരണങ്ങൾ പാക്കിസ്താൻ പടച്ചുവിടുകയാണെന്നും...

പുല്‍വാമ ആക്രമണം: പങ്ക് വെളിപ്പെടുത്തി പാകിസ്താന്‍; ഗൂഡാലോചനയെന്ന് പറഞ്ഞ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ച് പാക് മന്ത്രി രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി. പുല്‍വാമ ആക്രമണം ഗൂഡാലോചനയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ബിജെപി രംഗത്ത് വന്നത്. കേന്ദ്രമന്ത്രി പ്രകാശ്...

ഇന്ത്യന്‍ സൈന്യത്തിന് പ്രത്യേക പ്രവര്‍ത്തന മേഖലകള്‍; ചൈനയ്ക്കും പാകിസ്താനും പ്രത്യേക കമാന്‍ഡുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ കാര്യക്ഷമമായ സംയോജിത പ്രവര്‍ത്തനങ്ങള്‍ക്ക് തിയറ്റര്‍ കമാന്‍ഡറുകള്‍ നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. ചൈനയുടേയും അമേരിക്കയുടെയും സൈന്യത്തിന് ഉള്ളതു പോലെ തന്നെ പ്രത്യേക ചുമതല നിര്‍വനഹിക്കുന്ന തിയറ്റര്‍ കമാന്‍ഡുകളാണ് ഇന്ത്യയിലും രൂപീകരിക്കാന്‍ ഒരുങ്ങുന്നത്....
Pakistan's PM Imran Khan accuses French President Macron of 'attacking Islam'

ഫ്രഞ്ച് പ്രസിഡൻ്റിനെതിരെ പാക് പ്രധാനമന്ത്രി; രാജ്യത്ത് ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നു

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിനെതിരെ പാക്കിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാർട്ടൂൺ ക്ലാസിൽ കാണിച്ചതിനെ തുടർന്ന് ചരിത്രാധ്യാപകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്രമം അഴിച്ചുവിട്ട തീവ്രവാദികളെ...

ഉള്ളടക്കങ്ങള്‍ പരിശോധിക്കും; ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: ടിക് ടോക്കില്‍ വരുന്ന വീഡിയോകളുടെ ഉള്ളടക്കം പരിശോധിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരായ വിലക്ക് പിന്‍വലിച്ച് പാകിസ്താന്‍. സദാചാര വിരുദവും, മാന്യതയില്ലാത്തതുമായ വീഡിയോകള്‍ക്ക് പ്ലാറ്റ്‌ഫോം ഒരുക്കുന്നുവെന്ന വ്യാപക പരാതിയെ...

പാകിസ്താനും അഫ്ഗാനിസ്താനും ഇതിലും നന്നായി കൊവിഡിനെ കൈകാര്യം ചെയ്തു; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെയും സാമ്പത്തിക വ്യവസ്ഥയെയും കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. കൊവിഡ് കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10.3 ശതമാനം വരെ കുറയാന്‍...

നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ചു; യുഎന്‍ സമ്മേളത്തില്‍ പാകിസ്താന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ സമ്മേളനത്തിനിടെ പാകിസ്താന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യന്‍ പ്രതിനിധി. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസംഗിക്കുന്നതിനിടെയാണ് ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങി പോയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു...
5 Infiltrators Shot Dead By BSF Along The Border With Pakistan In Punjab

ഇന്ത്യ-പാക്ക് അതിർത്തിയിൽ 5 നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു; ആയുധങ്ങൾ കണ്ടെടുത്തു

പഞ്ചാബിലെ ഇന്ത്യ-പാക്ക് അതിർത്തിയിൽ അഞ്ച് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വെടിവെച്ചുകൊന്നു. ശനിയാഴ്ച പുലർച്ചെ 4.45ന് പഞ്ചാബിലെ തരൺതാരൺ ജില്ലയിലെ ഖേംകാരൻ അതിർത്തിപ്രദേശത്തുകൂടി നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെയിലാണ് സെെന്യം ഇവരെ വെടിവെച്ചത്.  https://twitter.com/BSF_Punjab/status/1297104951852716032 സെെനികർക്ക് നേരെ നുഴഞ്ഞുകയറ്റക്കാർ വെടിയുതിർത്തതായി...

കശ്മീര്‍ നിയന്ത്രണ രേഖക്ക് സമീപം ചൈനീസ് ഡ്രോണുകള്‍ വിന്യസിക്കാന്‍ പാകിസ്താന്‍ ശ്രമം

ന്യൂഡല്‍ഹി: അതിര്‍ത്തി രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കശ്മീര്‍ അതിര്‍ത്തിയില്‍ ഡ്രോണുകള്‍ സ്ഥാപിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായി വിവരം. ഇതിനായി ചൈനയില്‍ നിന്ന് പാകിസ്താന്‍ ഡ്രോണുകള്‍ ഓര്‍ഡര്‍ ചെയ്തതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എയ്‌റോസ്‌പേസ് ലോങ്...

പാകിസ്താന്റെ പുതിയ ഭൂപടം; ജമ്മുകശ്മീരും ലഡാക്കും ഗുജറാത്തിന്റെ ഭാഗങ്ങളും ഭൂപടത്തില്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍, ലഡാക്ക്, ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ പുതിയ ഭൂപടം രൂപപ്പെടുത്തി പാകിസ്താന്‍. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇന്ത്യ ഉന്നയിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് ജമ്മുകശ്മീര്‍, ലഡാക്ക്, പടിഞ്ഞാറന്‍ ഗുജറാത്തിലെ ചില...
- Advertisement