Home Tags Shaheen bagh

Tag: shaheen bagh

Shaheen Bagh protest on despite health risk

കൊവിഡ് ഭീതിയിലും ഷഹീൻബാഗ് പ്രതിഷേധം തുടരുന്നു

കൊറോണ നിയന്ത്രണത്തിൻ്റെ ഭാഗമായി പൊതുസമ്മേളനങ്ങൾ ഒഴിവാക്കണമെന്നുള്ള നിർദ്ദേശം ഉണ്ടായിട്ടും സമരവുമായി മുന്നോട്ട് പോവുകയാണ് ഷഹീൻബാഗ് പ്രതിഷേധക്കാർ. ആവശ്യമായ മുൻകരുതലുകൾ എടുത്തുകൊണ്ട് തന്നെ സമരം തുടരുമെന്നാണ് അവർ അറിയിച്ചത്. തങ്ങളുടെ പ്രതിഷേധം അതിജീവനത്തിന് വേണ്ടിയുള്ളതാണെന്നും...
Women From Across Country Pledge Support To Shaheen Bagh Protesters

ഷഹീൻ ബാഗ് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് വനിത ദിനത്തിൽ ഇന്ത്യയിലെ സ്ത്രീകൾ

പൌരത്വ നിയമത്തിനെതിരെ മൂന്നുമാസമായി പ്രതിഷേധിക്കുന്ന ഷഹീൻ ബാഗ് സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് വനിതാ ദിനത്തിൽ ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള സ്ത്രീകൾ ഷഹീൻ ബാഗ് സന്ദർശിച്ചു. ഷഹീൻ ബാഗ് പ്രതിഷേധത്തിന് സമാനമായ രീതിയിൽ...
Section 144 imposed in Delhi’s Shaheen Bagh

ഷഹീൻ ബാഗിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; പ്രദേശത്ത് വൻ പോലീസ് സുരക്ഷ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീൻ ബാഗിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധ മാർച്ചുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഷഹീൻ ബാഗ് അടക്കമുള്ള ദില്ലി പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് വൻ പോലീസ് സുരക്ഷയാണ്...
''Let's Resolve Issue Together": Mediators For Shaheen Bagh To Protesters

നമുക്കൊരുമിച്ച് പ്രശ്നം പരിഹരിക്കാം; ഷഹീൻബാഗ് പ്രതിഷേധക്കാരോട് മധ്യസ്ഥർ

ഷഹീൻബാഗ് പ്രതിഷേധക്കാരോട് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിച്ച അഭിഭാഷകരായ അഡ്വ. സന്ദീപ് ഹെഗ്ഡെയും സാധനാ രാമചന്ദ്രനും പ്രതിഷേധക്കാരെ നേരിൽ കണ്ട് സംസാരിച്ചു. നമുക്കൊരുമിച്ച് പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞാണ് സാധനാ രാമചന്ദ്രൻ...

ഷെഹീൻബാഗ് മാതൃകയിൽ സമരത്തിനൊരുങ്ങി കോഴിക്കോട്

കോഴിക്കോട് വടകരയിൽ ഷെഹീൻബാഗ് മാത്യകയിൽ അമ്മമാരുടെ സമരം തുടങ്ങി. പൌരത്വ നിയമ ഭേദഗതിക്കെതിരെ അനിശ്ചിതകാല സമരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഹിന്ദു സ്ക്വയർ എന്ന പേരിൽ വടകര നഗരത്തിലാണ് സമരപന്തൽ തുടങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗാണ്...
shaheen bagh has become breeding ground for suicide bombers conspiracy being plotted against nation says giriraj singh

ഷഹീൻബാഗ് ചാവേറുകളുടെ വിളനിലമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ചാവേറുകളുടെ വിളനിലമായി ഷഹീൻബാഗ് മാറിക്കോണ്ടിരിക്കുകയാണെന്ന വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  'രാജ്യത്തിനെതിരായി പ്രവർത്തിക്കാൻ തലസ്ഥാനത്ത് ചാവേറുകളെ വളർത്തിയെടുക്കുകയാണ്. ഷഹാൻബാഗ് എന്നത്  വിപ്ലവകരമായ ഒരു പ്രസ്ഥാനമേ അല്ല....
BJP National Secretary Rahul sinha

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളും പാകിസ്ഥാനികളുമെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളും പാകിസ്ഥാനികളുമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെ പരാമർശം. ഷഹീൻ ബാഗിലും പാർക്ക് സർക്കസിലും ഇരിക്കുന്നവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരാണെന്നും അതിനാൽ...

ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാര്‍ വീടുകളില്‍ കയറി ബലാത്സംഗവും കൊലപാതകവും നടത്തും; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

ഷാഹിന്‍ ബാഗ് സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി പർവേശ് സിങ് രംഗത്ത്. ലക്ഷകണക്കിന് പേരാണ് ദിവസവും ഷാഹിന്‍ ബാഗിലെത്തുന്നത്. നാളെ അവർ നിങ്ങളുടെ മക്കളെയും സഹോദരിമാരെയും റേപ് ചെയ്യുമെന്നും...
Amit Malviya

ഷഹീന്‍ ബാഗിലേത്​ പെയ്​ഡ്​ പ്രതി​ഷേധമെന്ന്​ ബിജെപി നേതാവി അമിത്​ മാളവ്യ; മാനനഷ്ടക്കേസ് നൽകി സമരക്കാർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗിലെ സ്​ത്രീകള്‍ പണം വാങ്ങിയാണ് പ്രതിഷേധ ധര്‍ണ നടത്തുന്നതെന്ന പ്രസ്​താവനയില്‍ ബി.ജെ.പി ഐ.ടി സെല്‍ അധ്യക്ഷ​നെതിരെ മാന നഷ്​ട കേസ്​. അപകീര്‍ത്തികരമായ പ്രസ്​താവന നടത്തിയ അമിത്​ മാളവ്യ...
- Advertisement