ആർത്തവ ദിനങ്ങളിൽ കൂലിയില്ല; മഹാരാഷ്ട്രയിൽ ഗർഭപാത്രം നീക്കം ചെയ്ത് 30000 സ്ത്രീകൾ
മഹാരാഷ്ട്രയിൽ ഗർഭപാത്രം നീക്കം ചെയ്ത് 30000 സ്ത്രീകൾ. കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് ആര്‍ത്തവ ദിവസങ്ങളില്‍ പണം...
എക്‌സോപ്ലാനറ്റിനും അതിൻറെ ആതിഥേയ നക്ഷത്രത്തിനുമായി രണ്ടു പേരുകള്‍ തിരഞ്ഞെടുത്ത് ഇന്ത്യ
ഭൂമിയില്‍ നിന്ന് 340 പ്രകാശവര്‍ഷം അകലെയുള്ള ഒരു എക്‌സോപ്ലാനറ്റിനും അതിൻറെ ആതിഥേയ നക്ഷത്രത്തിനുമായി ഇന്ത്യ രണ്ടു പേരുകള്‍ തിരഞ്ഞെടുത്തു....
ആജ്ഞാനുവർത്തിത്വം/ milgram experiment
യേൽ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്രഞ്ജനായ സ്റ്റാൻലി മിൽഗ്രാം 1960 കളിലാണ് മിൽഗ്രാംസ് ഒബീഡിയൻസ് ടെസ്റ്റ് നടത്തുന്നത്. പഠനവിധേയരാക്കിയതിൽ 65 ശതമാനം...
അന്താരാഷ്ട്ര കുടിയേറ്റ ദിനം – ഡിസംബർ 18
മനുഷ്യകുലത്തിന്റെ അതിജീവന ചരിത്രം മുതൽക്കേ ദേശാടനവും, ദേശദേശാന്തരങ്ങൾക്കപ്പുറത്തേക്കുള്ള കുടിയേറ്റവുമൊക്കെ കേവലമൊരു സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗം എന്നതിനപ്പുറം, അതിജീവനത്തിനുള്ള അനിവാര്യത...
ഗ്രെറ്റ തന്‍ബെര്‍ഗ് ‘ടൈം പഴ്സന്‍ ഓഫ് ദി ഇയര്‍’
ഗ്രെറ്റ തന്‍ബെര്‍ഗ് ടൈം പഴ്സന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞടുക്കപ്പെട്ടു. 92 വര്‍ഷത്തെ ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും...
മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്
ചന്ദ്രനിലെത്തിക്കാനുളള റോക്കറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി നാസ. ഭീമന്‍ റോക്കറ്റ് മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയായി എന്ന് നാസ...
ചാന്ദ്രയാൻ 3 അടുത്തവർഷം തന്നെ, ലാൻഡർ കരുത്തനാകും; 75 കോടി അധികം പണം അനുവദിക്കണമെന്ന് ഐഎസ്ആർഒ
അടുത്ത വർഷം തന്നെ ഇറങ്ങുന്ന ചന്ദ്രയാൻ മൂന്നിൻറെ ദൗത്യത്തിന് കൂടുതൽ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആർഒ കേന്ദ്ര സർക്കാരിനെ...
ഡിസംബർ 9; അഴിമതി വിരുദ്ധ ദിനം
ഇന്ന് ഐക്യരാഷ്ട്രസംഘടന അഴിമതി വിരുദ്ധ ദിനമായി ആചരിക്കുകയാണ്. 2003 മുതൽ വർഷം തോറും ഈ ആചരണം മുടങ്ങാതെ നടക്കുന്നുണ്ടെങ്കിലും,...
ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശനാശം അരികെയെത്തിയെന്ന് ഗവേഷകർ
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശനാശം ഭൂമിയുടെ അരികെയെത്തിയെന്നു ഗവേഷകർ. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ഭൂമിയിൽ നിന്ന് അപ്രതീക്ഷമാവുക...
ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വിമാനവുമായി നാസ
വിമാനങ്ങളെയും ബാറ്ററിയുപയോഗിച്ച് പറപ്പിക്കാനുളള ശ്രമത്തിലാണ് നാസ (നാഷണല്‍ ഏറോനോട്ടിക്സ് ആന്‍ഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷന്‍ ). ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക്...