Tag: tamil nadu
തമിഴ്നാട്ടിൽ ഇന്ന് മാത്രം 74 കൊവിഡ് കേസുകൾ; രോഗബാധിതർ 480 കടന്നു
തമിഴ്നാട്ടിൽ ഇന്ന് 74 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ ഡല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് എത്തിയവരാണെന്ന് തമിഴ്നാട്...
കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട്; ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായി മില്‍മ
കോഴിക്കോട്: കോവിഡ് 19 കാരണം കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട് തീരുമാനിച്ചതോടെ മില്‍മയില്‍ പ്രതിസന്ധി രൂക്ഷമായി. ലോക്ക് ഡൗണില്‍ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്നതോടെ മിച്ചം വരുന്ന പാല്‍ പാല്‍പൊടിയാക്കാനായി തമിഴ്‌നാട്ടിലേയ്ക്ക് കയറ്റി അയച്ചായിരുന്നു...
കൊവിഡ്; തമിഴ്‌നാട്ടില്‍ സാമൂഹ്യ വ്യാപനമെന്ന് സംശയം, നിയന്ത്രണങ്ങൾ കർശനമാക്കി
സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടെന്ന സംശയം ഉയർന്നതിൻ്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. ആവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30...
തമിഴ്നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
തമിഴ്നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. സി വിജയബാസ്‌കര്‍. ഇതോടെ തമിഴ്നാട്ടില്‍ 23 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കും ചെന്നൈയില്‍...
തമിഴ്നാട്ടിൽ ആദ്യ കൊവിഡ് മരണം; ഇതുവരെ രാജ്യത്ത് മരിച്ചത് 11 പേർ
തമിഴ്നാട്ടിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 54 കാരനാണ് മരിച്ചത്. തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്കറാണ് ഈകാര്യം അറിയിച്ചത്. പ്രമേഹ രോഗത്തിന് വർഷങ്ങളായി ചികിത്സയിലായിരുന്ന ആളാണ്...
കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് തമിഴ്നാട്
കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് തമിഴ്നാട്
കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് തമിഴ്നാട് സർക്കാർ. ഇതിൻ്റെ ഭാഗമായി കോയമ്പത്തൂർ അതിർത്തിയിലെ ഒൻപത് ചെക്ക് പോസ്റ്റുകളും അടച്ചിടും. കോയമ്പത്തൂരിൽ കൊറോണ...
“മുഖ്യമന്ത്രി ആകാനില്ല, വേറിട്ട രാഷ്ട്രീയമാണ് എന്‍റെ അജണ്ട”; രാഷ്ട്രീയ മുഖം തുറന്ന് രജനീകാന്ത്
ചെന്നൈ: തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് തമിഴ് സൂപ്പർതാരം രജനീകാന്ത്. തന്‍റെ പാർട്ടിയുടെ നേതാവായി തന്നെ തുടരാനാണ് താൽപര്യം. പ്രതിപക്ഷ നേതാവിനു സമാനമായ സ്ഥാനമാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ ഒരു മാറ്റത്തിനുള്ള...
കെഎസ്ആര്‍ടിസി ബസിൻ്റെ ടയര്‍ മോഷ്ടിച്ച് സ്വകാര ബസ് ജീവനക്കാർ
കെഎസ്ആര്‍ടിസി ബസിൻ്റെ ടയര്‍ മോഷ്ടിച്ച സ്വകാര ബസ് ജീവനക്കാർ പിടിയിൽ. തമിഴ്നാട്ടിൽ നിന്നെത്തിയ സ്വകാര്യ ബസ് ജീവനക്കാരാണ് ടയര്‍ മോഷ്ടിച്ചത്. നിലയ്ക്കലിലെ വര്‍ക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച കെഎസ്ആര്‍ടിസി ബസിൻ്റെ ടയറാണ് മോഷണം...
കുഴൽകിണർ അപകടങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല; നടപടികളുമായി തമിഴ്നാട് സർക്കാർ
ഇനിയും കുഴൽകിണർ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ആരംഭിച്ച് തമിഴ്നാട് സർക്കാർ. തിരുച്ചിറപ്പള്ളിയില്‍ രണ്ടരവയസുകാരന്‍ കുഴല്‍ കിണറില്‍ വീണ് മരണപ്പെട്ട സാഹചര്യത്തിലാണ് നടപടി. വെള്ളമില്ലാത്ത കുഴല്‍കിണറുകള്‍ മഴക്കുഴികളാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.
ഭൂഗര്‍ഭ ജലത്തിലേക്കു മാലിന്യങ്ങള്‍...