Tag: US
അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
കൊവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവവരുടെ എണ്ണം 23,610 ആയി. 24 മണിക്കൂറിനിടെ 1500...
കൊവിഡ് 19; അമേരിക്കയിൽ മൂന്നാഴ്ചകൊണ്ട് തൊഴിലില്ലാതായത് ഒന്നരക്കോടി ആളുകൾക്ക്
മൂന്നാഴ്ചയായുള്ള കൊവിഡ് പ്രതിസന്ധിയിൽ അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെട്ടത് 1.6 കോടി ആളുകൾക്കാണ്. 66 ലക്ഷം പേരാണ് പുതുതായി തൊഴിൽരഹിത ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുണ്ടെന്ന് യു.എസ് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. കാലിഫോർണിയയിൽ നിന്ന് 9,25,000 പേരാണ്...
അമേരിക്കയിൽ വരാൻ പോകുന്ന രണ്ടാഴ്ചകളിൽ ലക്ഷങ്ങൾ മരിച്ചുവീഴാം; മുന്നറിയിപ്പുമായി ട്രംപ്
അമേരിക്കയിൽ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ വരാൻ പോകുന്ന രണ്ടാഴ്ച വളരെ നിർണായകമാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾസ് ട്രംപ്. കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000...
കൊവിഡ് 19; ലോകത്താകെ മരിച്ചവരുടെ എണ്ണം 42000 കടന്നു, രോഗബാധിതർ 8,58,669
കൊവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 42000 കടന്നു. ഇന്നലെ മാത്രം 4273 പേരാണ് മരിച്ചത്. ആകെ 8,58,669 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രോഗവിമുക്തി നേടിയവർ 1,77,931 പേരാണ്. ഇന്നലെ മാത്രം...
24 മണിക്കൂറിൽ 15000 ത്തിലധികം രോഗബാധിതർ; ചെെനയേയും മറികടന്ന് അമേരിക്ക
ഒരു ദിവസത്തിനുള്ളിൽ 15000 ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണത്തിൽ ചെെനയെ മറികടന്നിരിക്കുകയാണ് അമേരിക്ക. നിലവിൽ 85377 രോഗബാധിതരാണ് അമേരിക്കയിലുള്ളത്. ഇതുവരെ 1200 മരിച്ചു എന്നാണ് റിപ്പോർട്ട്
ലോകത്താകമാനം 532263 പേർക്കാണ് കൊവിഡ്...
കൊവിഡ്-19: യുഎസില്‍ 2.2 ട്രില്യണ്‍ ഡോളറിന്റെ പാക്കേജിന് അംഗീകാരം
ന്യൂയോര്‍ക്ക്: യുഎസില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നതോടെ, കൊറോണ വൈറസ് പ്രതിരോധത്തിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. ദിവസവും ആയിരക്കണക്കിനാളുകളാണ് രോഗബാധിതരാകുന്നത്. 2.2 ട്രില്യന്‍ ഡോളറിന്റെ...
ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 34 യു.എസ് സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റാതായി റിപ്പോർട്ട്
സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിനു പ്രതികാരമായി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 34 യു.എസ് സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റതായി പെൻ്റഗണ്‍. ഇറാൻ്റെ പ്രത്യാക്രമണത്തില്‍ 11 സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് നേരത്തെ അമേരിക്ക വെളിപ്പെടുത്തിയത്. ഇതിന്...
യുദ്ധം ഒഴിവാക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍
യുദ്ധം ഒഴിവാക്കാനായി സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍ പ്രസിഡൻ്റ് ഹസന്‍ റൂഹാനി പറഞ്ഞു. അധാര്‍മ്മിക നടപടികളിലൂടെ ഇറാനെ അമര്‍ച്ച ചെയ്യാമെന്ന വ്യാമോഹം ഉപേക്ഷിക്കണമെന്നും യാഥാര്‍ഥ്യ ബോധത്തോടെയുളള നടപടികള്‍ സ്വീകരിച്ചാല്‍ ഗള്‍ഫ്...
യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കരാറിലെ ആദ്യ ഘട്ടം ഒപ്പുവെച്ചു
ലോകം ആശങ്കയോടെ കണ്ടിരുന്ന ചൈനയും അമേരിക്കയുമായി 15 മാസമായി തുടരുന്ന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര കരാറിലെ ആദ്യ ഘട്ടം ഒപ്പുവെച്ചു. അമേരിക്കൻ...
ഇറാഖിൽ യു.എസ് സൈനികരെ ലക്ഷ്യം വെച്ച് വീണ്ടും റോക്കറ്റാക്രമണം; ആർക്കും പരിക്കില്ലെന്ന് സൈന്യം
ഇറാക്കിലെ യു.എസ് സൈനിക ക്യാംപിന് നേരെ മിസൈലാക്രമണം. ബാഗ്ദാദിന് വടക്കുള്ള താജി വ്യോമത്താവളത്തിന് നേരെ ചൊവ്വാഴ്ചയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. കത്യുഷ റോക്കറ്റുകളുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇറാഖ്...