Home Tags Heavy rain

Tag: heavy rain

ശക്തികുറഞ്ഞ് നിസര്‍ഗ ന്യൂനമര്‍ദ്ദമായി; അടുത്ത 12 മണിക്കൂര്‍ മുംബൈയില്‍ കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ...

മുംബൈ: ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച നിസര്‍ഗ, ന്യൂനമര്‍ദ്ദമായി മാറിയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ വീശിയടിച്ച ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയായിരുന്നു മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി...

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്റെ വടക്കന്‍ തീരത്തേക്ക് പ്രവേശിച്ചു; കാറ്റ് ഏത് നിമിഷവും കരതൊടാം

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്റെ വടക്കന്‍ തീരത്തേക്ക് പ്രവേശിച്ചു. പശ്ചിമ ബംഗാളിലെ സുന്ദര്‍ ബാനില്‍ ഇത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുവാന്‍ സാധ്യതയുള്ളത്. വലിയ മണ്ണിടിച്ചിലുകളും കനത്ത...
'Amphan' weakens into an extremely severe cyclonic storm, heavy rain and wind in Odisha and Bengal

ഉംപുണ്‍; ബംഗാളിലും ഒഡീഷയിലും കനത്ത കാറ്റും മഴയും,  മൂന്നുലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു

ഉംപുന്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗാള്‍ തീരം വഴി കരയിലേക്ക് പ്രവേശിക്കും. നിലവില്‍ കാറ്റ് ഒഡീഷയിലെ പാരാദ്വീപിന് 180 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിക്കുന്നത്. ബംഗാളിലും...

അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ചു; അ​തി​ശ​ക്ത​മാ​യ കാ​റ്റു വീ​ശാ​ൻ സാ​ധ്യ​ത​

അ​റ​ബി​ക്ക​ട​ലി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി രൂ​പം​ കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം. അ​റ​ബി​ക്ക​ട​ലി​​ൻറെ തെ​ക്കു പ​ടി​ഞ്ഞാ​റാ​യി രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ച്ച് തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി. അ​റ​ബി​ക്ക​ട​ലി​​ൻറെ തെ​ക്കു കി​ഴ​ക്കാ​യി...
chance of heavy rain in Kerala

സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കു സാധ്യത. 48 മണിക്കൂറിനകം ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണം. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ...
bulbul cyclone

‘മഹാ’ക്ക് പിന്നാലെ ‘ ബുള്‍ബുള്‍ ‘ ചുഴലിക്കാറ്റ് ; കേരളത്തില്‍ അടുത്ത രണ്ട് ദിവസം...

ബംഗാള്‍ ഉല്‍ക്കടലിള്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം കൊണ്ടതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുള്‍ബുള്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച പുലര്‍ച്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ...
ഇന്ന് മാത്രം 30 വിമാനങ്ങളാണ് റദ്ദാക്കിയത്.

മുംബൈയില്‍ കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടതോടെ വിമാനങ്ങള്‍ ഉള്‍പ്പടെ റദ്ദാക്കി

മുംബൈ: മുംബൈയില്‍ വീണ്ടും മഴ കനക്കുന്നു. റോഡും റെയിലും വിമാനത്താവളം ഉള്‍പ്പെടെ വെള്ളത്തിലായതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട അവസ്ഥയിലാണ്. ഇന്ന് മാത്രം 30 വിമാനങ്ങളാണ് റദ്ദാക്കിയത്.വരും ദിവസങ്ങളില്‍ മഴ കനത്തേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ...
മഴയെത്തുടർന്ന് കളക്ടർ 11 സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; 11 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക ഇന്ന് അവധി

തിരുവനന്തപുരം: വിവിധ ഇടങ്ങളില്‍ മഴ വീണ്ടും കനത്തതോടെ കേരളത്തില്‍ പതിനൊന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
ബേക്കൽ കോട്ടയുടെ പ്രവേശന കവാടത്തിൻറെ ഭിത്തി ഭാഗികമായി തകർന്നു

ബേക്കല്‍കോട്ടയുടെ ഭിത്തിക്ക് തകര്‍ച്ച: സന്ദര്‍ശകര്‍ക്ക് വിലക്ക്

ഉദുമ: കേരളത്തിലെ ചരിത്ര ശേഷിപ്പുകളിലൊന്നായ ബേക്കല്‍കോട്ടയുടെ ഭിത്തിക്ക് തകര്‍ച്ച സംഭവിച്ചതിനെത്തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ബേക്കല്‍കോട്ടയുടെ പ്രവേശന കവാടത്തിന്റെ കിഴക്കു ഭാഗത്തു നിന്ന് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തിയാണ് കഴിഞ്ഞ രാത്രി മഴയില്‍...
heavy rain, rahul Gandhi visit Kerala tomorrow

രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ

കോഴിക്കോട് : വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ മലപ്പുറം കളക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും.പിന്നീട്...
- Advertisement
Factinquest Latest Malayalam news