Tag: police
പുനർജനിക്കുമെന്ന വിശ്വാസത്തിൽ കൊലപ്പെടുത്തിയ സംഭവം; പെൺകുട്ടികളും പൂജയെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന് സൂചന
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പുനർജനിക്കുമെന്ന വിശ്വാസത്തിൽ അധ്യാപക ദമ്പതികൾ പെൺകുട്ടികളെ കൊന്നത് ഏറെനാളത്തെ ആസൂത്രണത്തിന് ശേഷമാണെന്ന് പൊലീസ്. അന്വേഷണത്തിൻ്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ, കമ്പ്യൂട്ടറിൽ നിന്നുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിൽ നിന്നും നിർണായക...
ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: പ്രതിഷേധ സാധ്യത; എകെജി സെന്ററിന് വന്‍ സുരക്ഷ
തിരുവനന്തപുരം: ബെംഗളൂരു മയക്കു മരുനന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ എകെജി സെന്ററിന് ചുറ്റും സുരക്ഷ ശക്തമാക്കി പൊലീസ്. വിവിധ സംഘടനകളുടെ പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് സുരക്ഷ. എകെജി സെന്ററിന്...
കാറിലെ ഒറ്റക്കുള്ള യാത്രയില്‍ മാസ്‌ക് വേണ്ടെന്ന് കേന്ദ്രം, ഉത്തരവ് ലഭിച്ചില്ലെന്ന് പൊലീസ്
കൊവിഡ് നിയന്ത്രണങ്ങള്‍ അണ്‍ലോക്ക് നാലിലേക്ക് എത്തിയതോടെ ഒട്ടേറെ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മാസ്‌ക് ഉപയോഗവും ശരീരിക അകലവും സംബന്ധിച്ച മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റം ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിലാണ് മാസ്‌ക് ഉപയോഗം...
വെഞ്ഞാറമ്മൂട് ഇരട്ടക്കൊല: എല്ലാ പ്രതികളും പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ ഉത്രാടനാളില്‍ നടന്ന ഇരട്ടക്കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടി പൊലീസ്. ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അന്‍സറിനെ കൂടി ബന്ധു വീട്ടില്‍ നിന്ന് പിടികൂടിയതോടെയാണ് പ്രതികളെല്ലാം പൊലീസ് കസ്റ്റഡിയിലായത്.
കേസിലെ മറ്റ്...
ക്വാറൻ്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ‘മോട്ടോർ സൈക്കിള്‍ ബ്രിഗേഡ്’
ക്വാറൻ്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സമീപത്തും പൊലീസുദ്യോഗസ്ഥര്‍ ബൈക്കുകളില്‍ പട്രോളിങ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും...
“മടങ്ങി പോകണം”; തിരുവനന്തപുരത്ത് അതിഥി തൊഴിലാളി പ്രതിഷേധം
തിരുവനന്തപുരം: നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. തിരുവനന്തപുരം ഒരുവാതില്‍ കോട്ടയിലാണ് പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍ നിരത്തിലിറങ്ങിയത്. പോലീസ് സ്ഥലത്തെത്തി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടും തയാറാവാത്തതോടെ പ്രശ്‌നം സംഘര്‍ഷത്തിലേക്ക് വഴിമാറി.
തിരുവനന്തപുരത്തെ...
‘ആൻ്റി കൊറോണ വൈറസ് ജ്യൂസ്’ വിറ്റ് വിദേശി; താക്കീത് നൽകി പോലീസ്
വർക്കലയിൽ ആൻ്റി കൊറോണ വൈറസ് ജ്യൂസ് വിൽപ്പന നടത്തിയ വിദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വർക്കലയിലെ ഹെലിപാഡിന് സമീപം ഭക്ഷണശാലക്ക് മുന്നിലായി ‘ആൻ്റി കൊറോണ വൈറസ് ജ്യൂസ്’ എന്ന ബോർഡ് സ്ഥാപിച്ച വിദേശിയെ വർക്കല...
നിയമങ്ങൾ നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടാൽ, ജനാധിപത്യവും പരാജയപ്പെടും: അജിത് ഡോവൽ
ഹരിയാന: നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടാല്‍ അവിടെ ജനാധിപത്യവും പരാജയപ്പെടുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. യുവ പൊലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ നിർമ്മാണം ജനാധിപത്യത്തിലെ ഏറ്റവും വിശിഷ്ടമായ...
വനിതാ ബറ്റാലിയൻ പോലീസുകാർക്ക് ജോലിഭാരമെന്ന് പരാതി
വനിതാ ബറ്റാലിയൻ പോലീസുകാർക്ക് ജോലിഭാരമെന്ന് പരാതി. കേരളത്തില്‍ ആദ്യമായി വനിത ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഈ ബറ്റാലിയനിലുളളത്. എന്നാൽ ഇന്ന് ഇവർ ശാരീരികമായും മാനസികവുമായി കടുത്ത പ്രതിസന്ധിയിലാണ്. ഇവരുടെ...
ടി പി സെൻകുമാറിനെതിരെ കൺഡോൺമെന്‍റ് പൊലീസ് കേസെടുത്തു
പ്രസ് ക്ലബിലെ വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ കേസ് എടുത്തു. വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത സുഭാഷ് വാസുദേവനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്തസ്...