Home Tags Pinarayi vijayan

Tag: pinarayi vijayan

പ്രവാസികളുടെ ക്വാറന്‌റൈന്‍ ഫീസ്: സര്‍ക്കാര്‍ നിലപാടിനെതിരെ യു.ഡി.എഫ് പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തില്‍, ക്വാറന്റൈന്‍ ഫീസ് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറക്കാതെ സംസ്ഥാന സര്‍ക്കാര്‍. ക്വാറന്റൈന്‍ വിഷയത്തിലെ യു.ഡി.എഫ് പ്രതിഷേധം ഇന്ന് നടത്താനാണ് തീരുമാനം....

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; തെലങ്കാന സ്‌ഴദേശി കൊവിഡ് ബാധിച്ച് കേരളത്തില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5 പേരൊഴികെ ബാക്കിയെല്ലാവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മൂന്ന്...

പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

എറണാകുളം: പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ചിലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി പിന്നീട് പരിഗണിക്കും. വ്യാപകമായ പ്രതിഷേധം മൂലം കൊവിഡ് കരുതല്‍ നിരീക്ഷണത്തിന് പണം വാങ്ങുന്നതില്‍ നിന്നും പാവപ്പെട്ട പ്രവാസികളെ...

കൊവിഡ് പ്രതിരോധത്തോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും; ഞായറാഴ്ച്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലം ആസന്നമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി പ്രതിരോധിക്കാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ മെയ് 31ന് സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. കോവിഡ് മഹാമാരി...
Sunday will be celebrated as a day of cleanliness says CM Pinarayi Vijayan

സംസ്ഥാനത്ത് ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല; ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കണമെന്നും മുഖ്യമന്ത്രി

കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രമെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുകയുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ ഉണ്ടായി. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം പരിഗണിക്കാമെന്നാണ്...

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്; 10 പേർക്ക് കൊവിഡ്

കേരളത്തിൽ ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് 10 പേർക്കും, പാലക്കാട് 8 പേർക്കും, ആലപ്പുഴ 7 പേർക്കും, കൊല്ലത്ത് 4 പേർക്കും, പത്തനംതിട്ട, വയനാട് ജില്ലകളിൽ 3 പേർക്ക് വീതവും,...

പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്നതില്‍ പ്രതിഷേധം; മുഖ്യമന്ത്രി നിലപാട് മാറ്റുന്നെന്ന് ആരോപണം

ദോഹ: കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ തങ്ങളുടെ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന കേരളസര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധം. ഇത് അംഗീകരിക്കാനാവില്ലെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റി പറഞ്ഞു. ജോലി നഷ്ടപ്പെട്ടും രോഗത്തിന് അടിപ്പെട്ട് വിദഗ്ധ...

സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി; കൂടുതല്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ പടില്ലെന്നും അദ്ദേഹം പറഞ്ഞു. കടകളിലും ചന്തകളിലും...

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ്; 27 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂര്‍,...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എം.പിമാരും എം.എല്‍.എമാരും സജീവമാകണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ എം.പിമാരും എം.എല്‍.എമാരും സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെയും എം.എല്‍.എമാരുടെയും സംയുക്ത യോഗത്തിലാണ് നിര്‍ദേശം. ഒത്തൊരുമിച്ച് നീങ്ങിയാല്‍ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതില്‍ ഫലമുണ്ടാകും. ക്വാറന്റീന്‍...
- Advertisement