Tag: rahul gandhi
ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. രാജ്യനിർമാണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള...
പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്സ്
ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്സ്. കോൺഗ്രസ് സ്ഥാപക ദിനമായ ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ദില്ലി എഐസിസി ആസ്ഥാനത്ത് അധ്യക്ഷ സോണിയ ഗാന്ധി പാർട്ടി...
ആദിവാസി നൃത്തമഹോത്സവ വേദിയില്‍ ചുവടുവെച്ച് രാഹുല്‍ ഗാന്ധി
ഛത്തീസ്ഗഡിൽ ആദിവാസി നൃത്ത മഹോത്സവത്തിൽ ചുവടുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയ ആദിവാസി നൃത്ത മഹോത്സവത്തിന്‍റെ ഉദ്ഘാടനകനായിരുന്നു രാഹുൽ ഗാന്ധി. ഇന്ന് രാവിലെ ചടങ്ങിനെത്തിയപ്പോഴാണ് കലാകാരന്മാർക്കൊപ്പം വാദ്യോപകരണവുമായി രാഹുലും ചുവടുവെച്ചത്.
https://www.youtube.com/watch?v=WfMHwVchjGk
റായ്പൂരിൽ മൂന്ന്...
പ്രധാന മന്ത്രിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചു എന്ന് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തിലെ യുവജനങ്ങളുടെ ഭാവി നശിപ്പിക്കുന്നു എന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. രാജ്യത്തിന് നിങ്ങളേല്‍പ്പിച്ച ആഘാതത്തിന്റേയും തൊഴിലില്ലായ്മയുടേയും ഫലമായുള്ള യുവജന പ്രതിഷേധത്തെ നേരിടാനാകുന്നില്ല...
രാഹുല്‍ ഗാന്ധിയുടെ ‘റേപ് ഇന്‍ ഇന്ത്യ’ പരാമര്‍ശം; പ്രതിഷേധിച്ച് ലോക് സഭ
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ' റേപ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടിയതോടെ ശൈത്യകാല സമ്മേളനം അവസാന ദിവസം നടപടികളിലേക്ക് കടക്കാനാവാതെ പിരിഞ്ഞു. 2001 ലെ...
രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ച അവഹേളന കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു
രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപി മീനാക്ഷി ലെഖി സമര്‍പ്പിച്ച അവഹേളന ഹര്‍ജി സുപ്രിം കോടതി അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 'ചൗകിദാര്‍ ചോര്‍ ഹായ്' എന്ന് വിളിക്കുകയും റാഫേല്‍ കേസ് ഉത്തരവ് അദ്ദേഹം...
‘കോണ്‍ഗ്രസ് പാര്‍ട്ടി മുങ്ങുന്ന കപ്പലാണ്’; അസദുദ്ദീന്‍ ഒവൈസി
കോൺഗ്രസിനെതിരെ വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് പാര്‍ട്ടി പൂർണമായും ക്ഷീണിച്ചെന്നും കാത്സ്യം കുത്തിവെച്ചാൽ പോലും രക്ഷപ്പെടാനാകില്ലെന്നുമാണ് ഒവൈസിയുടെ പരാമർശം....
ബന്ദിപ്പൂർ യാത്രാനിരോധനം; പ്രതിഷേധത്തിനു പിന്തുണയുമായി രാഹുൽ ഗാന്ധി സമരപന്തലിൽ
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിനു പിന്തുണയുമായി വയനാട് എംപി രാഹുൽ ഗാന്ധി. വെള്ളിയാഴ്ച സമരപന്തലിൽ എത്തിയാണ് അദ്ദേഹം തന്റെ...
രാത്രിയാത്രാ നിരോധനം; നാളെ രാഹുല്‍ ഗാന്ധി വയനാട്ടില്‍
വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരായ സമരം ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി എംപി നാളെ വയനാട്ടില്‍ എത്തും. നാളെ രാവിലെ ഒമ്പത് മണിയോടെ ആണ് രാഹുല്‍...
രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ
കോഴിക്കോട് : വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ മലപ്പുറം കളക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും.
പിന്നീട്...