Tag: supreme court
പൗരത്വ നിയമ ഭേദഗതി നിയമത്തിൽ സ്റ്റേ ഇല്ല
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാറിന് നാലാഴ്ച്ച സമയം നൽകി സുപ്രീംകോടതി. എന്നാൽ കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. 140 ഹർജികളാണ് ഇന്ന് സുപ്രീം കോടതിയുടെ...
രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയ്ക്ക് സുപ്രീം കോടതിയിൽ പുനർ നിയമനം
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നർകിയ യുവതിയ്ക്ക് സുപ്രീം കോടതിയിൽ പുനർ നിയമനം നൽകി. 2018 ലാണ് യുവതി രഞ്ജൻ ഗൊഗോയിക്കെതിരെ പരാതി നൽകിയത്. തുടർന്ന് യുവതിയെ...
പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിക്ക് മുന്നില്‍ രാത്രിയില്‍ പ്രതിഷേധവുമായി സ്‌ത്രീകള്‍
പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരെ സുപ്രീം കോടതിക്ക് മുന്നില്‍ അസാധാരണ പ്രതിഷേധം സംഘടിപ്പിച്ച് സ്‌ത്രീകള്‍. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അമ്പതിലേറെ സ്‌ത്രീകൾ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സുപ്രീം കോടതിക്ക് മുന്നില്‍ ഒത്തു...
പൗരത്വ നിയമത്തിനെതിരായ 140 ലധികം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കേന്ദ്ര സര്‍ക്കാരിൻറെ പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് 40 ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയിൽ...
‘ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ത്തലാക്കണം’; സുപ്രീം കോടതിയില്‍ ഹര്‍ജി
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം വഴി നല്‍കുന്ന 4,700 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ ചോദ്യം ചെയ്ത് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട്...
‘ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ല’, കോടതിയെ സമീപിച്ചത് സര്‍ക്കാര്‍ അറിയിച്ചില്ല; സർക്കാർ നടപടിയെ വിമർശിച്ച് ആരിഫ്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ കാര്യം ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി....
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകി. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നുത്....
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുളള പുനഃപരിശോധിന ഹർജികൾ പരിഗണിക്കില്ല
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹർജിയും ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലായെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ഒമ്പതംഗ വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാന്‍...
കാശ്മീരിലെ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പുനപരിശോധിക്കണം
ജമ്മുകാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് പിന്നാലെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പുനപരിശോധിക്കണം എന്ന് സുപ്രീം കോടതി. ഏഴ് ദിവസത്തിനകം പുനപരിശോധിക്കണം എന്നാണ് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കാശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെ...
സ്റ്റേയില്ല: പൌരത്വ നിയമത്തിൽ കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി
പൌരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി. രാജ്യത്താകെ വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയ പൌരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള അറുപതോളം ഹർജികൾ പരിഗണിച്ച ശേഷമായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. വിഷയത്തിൽ...