Tag: supreme court
രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളുടെ ക്രിമിനൽ ചരിത്രം സാമൂഹ്യ മാധ്യമങ്ങളിൽ രേഖപ്പെടുത്തണം; സുപ്രീം കോടതി
എല്ലാ രാഷ്ട്രീയ പാർട്ടികളും നിർബന്ധമായും തങ്ങളുടെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ ക്രിമിനൽ ചരിത്രം പാർട്ടി വെബ്സെെറ്റുകളിൽ രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി. കൂടാതെ എന്തുകൊണ്ടാണ് ആ സ്ഥാനാർത്ഥിയെ മത്സരിക്കാൻ തെരഞ്ഞെടുത്തതെന്നും വെബ്സെെറ്റിലൂടെ വെളിപ്പെടുത്തണം. അവസാന നാല്...
കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളെ കുറിച്ച് വിശദീകരണം തേടി സുപ്രീം കോടതി
കേരളത്തിലെ അനധിക്യത കെട്ടിടങ്ങളുടെ ലിസ്റ്റ് കേരളത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. അനധികൃതമായ നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളുടെ വിവരങ്ങളും ആറ് അഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസിനോട് കോടതി ആവശ്യപ്പെട്ടു. മേജർ രവി...
റോഡ് ഉപരോധിക്കാൻ അധികാരമില്ല; ഷഹീൻ ബാഗ് സമരക്കാർക്കെതിരെ സുപ്രീം കോടതി
റോഡുകളിൽ പ്രതിഷേധിക്കാൻ പാടില്ലെന്ന് കാണിച്ച് കേന്ദ്ര സർക്കാരിനും ദില്ലി പോലീസിനും സുപ്രീം കോടതി നോട്ടീസ് നൽകി. സമരക്കാർക്ക് പ്രതിഷേധിക്കുവാനുള്ള അവകാശമുണ്ട്. എന്നാൽ തിരക്കേറിയ റോഡുകളിൽ പ്രതിഷേധിക്കാൻ അർക്കും അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി....
സർക്കാർ ജോലിയിലെ സ്ഥാനക്കയറ്റത്തിനുള്ള സംവരണം മൌലീക അവകാശമല്ല; സുപ്രീം കോടതി
സർക്കാർ ജോലിയിലെ സ്ഥാനകയറ്റത്തിന് സംവരണം കൊടുക്കേണ്ടത് മൌലിക അവകാശമല്ലെന്ന് സുപ്രീം കോടതി. സംവരണം കൊടുക്കണമെന്ന് സംസ്ഥാനങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെന്നും പൊതു സമൂഹത്തിൽ ചില വിഭാഗങ്ങളുടെ പങ്കാളിത്തത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന വ്യക്തമായ തെളിവുകളില്ലെങ്കിൽ സംസ്ഥാനങ്ങൾ...
സ്ത്രീകൾക്ക് യുദ്ധ ഇതര മേഖലയിൽ കമാൻഡർ പോസ്റ്റ് അനുവദിക്കണം; കേന്ദ്ര വാദം തള്ളി സുപ്രീം...
വനിതകൾക്ക് കമാൻഡർ പോസ്റ്റ് നൽകാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാറിൻറെ വാദത്തെ അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. സ്ത്രീകൾക്ക് യുദ്ധ ഇതര മേഖലകളിൽ കമാൻഡർ പോസ്റ്റ് നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ...
വനിതാ കമാൻഡർമാരെ നിയമിക്കാൻ സാധിക്കില്ലായെന്ന് കേന്ദ്ര സർക്കാർ
വനിതാ കമാൻഡർമാരെ സെെന്യത്തിൽ നിയമിക്കാൻ സാധിക്കില്ലായെന്ന് കേന്ദ്ര സർക്കാർ. സെെന്യത്തിലേക്ക് എത്തുന്ന പുരുഷൻമാരിൽ ഭൂരിഭാഗം പേരും ഗ്രാമത്തിൽ നിന്നുളളവരാണെന്നും അതുകൊണ്ട് തന്നെ ഇവർ ആരും വനിതകളുടെ കമാൻഡുകൾ അംഗീകരിക്കാനോ അനുസരിക്കാനോ മാനസികമായി തയ്യാറാല്ലായെന്നുമാണ്...
മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്
മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിക്കാമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും മുസ്ലീം മതഗ്രത്ഥങ്ങൾ സ്ത്രീകളെ വിലക്കുന്നില്ലെന്നും, വിലക്കുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് അവഗണിക്കണമെന്നും വ്യക്തമാക്കി ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം...
നിർഭയാ കേസ് : മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രിംകോടതി തള്ളി
ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് നിർഭയാ കേസ് പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച് എല്ലാ...
നിർഭയാകേസിൽ രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
നിർഭയാകേസിൽ രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് മുകേഷ് സിംഗ് നൽകിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നടപടി ക്രമം പാലിച്ചൊയെന്ന് മാത്രമേ നോക്കാൻ കഴിയുകയുള്ളു എന്നും കോടതി...
ആഫ്രിക്കന്‍ ചെമ്പുലിയെ ഇന്ത്യയിലെത്തിക്കാൻ സുപ്രീംകോടതി അനുമതി നൽകി
ഇന്ത്യയില്‍ വംശനാശം സംഭവിച്ച ആഫ്രിക്കന്‍ ചെമ്പുലിയെ രാജ്യത്തിലേക്ക് കൊണ്ട് വരാന്‍ സുപ്രീംകോടതി അനുമതി. ദേശിയ കടുവ സംരക്ഷണ അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് കോടതിയുടെ ഉത്തരവ്.
ആഫ്രിക്കന്‍ ചെമ്പുലിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വിലക്കേർപ്പടുത്തി 2013 ല്‍ പുറപ്പെടുവിച്ച...