Home Tags West bengal

Tag: west bengal

BJP leader Shot dead in West Bengal

ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു; 12 മണിക്കൂർ ബന്ദിന് ആഹ്വാനം

ബംഗാളിൽ ബിജെപി നേതാവ് മനീഷ് ശുക്ല വെടിയേറ്റ് മരിച്ചു. ടീടാഗഢ് മുനിസിപ്പൽ കൌൺസിലറാണ് കൊല്ലപെട്ട മനീഷ് ശുക്ല. പോലീസ് സ്റ്റേഷൻ പരിസരത്ത് പ്രാദേശിക നേതാവുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന്...
BJP leader who threatened to hug Mamata if he contracted Covid-19 tests positive for infection

കൊവിഡ് വന്നാൽ മമതാ ബാനർജിയെ കെട്ടിപ്പിടിച്ച് രോഗം പടർത്തുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കൊവിഡ്

കൊവിഡ് പിടിപെട്ടാൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കെട്ടിപ്പിടിച്ച്  രോഗം പടർത്തുമെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. അനുപം ഹസ്രയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വിവരം ഹസ്ര തന്നെയാണ്...
West Bengal: Cinema halls to reopen from October 1, confirms CM Mamata Banerjee

ബംഗാളിൽ അടുത്ത മാസം മുതൽ തീയറ്ററുകൾ തുറക്കും; മമത ബാനർജി

ബംഗാളിൽ അടുത്ത മാസം മുതൽ തീയറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്ത് തീയ്യറ്ററുകൾ തുറക്കാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം കൂടിയാണ് ബംഗാൾ. അടുത്ത മാസം ദുർഗ പൂജ ആഘോഷത്തിന് മുന്നോടിയായാണ് തിയേറ്ററുകൾ...

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്റെ വടക്കന്‍ തീരത്തേക്ക് പ്രവേശിച്ചു; കാറ്റ് ഏത് നിമിഷവും കരതൊടാം

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്റെ വടക്കന്‍ തീരത്തേക്ക് പ്രവേശിച്ചു. പശ്ചിമ ബംഗാളിലെ സുന്ദര്‍ ബാനില്‍ ഇത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുവാന്‍ സാധ്യതയുള്ളത്. വലിയ മണ്ണിടിച്ചിലുകളും കനത്ത...
A big zero: Mamata reacts on Modi's ₹20 lakh crore economic package

നരേന്ദ്ര മോദിയുടെ സാമ്പത്തിക പാക്കേജ് ഒരു ‘വലിയ പൂജ്യം’ മാത്രം; മമത ബാനർജി

കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജില്‍ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്...
Bengal medical officer passes away after testing positive for Covid-19

പശ്ചിമ ബംഗാളിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടര്‍ മരിച്ചു

കൊറോണ വൈറസ് പോസിറ്റീവായ മെഡിക്കല്‍ ഓഫീസര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ മെഡിക്കല്‍ ഓഫീസറും ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ ഡോ. ബിപ്ലബ് കാന്തിദാസ് ഗുപ്തയാണ് മരിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ...
worried about nrc west bengal man stabbed himself

രേഖകളിൽ തെറ്റുകൾ കാരണം പൗരത്വ പട്ടികയില്‍ നിന്നും പുറത്താകുമെന്ന് ഭയം: പശ്ചിമ ബംഗാള്‍ സ്വദേശി...

ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താകുമെന്ന് ഭയന്ന് പശ്ചിമ ബംഗാള്‍ സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ താഹിറുദ്ധീന്‍ എന്ന യുവാവാണ് കുടുംബത്തെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്....
- Advertisement