Tag: US
കൊവിഡ് മുക്തനായ രോഗിക്ക് എട്ട് കോടിയോളം രൂപ ആശുപത്രി ബിൽ
ആശുപത്രി ബിൽ കണ്ട് ഞെട്ടി കൊവിഡ് മുക്തനായ വയോധികൻ. എട്ട് കോടിയോളം രൂപയാണ് അമേരിക്കയിലെ മൈക്കൽ ഫ്ലോർ എന്ന എഴുപതുകാരന് ആശുപത്രി ബില്ലായി നല്കിയത്. 1.1 മില്യൺ ഡോളറാണ് (83552700 രൂപ)ഫ്ലോറിൻ്റെ ആശുപത്രി...
പട്ടാളത്തെ വിളിക്കേണ്ടി വരുമെന്ന ജോ ബിഡൻ്റെ പ്രസ്താവനയ്ക്കെതിരെ ട്രംപ്; തെരഞ്ഞെടുപ്പിൽ തോറ്റാൽ സമാധാനപൂർവ്വം ഇറങ്ങിപൊയ്ക്കൊള്ളാം
നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ താന്‍ സമാധാനപൂര്‍വം പ്രസിഡൻ്റ് പദവിയില്‍ നിന്ന് ഇറങ്ങിപ്പൊയ്‌ക്കൊള്ളാമെന്ന് ഡൊണാള്‍ഡ് ട്രംപ്. തോറ്റാലും അധികാരത്തില്‍ തൂങ്ങിക്കിടക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്നും അങ്ങനെ സംഭവിച്ചാൽ സൈന്യം നടപടി സ്വീകരിക്കേണ്ടി...
അമേരിക്കൻ ജനതയുടെ 10 മുതൽ 15 ശതമാനം വരെ നല്ല ആളുകളല്ല; വിവാദ പരമാർശവുമായി...
അമേരിക്കയിൽ എല്ലാവരും നല്ല ആളുകളല്ലെന്ന വിവാദ പരാമർശവുമായി അമേരിക്കൻ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജോ ബെെഡൻ. 10 മുതൽ 15 ശതമാനം വരെ നല്ല ആളുകളല്ലെന്നാണ് ബെെഡൻ്റെ പ്രസ്താവന. വംശീയ ബന്ധത്തെക്കുറിച്ചുള്ള ഒരു...
യുഎസ് വിമാനങ്ങൾക്കേർപെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ചൈന
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നിരോധനം ഏർപെടുത്തിയ വിദേശ വിമാന കമ്പനികൾക്ക് രാജ്യത്തിനകത്തേക്കുള്ള സർവീസ് പുനരാരംഭിക്കാമെന്ന് ചൈന. ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ സർവീസ് നടത്തുവാനാണ് ചൈനീസ് സിവിൽ ഏവിയേഷൻ വിഭാഗം അനുമതി നൽകിയിരിക്കുന്നത്....
യുഎസ് പ്രതിഷേധം; വാഷിങ്ടണിലെ ഗാന്ധി പ്രതിമ തകർത്തു, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു. ജോർജ് ഫ്ലോയിഡിൻ്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയവരിൽ ചിലരാണ് നശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയ് 25നാണ് ജോർജ് ഫ്ലോയിഡ്...
ലോകത്ത് കൊവിഡ് മരണം 3.15 ലക്ഷം കടന്നു; അമേരിക്കയിൽ മാത്രം 90,000 കടന്ന് കൊവിഡ്...
ലോകത്ത് കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,16,658 ആയി. 18 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. ഇതുവരെ 48,01,510 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചത്. 26.26 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍...
ഇന്ത്യക്ക് ആവശ്യമായ വെൻ്റിലേറ്ററുകള്‍ നൽകാൻ ഒരുങ്ങി യുഎസ്; മോദിക്ക് ഒപ്പം നില്‍ക്കുമെന്ന് ഡോണാൾഡ് ട്രംപ്
കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് ആവശ്യമായ വെൻ്റിലേറ്ററുകള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഈ മഹാമാരിയുടെ കാലത്ത് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുമായി...
20 വർഷത്തിനിടയിൽ അഞ്ച് പകർച്ചവ്യാധികൾ; ചെെന ഇത് അവസാനിപ്പിക്കണമെന്ന് യുഎസ് ദേശിയ സുരക്ഷ ഉപദേഷ്ടാവ്
കഴിഞ്ഞ ഇരുപതുവർഷത്തിനുള്ളിൽ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകർച്ചവ്യാധികളാണെന്നും ഇനിയതിന് അവസാനം വേണമെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ പറഞ്ഞു. ചെെനയിൽ നിന്നുള്ള പകർച്ച വ്യാധികളെ ഇനി സഹിക്കാനാവില്ലെന്ന് രാജ്യങ്ങൾ...
അമേരിക്ക കൊവിഡിനെ നേരിട്ട രീതി സമ്പൂർണ ദുരന്തമായിരുന്നു; ട്രംപിനെതിരെ വിമർശനവുമായി ഒബാമ
കൊവിഡ് വിഷയത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് മുൻ പ്രസിഡൻ്റ് ബറാക് ഒബാമ. അമേരിക്ക കൊവിഡിനെ നേരിട്ട രീതി സമ്പൂർണ ദുരന്തമായിരുന്നു എന്നായിരുന്നു ഒബാമയുടെ വിമർശനം. ഭരണകാലയളവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ...
യുഎസിൽ കൊവിഡ് ബാധിച്ച് 3 മലയാളികൾ കൂടി മരിച്ചു; മരിച്ചവരിൽ ഒരു വെെദികനും എട്ടുവയസ്സുകാരനും
യുഎസിൽ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികൾ മരിച്ചു. എട്ടുവയസ്സുകാരനും വൈദികനും ഉൾപ്പെടെയുള്ളവരാണു മരിച്ചത്. കുണ്ടറ സ്വദേശി ഗീവർഗീസ് എം.പണിക്കരും ഫാ. എം.ജോണും ഫിലാഡല്‍ഫിയയിൽ ആണ് മരിച്ചത്. മാർത്തോമ്മാ സഭ വൈദികനായ എം.ജോൺ കൊട്ടാരക്കര...