Tag: US
ഡിസ്നി വേൾഡ് തുറന്നതിന് പിന്നാലെ ഫ്ലോറിഡയിൽ കൊവിഡ് കേസുകൾ വർധിച്ചു; ഒറ്റ ദിവസം റിപ്പോർട്ട്...
യുഎസിലെ ഫ്ലോറിഡയിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു. 24 മണിക്കൂറിനിടെ 15,999 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിൽ മൊത്തത്തിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ നാലിലോന്നോളം വരുമിത്. ശനിയാഴ്ച മാത്രം 10,360 കേസുകളും...
ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി അമേരിക്ക
ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറാൻ അമേരിക്കയുടെ തീരുമാനം. പിൻവാങ്ങുന്നതായി അറിയിച്ചുകൊണ്ടുള്ള സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസിന് സമർപ്പിച്ചു. അമേരിക്കയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടയിലാണ് ട്രംപിൻ്റെ പുതിയ തീരുമാനം....
ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക
വീഡിയോ ഷെയറിങ് ആപ്പായ ടിക്ക് ടോക്ക് ഉൾപെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. ടിക്ക് ടോക്ക് ഉൾപെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിച്ച് വരുകയാണെന്ന് യുഎസ്...
ഓൺലെെൻ ക്ലാസുകൾ മാത്രമുള്ള വിദേശ വിദ്യാർഥികൾ നാടുവിടണമെന്ന് അമേരിക്ക
ഓൺലെെൻ ക്ലാസുകൾ മാത്രമുള്ള വിദേശ വിദ്യാർഥികൾ രാജ്യം വിടണമെന്ന് യുഎസ്. കൊവിഡ് വ്യാപനം മൂലമാണ് തീരുമാനമെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റം എൻഫോഴ്സ്മെൻ്റ് അറിയിച്ചു. പൂർണമായും ഓൺലെെൻ ക്ലാസുകളിലേക്ക് മാറിയ വിദേശത്തുനിന്നുള്ള എഫ്-1...
കോവിഡുണ്ടെങ്കിൽ പാർട്ടിയിൽ പങ്കെടുക്കാം; ആദ്യം രോഗിയാകുന്നവർക്ക് സമ്മാനം
ലോകം മുഴുവനും കൊവിഡിനെ പ്രതിരോധിക്കാൻ പരക്കം പായുമ്പോൾ കൊവിഡ് അതിരൂക്ഷമായ അമേരിക്കയിൽ ഒരു കൂട്ടം ആളുകൾ വൈറസിനെ ക്ഷണിച്ചു വരുത്തി കൊണ്ട് കൊവിഡ് പാർട്ടികൾ സംഘടിപ്പിക്കുകയാണ്. യുഎസിലെ അലബാമ സംസ്ഥാനത്താണ് കൊവിഡ് പാർട്ടികൾ...
ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക
ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ അമേരിക്ക ഇടപെട്ടതായി സൂചന. അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറെ ടെലിഫോണിലൂടെ ബന്ധപെട്ട് വിഷയങ്ങൾ ചർച്ച ചെയ്തതായാണ് സൂചന....
ചെെനീസ് കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്കയും; സുരക്ഷ കണക്കിലെടുത്താണ് നിരോധനമെന്ന് വിശദീകരണം
ചെെനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ചെെനീസ് കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്കയും രംഗത്തുവന്നു. ഹുവായ്, ZTC എന്നീ കമ്പനികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്...
കൊറോണ വെെറസ് അമേരിക്കയെ മുട്ടുക്കുത്തിച്ചു; യുഎസ് പബ്ലിക് ഹെൽത്ത് മേധാവി
കൊറോണ വെെറസ് അമേരിക്കയെ മുട്ടുക്കുത്തിച്ചതായി യുഎസ് പബ്ലിക് ഹെൽത്ത് മേധാവി. വെെറസിനെ നേരിടാൻ നമുക്ക് ആവുന്നതെല്ലാം ചെയ്തിട്ടും ഈ മഹാമാരി നമ്മളെ മുട്ടുകുത്തിച്ചെന്ന് ഫെഡറൽ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ...
ഇന്ത്യയിൽനിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎസ്
ഇന്ത്യയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തി. ഇരുരാജ്യങ്ങളുമായുള്ള വ്യോമഗതാഗതത്തിൽ ഇന്ത്യ വിവേചനപരമായ നടപടികൾ കെെക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസിൻ്റെ നടപടി. 30 ദിവസത്തിനുള്ളിൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇതോടെ വന്ദേ ഭരത്...
ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന വിമര്‍ശനവുമായി അമേരിക്ക
ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന വിമര്‍ശനവുമായി അമേരിക്ക രംഗത്തെത്തി. ചൈന വിശ്വസിക്കാൻ കൊള്ളാത്ത നാടാണെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചത്. എന്നാൽ ഗാൽവൻ താഴ്വരയിൽ അവകാശ വാദം ആവർത്തിച്ചു കൊണ്ട് ചൈനീസ് വിദേശകാര്യ...