Tag: supreme court
പെരിയ കേസ് അന്വേഷിക്കാന്‍ സിബിഐക്ക് തന്നെ ഉത്തരവ് നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം സിബിഐക്ക് തന്നെ വിട്ട് സുപ്രീംകോടതി ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി കേസന്വേഷണം സിബിഐക്ക് വിട്ടത്.
ഒന്നര...
ഷർട്ടിടാതെ കേസിൽ ഹാജരായി മലയാളി അഭിഭാഷകൻ; ഇതെന്ത് സ്വഭാവമാണെന്ന് സുപ്രീം കോടതി ജസ്റ്റിസ്
ഷർട്ടിടാതെ വീഡിയോ കോൺഫറൻസിംഗ് വഴി കേസിന് ഹാജരായ മലയാളി അഭിഭാഷകന് സുപ്രീം കോടതി ജസ്റ്റിസിൻ്റെ രൂക്ഷ വിമർശനം. അഡ്വ. എം.എൽ ജിഷ്ണുവിനെയാണ് ജസ്റ്റിസ് എൽ.നാഗേശ്വര റാവു വിമർശിച്ചത്. ഇതെന്ത് സ്വഭാവമാണെന്ന് അദ്ദേഹം ചോദിച്ചു....
കൊവിഡ് രോഗികളുടെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി: കൊവിഡ് ബാധിതരായി വീടുകളില്‍ ചികിത്സ തുടരുന്ന രോഗികളുടെ വീടിന് പുറത്ത് നോട്ടീസ് പതിപ്പിക്കുന്ന നടപടിക്കെതിരെ വിമര്‍ശമനവുമായി സുപ്രീംകോടതി. വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്നത് അവരെ തൊട്ടുകൂടാത്തവരായി ചിത്രീകരിക്കുന്നതിന് തുല്യമാണെന്ന് കോടതി ചൂണ്ടികാട്ടി.
എന്നാല്‍...
ലൗ ജിഹാദ്’ ഓര്‍ഡിനന്‍സ് മനുഷ്യാവകാശങ്ങളെ ഹനിക്കുന്നത്; ജസ്റ്റിസ് മദൻ ലോകൂർ
ലൗ ജിഹാദ് തടയുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശിൽ അടുത്തിടെ പാസാക്കിയ ഓർഡിനൻസ് നിർഭാഗ്യകരമാണെന്ന് സുപ്രീം കോടതി മുൻ അഭിഭാഷകൻ ജസ്റ്റിസ് മദൻ ലോകൂർ. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേയും അന്തസിനേയും മനുഷ്യാവകാശങ്ങളേയും ഹനിക്കുന്നതാണ് ഓർഡിനൻസ് എന്നും...
കൊവിഡ് 19: കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പാലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച്ച വരുത്തുന്നതായി സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം മോശമാകാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കാത്തതാണെന്ന് വിമര്‍ശിച്ച് സുപ്രീംകോടതി. രാജ്യത്തെ കൊവിഡ് സാഹചര്യം മോശത്തില്‍ നിന്ന് കൂടുതല്‍ മോശമാകുന്നതായും സുപ്രീംകോടതി നിരീക്ഷിച്ചു....
അർണബിനെതിരെ കുറ്റം സ്ഥാപിക്കാൻ എഫ്ഐആറിന് കഴിഞ്ഞില്ല; സുപ്രീം കോടതി
ആത്മഹത്യ പ്രേരണക്കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിൽ വിശദീകരണം നൽകി സുപ്രീം കോടതി. മഹാരാഷ്ട്ര പൊലീസ് സമർപ്പിച്ച എഫ്ഐആറിൽ അർണബിനെതിരെ കുറ്റം സ്ഥാപിക്കാൻ...
അമരാവതി ഭൂമി ഇടപാട്: വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമ വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ
അമരാവതി: അമരാവതി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയ ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എജി നല്‍കിയ ഹര്‍ജിയില്‍...
ഡൽഹി കലാപം; കുറ്റാരോപിതൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി
ഡൽഹി കലാപക്കേസിൽ അറസ്റ്റ് ചെയ്തയാളുടെ ജാമ്യപേക്ഷ റദ്ദാക്കണമെന്ന പൊലീസിൻ്റെ ഹർജി സുപ്രീം കോടതി തള്ളി. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിൽ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ഫെെസാൻ ഖാൻ എന്നയാളുടെ ജാമ്യപേക്ഷ...
രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി
രാജ്യ തലസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി രംഗത്ത്. ഡൽഹിയിൽ സ്ഥിതിഗതികൾ വീണ്ടും വഷളാകുകയാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് രോഗികൾക്ക് ചികിത്സ കിട്ടുന്നുണ്ടോയെന്നും ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകളുണ്ടോയെന്നും കോടതി ചോദിച്ചു. കൂടാതെ...
വിവാദ പരിപാടിയിൽ മാറ്റങ്ങൾ വരുത്തി സുദർശൻ ടിവിക്ക് സംപ്രേക്ഷണം ചെയ്യാമെന്ന് സർക്കാർ സുപ്രീം കോടതിയിൽ
സ്വകാര്യ ടെലിവിഷൻ ചാനലായ സുദർശൻ ടിവിയുടെ വിവാദ പരിപാടി ബിന്ദാസ് ബോൽ ചില മാറ്റങ്ങൾ വരുത്തി മിതത്വം പാലിച്ച് സംപ്രേക്ഷണം ചെയ്യാൻ അനുവദിക്കാമെന്ന് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. യുപിഎസ്സി ജിഹാദ് എന്ന്...