Tag: pinarayi vijayan
കോവിഡ് പോസിറ്റീവായവർക്ക് പ്രത്യേക വിമാനം ഏർപെടുത്തണമെന്ന് ആവശ്യപെട്ട് പ്രധാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൌകര്യം എംബസികൾ മുഖേന ഒരുക്കണമെന്നാവശ്യപെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോവിഡ് പോസിറ്റീവ്...
27 സേവനങ്ങള്‍ ഇനി ഒറ്റ വിരല്‍ തുമ്പില്‍; കേരള പൊലീസിന്റെ ‘പോല്‍-ആപ്പ്’ നിലവില്‍ വന്നു
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസില്‍ നിന്ന് ലഭ്യമായിക്കൊണ്ടിരുന്ന സേവനങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കി കേരള പൊലീസ്. 27 സേവനങ്ങളാണ് ഇന്ന് മുതല്‍ ഒറ്റ വിരല്‍തുമ്പില്‍ ലഭ്യമാകുന്നത്. പോല്‍-ആപ്പ് (POL-APP) എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി...
ലോക്ക്ഡൗൺ കാലത്തെ പതിവ് പത്രസമ്മേളനം ഒഴിവാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി
കൊവിഡിനെ തുടർന്ന് രണ്ടര മാസത്തിലേറെയായി നടത്തിയിരുന്ന പ്രതിദിന പത്ര സമ്മേളനം ഒഴിവാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യമായ പ്രഖ്യാപനങ്ങളുണ്ടെങ്കിൽ മാത്രം പത്രസമ്മേളനം മതിയെന്നാണ് മുഖ്യമന്ത്രി ഓഫീസിൻ്റെ ആലോചന. അതല്ലെങ്കിൽ ഇടവിട്ടുള്ള ദിവസങ്ങളിലോ...
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ച്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിനും അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കാര്യത്തില്‍ എട്ടാം തീയതിയിലെ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നിലപാട് കേന്ദ്രത്തെ അറിയിക്കും. മതമേധാവികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രതിപക്ഷത്തിന്റെ...
സംസ്ഥാനത്ത് 57 പേര്‍ക്ക് കൊവിഡ്; 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 18 പേര്‍ക്ക്...
സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി; ജൂണ്‍ 8 മുതലെന്ന് സൂചന
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അധിക...
സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്; രോഗബാധിതരില്‍ എയര്‍ ഇന്ത്യ ജീവനക്കാരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി,...
കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള കോവിഡ്ബാധ സംസ്ഥാന ശരാശരിയുടെ ഇരട്ടി; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ ആകെ എണ്ണം 92 ആയി. ഇതില്‍ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതലാണെന്നും കൂടുതല്‍ രോഗബാധയുളള സ്ഥലങ്ങളില്‍...
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്; മുഖ്യമന്ത്രി
സംസ്ഥാനത്ത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്ത കര്‍ഷകര്‍ക്ക് തിരിച്ചടവിന് കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കാര്‍ഷിക വായ്പയുടെ തിരിച്ചടവിനായി...
മുഖ്യമന്ത്രിയുടെ അഞ്ചുമണി പത്ര സമ്മേളനം ഫാക്ട് ചെക്ക് ചെയ്യണമെന്ന് സന്ദീപ് വാരിയർ
മുഖ്യമന്ത്രിയുടെ അഞ്ചുമണി പത്ര സമ്മേളനം ഫാക്ട് ചെക്ക് ചെയ്യണമെന്ന് ബിജെപി വക്താവ് സന്ദീപ് വാരിയര്‍ ആവശ്യപ്പെട്ടു. ഡോണാള്‍ഡ് ട്രംപിൻ്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം ട്വിറ്റര്‍ ഏര്‍പ്പാടാക്കിയത് പോലെ മുഖ്യമന്ത്രി...