Tag: tik tok
ഉള്ളടക്കങ്ങള്‍ പരിശോധിക്കും; ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് പാകിസ്താന്‍
ഇസ്ലാമാബാദ്: ടിക് ടോക്കില്‍ വരുന്ന വീഡിയോകളുടെ ഉള്ളടക്കം പരിശോധിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരായ വിലക്ക് പിന്‍വലിച്ച് പാകിസ്താന്‍. സദാചാര വിരുദവും, മാന്യതയില്ലാത്തതുമായ വീഡിയോകള്‍ക്ക് പ്ലാറ്റ്‌ഫോം ഒരുക്കുന്നുവെന്ന വ്യാപക പരാതിയെ...
അമേരിക്കയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ടിക് ടോക്
അമേരിക്ക നടത്തുന്ന അടിച്ചമർത്തലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ടിക് ടോക്. ദേശീയ സുരക്ഷാ ഭീഷണി ആരോപിച്ച് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് ടിക് ടോക് നിയമ നടപടി...
ടിക്ക് ടോക്ക് യുഎസ് കമ്പനിക്ക് കൈമാറുമ്പോൾ പ്രതിഫല തുകയുടെ ഒരു ഭാഗം യുഎസ് ട്രഷറി...
സോഷ്യൽ മീഡിയാ ആപ്പായ ടിക്ക് ടോക്ക് മൈക്രോസേഫ്റ്റിനോ മറ്റേതെങ്കിലും യുഎസ് കമ്പനിക്കോ കൈമാറുമ്പോൾ പ്രതിഫല തുകയുടെ ഒരു ഭാഗം യുഎസ് ട്രഷറിയിലേക്ക് നൽകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സെപ്റ്റംബർ 15 നുള്ളിൽ...
ടിക്ക് ടോക്കിന് പകരം മലയാളികൾക്കായി പുതിയ ‘ക്യൂ ടോക്ക്’ ഷോർട്ട് വീഡിയോ ആപ്പ്
ടിക്ക് ടോക്ക് നിരോധനത്തിൽ വിഷമിച്ചിരുന്നവർക്ക് ആശ്വാസമായി പുതിയ ഷോർട്ട് വീഡിയോ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം സ്റ്റുഡിയോ ഇനവേഷൻ പ്രൈ ലിമിറ്റഡ്. ടിക്ക് ടോക്കിന് പകരമായി ക്യൂ ടോക്ക് എന്ന...
ടിക്ക് ടോക്കിന് പകരം പുതിയ ഫീച്ചർ പുറത്തിറക്കി ഇൻസ്റ്റഗ്രാം
ഇന്ത്യയിൽ ടിക്ക് ടോക്ക് നിരോധനത്തിന് പിന്നാലെ പുതിയ വീഡിയോ വിനോദ സംവിധാനവുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാം റീൽസ് എന്ന് പേരിട്ട സംവിധാനത്തിലൂടെ 15 സെക്കൻ്റ് വീഡിയോകൾ സംഗീതത്തോടു കൂടി നിർമ്മിക്കുകയും സ്റ്റോറിയായി പങ്കു...
ഇന്ത്യയുടെ ചൈനീസ് ആപ്പ് നിരോധനത്തിന് പിന്നാലെ ഇന്ത്യന്‍ മാധ്യമങ്ങളെ നിരോധിച്ച് ചൈന
ബീജിങ്: ഇന്ത്യ, ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ ഇന്ത്യന്‍ പത്രങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം നിരോധിച്ച് ചൈന. ഈ മാസം 15 മുതലാണ് ഗാല്‍വന്‍ വാലിയിലെ...
ഫേസ്ബുക്കിനെ പിന്തള്ളി ടിക്ക് ടോക്ക് രണ്ടാം സ്ഥാനത്ത്; ആശങ്കയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍...
സമൂഹമാധ്യമങ്ങളില്‍ ടിക്ക് ടോക്കിന് ജനപ്രീതിയേറുന്നു. ഫേസ്ബുക്കിനെ പിന്തള്ളി ടിക്ക് ടോക്ക് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇതോടെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ ബര്‍ഗ് ആശങ്കയിലാണ്. കുഞ്ഞന്‍ വിഡിയോകള്‍ കൊണ്ടാണ് കോടിക്കണക്കിന് ജനങ്ങളെ...
ടിക് ടോക് വീഡിയോ ചെയ്യാനുള്ള ശ്രമത്തിനിടെ കൗമാരക്കാരന് ദാരുണാന്ത്യം
ടിക് ടോക്കില്‍ വീഡിയോ ചെയ്യാനുള്ള ശ്രമത്തിനിടെ കൗമാരക്കാരന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ പിര്‍ഗഞ്ചിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ കരീം ഷെയ്ഖ് എന്ന പതിനേഴുകാരന്‍ മരണപെട്ടത്. ഇലക്ട്രിക് പോസ്റ്റില്‍ കരീം ഷെയ്ഖിനെ ബന്ധിച്ച...
ലോകത്ത് ടിക്‌ടോക്കികളിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക്
ടിക്‌ടോക്കിൻറെ ലോക വ്യാപക ഡൗൺലോഡിങ് 150 കോടി കവിഞ്ഞതായി റിപ്പോർട്ട്. അതിൽ 31 ശതമാനത്തിൽ 46 കോടി ഡൗൺലോഡിങ് നടന്നിരിക്കുന്നത് ഇന്ത്യയിലും.
പട്ടികയിൽ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യക്ക് തൊട്ടുപിന്നാലെ നാല് കോടി ഉപയോക്താക്കളുമായി...
ടിക്‌ടോക്ക് സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലേക്ക്
വീഡിയa ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്‌ടോക്ക് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. സ്മാർട്ടിസാൻ ജിയാംഗോ പ്രോ 3 എന്ന് പേരിട്ടിരിക്കുന്ന ഫോൺ മൂന്ന് വേരിയേഷനുകളോടൊപ്പം മൂന്ന് നിറങ്ങളിൽ വിപണിയിലെത്തി. ടിക്‌ടോക്ക് നിർമ്മാതാക്കളായ ബൈറ്റ്ഡാന്‍സ് എന്ന കമ്പനിയാണ് ഫോണ്‍...