Law

പാപ്പരത്ത നിയമത്തില്‍ രണ്ടാം തവണയും ഭേദഗതി ആവശ്യപ്പെട്ടുള്ള ബില്‍ ധനമന്ത്രി ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: 2019 ലെ പാപ്പരത്ത കോഡിന് (ഐബിസി) അനുമതി ആവശ്യപ്പെട്ടുള്ള ബില്‍ ധനമന്ത്രി നിർമല സിതാരാമൻ ഇന്ന് ലോക്സഭയില്‍...
pawan-guptas mercy plea rejected

പവൻ ഗുപ്തയുടെ ദയാഹർജി രണ്ടാം തവണയും രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: നിർഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് പ്രതി...
kerala highcourt trying to prosecute those who set flags on roads

റോ​ഡി​ലെ മീ​ഡി​യ​നു​ക​ളി​ലും കൈ​വ​രി​കളിലും കൊ​ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേസെടുക്കണമെന്ന് ഹൈ​ക്കോ​ട​തി

റോ​ഡി​ന്‍റെ മീ​ഡി​യ​നു​ക​ളി​ലും കൈ​വ​രി​ക​ളിലും ബോ​ർ​ഡു​ക​ളും കൊ​ടി​ക​ളും സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കേരള ഹൈ​ക്കോ​ട​തിയുടെ ഉത്തരവ്. ഫ്ള​ക്സ് നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന...
Muslim women permitted to enter mosques to offer namaz

മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്

മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിക്കാമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും മുസ്ലീം മതഗ്രത്ഥങ്ങൾ...
Union Minister Prakash Javadekar

ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി; വിമർശനവുമായി പ്രകാശ് ജാവദേക്കർ

24 ആഴ്ചവരെ ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ഭേദഗതി ബില്ലിന് (2020) കേന്ദ്ര മന്ത്രിസഭയുടെ...
The Supreme Court allows Centre to bring African cheetah to suitable wildlife habitat in India

ആഫ്രിക്കന്‍ ചെമ്പുലിയെ ഇന്ത്യയിലെത്തിക്കാൻ സുപ്രീംകോടതി അനുമതി നൽകി

ഇന്ത്യയില്‍ വംശനാശം സംഭവിച്ച ആഫ്രിക്കന്‍ ചെമ്പുലിയെ രാജ്യത്തിലേക്ക് കൊണ്ട് വരാന്‍ സുപ്രീംകോടതി അനുമതി. ദേശിയ കടുവ സംരക്ഷണ അതോറിറ്റിയുടെ...
India opposes European Union lawmakers draft resolution against caa

പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങിയ യൂറോപ്യൻ യൂണിയനെ എതിർത്ത് ഇന്ത്യ

  യൂറോപ്യൻ യൂണിയൻ പാർലമെൻ്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതിനെ ചെറുക്കാനുള്ള ഇടപെടലുമായി ഇന്ത്യ രംഗത്ത്. വസ്തുതകളെക്കുറിച്ച്...

രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ച അവഹേളന കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപി മീനാക്ഷി ലെഖി സമര്‍പ്പിച്ച അവഹേളന ഹര്‍ജി സുപ്രിം കോടതി അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര...

റാഫാല്‍ പുനപരിശോധന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

റാഫാല്‍ യുദ്ധ വിമാന ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനു ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ തള്ളികൊണ്ട്...

ശബരിമല വിധി ഏഴംഗ ബഞ്ചിന്; ഹർജി വീണ്ടും പുനഃപരിശോധിക്കും

ശബരിമല യുവതീപ്രവേശ വിധി വീണ്ടും പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി .വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ ഏഴ൦ഗ വിശാലബെഞ്ചിന് വിട്ടു. യുവതീപ്രവേശ...
- Advertisement